അജ്ഞാതം

"നരയംകുളം (ബാലുശ്ശേരി മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:29, 8 നവംബർ 2021
(ചെ.)
തിരുത്തൽ
(ക്രമീകരിച്ചു)
(ചെ.) (തിരുത്തൽ)
വരി 1: വരി 1:
[[കോഴിക്കോട്]] ജില്ലയിൽ ബാലുശ്ശേരി മേഖലയിൽ ഉൾപ്പെട്ട നരയംകുളം ഇന്ന് ചെങ്ങോട് മലയുടെ
[[കോഴിക്കോട്]] ജില്ലയിൽ '''ബാലുശ്ശേരി മേഖലയിൽ''' ഉൾപ്പെട്ട നരയംകുളം ഇന്ന് ചെങ്ങോട് മലയുടെ
ഖനനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ട പ്രദേശമാണ്. കോട്ടൂർ പഞ്ചായത്തിലെ രണ്ടാം
ഖനനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ട പ്രദേശമാണ്. കോട്ടൂർ പഞ്ചായത്തിലെ രണ്ടാം
വാർഡ് ആണ് നരയംകുളം. വലിയ അർത്ഥത്തിൽ സാംസ് കാരിക ഉന്നമനം അത്രയൊന്നും
വാർഡ് ആണ് '''നരയംകുളം'''. വലിയ അർത്ഥത്തിൽ സാംസ്കാരിക ഉന്നമനം അത്രയൊന്നും
അവകാശപ്പെടാനില്ലെങ്കിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് നല്ല വേരോട്ടമുള്ള മണ്ണാണിത്.
അവകാശപ്പെടാനില്ലെങ്കിലും '''കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്''' നല്ല വേരോട്ടമുള്ള മണ്ണാണിത്.
ചെങ്ങോട്മലയെ പത്തനംതിട്ടയിലെ ഡെൽറ്റ റോക്ക് പ്രൊഡക് ട്സ് എന്ന കമ്പനിയിൽ നിന്നും
'''ചെങ്ങോട്മല'''യെ പത്തനംതിട്ടയിലെ ഡെൽറ്റ റോക്ക് പ്രൊഡക് ട്സ് എന്ന കമ്പനിയിൽ നിന്നും
രക്ഷിക്കാൻ പരിഷത്ത് നടത്തിയ നേതൃത്വപരമായ ഇടപെടൽ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നു.
രക്ഷിക്കാൻ പരിഷത്ത് നടത്തിയ നേതൃത്വപരമായ ഇടപെടൽ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നു.
23 വർഷത്തെ ചരിത്രമാണ് നരയംകുളം യൂണിറ്റിന് പറയാനുള്ളത്. 1998 സെപ് റ്റംബർ
23 വർഷത്തെ ചരിത്രമാണ് '''നരയംകുളം യൂണിറ്റിന്''' പറയാനുള്ളത്. 1998 സെപ് റ്റംബർ
മാസത്തിലാണ് ഈ യൂണിറ്റ് രൂപീകൃതമായത്. മുൻസംസ്ഥാന സെക്രട്ടറി രാധൻമാസ് റ്റർ,
മാസത്തിലാണ് ഈ യൂണിറ്റ് രൂപീകൃതമായത്. മുൻസംസ്ഥാന സെക്രട്ടറി രാധൻമാസ് റ്റർ,
ജലസേചനവകുപ്പിൽ ജോലി ചെയ്യുന്ന സി പി സദാനന്ദൻ എന്നിവരാണ് ഈ യൂണിറ്റിന്റെ
ജലസേചനവകുപ്പിൽ ജോലി ചെയ്യുന്ന സി പി സദാനന്ദൻ എന്നിവരാണ് ഈ യൂണിറ്റിന്റെ
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9504" എന്ന താളിൽനിന്ന് ശേഖരിച്ചത്