അജ്ഞാതം


"നരയംകുളം (ബാലുശ്ശേരി മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ക്രമീകരിച്ചു
(കുറച്ചുകൂടി കര്യങ്ങൾ കൂട്ടിച്ചേർത്തു)
(ക്രമീകരിച്ചു)
വരി 24: വരി 24:
പോകുന്നു.മേഖലാ റിഹേഴ്സൽ ക്യാമ്പ് നരയംകുളത്ത്‌ നടത്തിയതും തണ്ടപ്പുറം അങ്ങാടിയിൽ കലാജാഥയ് ക്ക്
പോകുന്നു.മേഖലാ റിഹേഴ്സൽ ക്യാമ്പ് നരയംകുളത്ത്‌ നടത്തിയതും തണ്ടപ്പുറം അങ്ങാടിയിൽ കലാജാഥയ് ക്ക്
വമ്പിച്ച സ്വീകരണം നൽകിയതും ജനമനസ
വമ്പിച്ച സ്വീകരണം നൽകിയതും ജനമനസ
്സിൽ ഇന്നും മായാതെ നിൽക്കുന്നു. കൊടക്കാട് ശ്രീധരൻ
്സിൽ ഇന്നും മായാതെ നിൽക്കുന്നു. കൊടക്കാട് ശ്രീധരൻമാഷിന്റെ പ്രഭാഷണം, എന്താണ് പരിഷത്തെന്നും അതിന്റെ ലക്ഷ്യവും പ്രവർത്തനരീതിയും സാമൂഹ്യ പ്രസക്തിയും സരസഭാഷയിൽ സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞു. മേഖലാ സംവാദയാത്രയിൽ പ്രധാന


മാഷിന്റെ പ്രഭാഷണം, എന്താണ് പരിഷത്തെന്നും അതിന്റെ ലക്ഷ്യവും പ്രവർത്തനരീതിയും സാമൂഹ്യ
പ്രവർത്തകർ മുഴുവൻ ദിവസവും പങ്കെടുത്തിരുന്നു. പരിഷത്ത് നരയംകുളം യൂണിറ്റിന് വനിതാവേദി, കർഷക വേദി,ബാലവേദി തുടങ്ങിയ അനുബന്ധകമ്മിറ്റികൾ ഉണ്ടായിരുന്നു. വനിതാവേദിയുടെ നേതൃത്വത്തിൽ ഓരോ മാസവും സംവാദസദസ്സ്, തൊഴിൽപരിശീലനം, ചർച്ച ക്ലാസുകൾ എന്നിവ കൃത്യമായി നടത്തിയിരുന്നു.കുട നിർമ്മാണം, സോപ്പ്നിർമ്മാണം, ഡീറ്റെർജന്റ്, തുള്ളി നീലം, പൽപ്പൊടി, ബുക്ക് ബൈൻഡിംഗ് തുടങ്ങിയപരിശീലനത്തിലൂടെ ഏറെ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും പുതിയ തൊഴിൽ സംസ് കാരംരൂപപ്പെടുത്താനും കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. ഇതിനായി വിവിധസന്ദർഭങ്ങളിലായി വസന്തകുമാരി, റെജി, രുഗ്മിണി, ഗീത ടീച്ചർ, എം പി സി നമ്പ്യാർ, പ്രസാദ്കൈതക്കൽ എന്നിവരുടെ സേവനം ഞങ്ങൾക്ക് മുതൽക്കൂട്ടായി. കർഷക വേദിയുടെ ആഭിമുഖ്യത്തിൽകർഷക കൂട്ടായ് മ , കൃഷിവിജ്ഞാന സദസ്സ്,സംവാദസദസ്സ്, പച്ചക്കറികൃഷി, മണ്ണ് പരിശോധന എന്നിവയുംനടത്തിയിരുന്നു. ബാലവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ് ചയും യോഗം ചേരുകയും വാതിൽപ്പുറപഠനം,പ്രോജക്റ്റുകൾ, കളികൾ,സംഗീത ആവിഷ് കാരം, പാവാനിർമാണം എന്നിവ കുട്ടികളെ വല്ലാതെആകർഷിച്ചിരുന്നു. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി ചൂടാറാപ്പെട്ടിയുടെഡെമോൺസ് ട്രേഷൻ വീട്ടമ്മമാർക്ക് ഏറെ പ്രയോജനകരം ആയിരുന്നു. അന്ന് രൂപീകരിച്ചവനിതാവേദി പിന്നീട് കുടുംബശ്രീയായി മാറുകയും മാതൃകാ പ്രവർത്തനങ്ങൾ കാഴ് ചവെച്ച് കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഏറെ പര്യാപ് തമായ വനിതാ പ്രവർത്തകരെ വളർത്തിയെടുക്കാനും കഴിഞ്ഞു. അക്കാലത്തു നടന്ന യൂണിറ്റ് സമ്മേളനം എക്കാലത്തെയും മികച്ചതായിരുന്നു.രാവിലെ മുതൽ വൈകീട്ടു വരെ നീണ്ടുനിന്ന സമ്മേളനം രജിസ്ട്രേഷൻ, ബാഡ് ജ് ,പാഡ്,പേന,ഉച്ച ഭക്ഷണം,ചായ,പ്രസീഡിയം,
 
പ്രസക്തിയും സരസഭാഷയിൽ സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞു. മേഖലാ സംവാദയാത്രയിൽ പ്രധാന
 
പ്രവർത്തകർ മുഴുവൻ ദിവസവും പങ്കെടുത്തിരുന്നു.
 
പരിഷത്ത് നരയംകുളം യൂണിറ്റിന് വനിതാവേദി, കർഷക വേദി,ബാലവേദി തുടങ്ങിയ അനുബന്ധകമ്മിറ്റികൾ ഉണ്ടായിരുന്നു. വനിതാവേദിയുടെ നേതൃത്വത്തിൽ ഓരോ മാസവും  
 
സംവാദസദസ്സ്, തൊഴിൽപരിശീലനം, ചർച്ച ക്ലാസുകൾ എന്നിവ കൃത്യമായി നടത്തിയിരുന്നു.കുട നിർമ്മാണം, സോപ്പ്നിർമ്മാണം, ഡീറ്റെർജന്റ്, തുള്ളി നീലം, പൽപ്പൊടി, ബുക്ക് ബൈൻഡിംഗ് തുടങ്ങിയപരിശീലനത്തിലൂടെ ഏറെ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും പുതിയ തൊഴിൽ സംസ് കാരംരൂപപ്പെടുത്താനും കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. ഇതിനായി വിവിധസന്ദർഭങ്ങളിലായി വസന്തകുമാരി, റെജി, രുഗ്മിണി, ഗീത ടീച്ചർ, എം പി സി നമ്പ്യാർ, പ്രസാദ്കൈതക്കൽ എന്നിവരുടെ സേവനം ഞങ്ങൾക്ക് മുതൽക്കൂട്ടായി. കർഷക വേദിയുടെ ആഭിമുഖ്യത്തിൽകർഷക കൂട്ടായ് മ , കൃഷിവിജ്ഞാന സദസ്സ്,സംവാദസദസ്സ്, പച്ചക്കറികൃഷി, മണ്ണ് പരിശോധന എന്നിവയുംനടത്തിയിരുന്നു. ബാലവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ് ചയും യോഗം ചേരുകയും വാതിൽപ്പുറപഠനം,പ്രോജക്റ്റുകൾ, കളികൾ,സംഗീത ആവിഷ് കാരം, പാവാനിർമാണം എന്നിവ കുട്ടികളെ വല്ലാതെആകർഷിച്ചിരുന്നു. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി ചൂടാറാപ്പെട്ടിയുടെഡെമോൺസ് ട്രേഷൻ വീട്ടമ്മമാർക്ക് ഏറെ പ്രയോജനകരം ആയിരുന്നു. അന്ന് രൂപീകരിച്ചവനിതാവേദി പിന്നീട് കുടുംബശ്രീയായി മാറുകയും മാതൃകാ പ്രവർത്തനങ്ങൾ കാഴ് ചവെച്ച് കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഏറെ പര്യാപ് തമായ വനിതാ പ്രവർത്തകരെ വളർത്തിയെടുക്കാനും കഴിഞ്ഞു. അക്കാലത്തു നടന്ന യൂണിറ്റ് സമ്മേളനം എക്കാലത്തെയും മികച്ചതായിരുന്നു.രാവിലെ മുതൽ വൈകീട്ടു വരെ നീണ്ടുനിന്ന സമ്മേളനം രജിസ്ട്രേഷൻ, ബാഡ് ജ് ,പാഡ്,പേന,ഉച്ച ഭക്ഷണം,ചായ,പ്രസീഡിയം,


പ്രാദേശിക കലാകാരൻമാരുടെ കലാജാഥ, പ്രമേയങ്ങൾ,ക്രെഡൻഷ്യൽ തുടങ്ങി മേഖല സമ്മേളനത്തിന്റെ മാതൃകയിൽ ആയിരുന്നു.എം പി സി നമ്പ്യാർ രാധൻ മാസ് റ്റർ എന്നിവർ മുഴുവൻസമയവും സമ്മേളനത്തിലുണ്ടായിരുന്നു.ജില്ലയിൽ ചർച്ചചെയ്യപ്പെട്ട സമ്മേളനമായിരുന്നു അത്. മേഖലാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ നമ്മുടെ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.
പ്രാദേശിക കലാകാരൻമാരുടെ കലാജാഥ, പ്രമേയങ്ങൾ,ക്രെഡൻഷ്യൽ തുടങ്ങി മേഖല സമ്മേളനത്തിന്റെ മാതൃകയിൽ ആയിരുന്നു.എം പി സി നമ്പ്യാർ രാധൻ മാസ് റ്റർ എന്നിവർ മുഴുവൻസമയവും സമ്മേളനത്തിലുണ്ടായിരുന്നു.ജില്ലയിൽ ചർച്ചചെയ്യപ്പെട്ട സമ്മേളനമായിരുന്നു അത്. മേഖലാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ നമ്മുടെ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9502" എന്ന താളിൽനിന്ന് ശേഖരിച്ചത്