അജ്ഞാതം


"നരയംകുളം (ബാലുശ്ശേരി മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
324 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:40, 8 നവംബർ 2021
(ചെ.)
തിരുത്തൽ
(ചെ.) (തിരുത്തൽ)
(ചെ.) (തിരുത്തൽ)
വരി 1: വരി 1:
== നരയംകുളം യൂനിറ്റ് ==
[[കോഴിക്കോട്]] ജില്ലയിൽ '''ബാലുശ്ശേരി മേഖലയിൽ''' ഉൾപ്പെട്ട നരയംകുളം ഇന്ന് ചെങ്ങോട് മലയുടെ
[[കോഴിക്കോട്]] ജില്ലയിൽ '''ബാലുശ്ശേരി മേഖലയിൽ''' ഉൾപ്പെട്ട നരയംകുളം ഇന്ന് ചെങ്ങോട് മലയുടെ
ഖനനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ട പ്രദേശമാണ്. കോട്ടൂർ പഞ്ചായത്തിലെ രണ്ടാം
ഖനനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ട പ്രദേശമാണ്. കോട്ടൂർ പഞ്ചായത്തിലെ രണ്ടാം
വാർഡ് ആണ് '''നരയംകുളം'''. വലിയ അർത്ഥത്തിൽ സാംസ്കാരിക ഉന്നമനം അത്രയൊന്നും
വാർഡ് ആണ് '''നരയംകുളം'''.  
 
=== ലഘു ചരിത്രം ===
വലിയ അർത്ഥത്തിൽ സാംസ്കാരിക ഉന്നമനം അത്രയൊന്നും
അവകാശപ്പെടാനില്ലെങ്കിലും '''കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്''' നല്ല വേരോട്ടമുള്ള മണ്ണാണിത്.
അവകാശപ്പെടാനില്ലെങ്കിലും '''കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്''' നല്ല വേരോട്ടമുള്ള മണ്ണാണിത്.
'''ചെങ്ങോട്മല'''യെ പത്തനംതിട്ടയിലെ ഡെൽറ്റ റോക്ക് പ്രൊഡക് ട്സ് എന്ന കമ്പനിയിൽ നിന്നും
'''ചെങ്ങോട്മല'''യെ പത്തനംതിട്ടയിലെ ഡെൽറ്റ റോക്ക് പ്രൊഡക് ട്സ് എന്ന കമ്പനിയിൽ നിന്നും
വരി 9: വരി 13:
ജലസേചനവകുപ്പിൽ ജോലി ചെയ്യുന്ന സി പി സദാനന്ദൻ എന്നിവരാണ് ഈ യൂണിറ്റിന്റെ
ജലസേചനവകുപ്പിൽ ജോലി ചെയ്യുന്ന സി പി സദാനന്ദൻ എന്നിവരാണ് ഈ യൂണിറ്റിന്റെ
രൂപീകരണത്തിന് പിന്നിലെ ചാലകശക്തി.
രൂപീകരണത്തിന് പിന്നിലെ ചാലകശക്തി.
==== യൂണിറ്റിലെ പരിപാടികളുടെ നാൾ വഴികൾ ====
യൂണിറ്റിലെ ആദ്യപരിപാടി ഗോരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടായിരുന്നു. ഈ ക്യാമ്പ്
യൂണിറ്റിലെ ആദ്യപരിപാടി ഗോരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടായിരുന്നു. ഈ ക്യാമ്പ്
ജനങ്ങൾക്ക് ഏറെ പ്രയോജനകരം ആയിരുന്നു. യൂണിറ്റിലെ ആദ്യ ഭാരവാഹികൾ എ എം മോഹനൻ
ജനങ്ങൾക്ക് ഏറെ പ്രയോജനകരം ആയിരുന്നു. യൂണിറ്റിലെ ആദ്യ ഭാരവാഹികൾ എ എം മോഹനൻ
വരി 34: വരി 40:
2019 അവതരിപ്പിച്ച 'ആരാണിന്ത്യക്കാർ' എന്ന നാടകത്തിന്റെ പ്രൊഡക്ഷൻ ക്യാമ്പ് 10 ദിവസം നരയംകുളത്ത് വെച്ചാണ് നടന്നത്. റഫീഖ് മംഗലശ്ശേരി സംവിധാനംചെയ്ത നാടകത്തിന്
2019 അവതരിപ്പിച്ച 'ആരാണിന്ത്യക്കാർ' എന്ന നാടകത്തിന്റെ പ്രൊഡക്ഷൻ ക്യാമ്പ് 10 ദിവസം നരയംകുളത്ത് വെച്ചാണ് നടന്നത്. റഫീഖ് മംഗലശ്ശേരി സംവിധാനംചെയ്ത നാടകത്തിന്


അണിയറപ്രവർത്തകർക്കും കലാകാരന്മാർക്കും വായനശാലയിലും വീടുകളിലുമാണ് താമസസൗകര്യം ഒരുക്കിയത്. കുടുംബശ്രീ പ്രവർത്തകർക്കായി തങ്കച്ചൻ മാസ് റ്റർ "തിരുത്തിക്കര"മാതൃക അവതരിപ്പിച്ചത് സജീവ ചർച്ചയായി. ലിനീഷി നെ കൂടാതെ കുമാരി സുമനയും നാടകത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ റിഹേഴ്സൽ ക്യാമ്പോടെ നിർജീവ മായിപ്പോയ നമ്മുടെ യൂണിറ്റിന് നല്ലൊരു തിരിച്ചുവരവാണ് നടത്തിയത്. ഈ വർഷത്തെ ചെറുനാടകങ്ങൾക്ക് മേഖല പരിശീലനം നടത്തിയത് ഈ യൂണിറ്റിൽ വച്ചായിരുന്നു. ലിനീഷ്, മേപ്പാടി ബാലകൃഷ്ണൻ,കുമാരി സുമന,ബിജു കരുവണ്ണൂർ, ഷാജി കരുവണ്ണൂർ എന്നിവർ മേഖലയിലെ 20ഓളം പ്രദേശങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. നരയംകുളത്ത് രണ്ട് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.ഒരു കേന്ദ്രത്തിൽ ബാലവേദി കൂട്ടുകാരാണ് സ് കിറ്റ് അവതരിപ്പിച്ചത്. ജില്ലാസെക്രട്ടറി ശശിധരൻ മണിയൂർ,വിജയൻ TK എന്നിവർ ക്ലാസുകൾക്ക് നേതൃത്വംനൽകി.നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. ഇന്ന് നരയംകുളത്ത് ഗ്രാമപത്രം, ബാല വേദി, മാസിക പ്രചരണം, പുസ്തക പ്രചരണം എന്നിവ നല്ലനിലയിൽ തുടരുന്നു. പുതിയ ഭാരവാഹികളായി സുരേഷ് ബാബു ടി എം (സെക്രട്ടറി )മേപ്പാടി ബാലകൃഷ് ണ
അണിയറപ്രവർത്തകർക്കും കലാകാരന്മാർക്കും വായനശാലയിലും വീടുകളിലുമാണ് താമസസൗകര്യം ഒരുക്കിയത്. കുടുംബശ്രീ പ്രവർത്തകർക്കായി തങ്കച്ചൻ മാസ് റ്റർ "തിരുത്തിക്കര"മാതൃക അവതരിപ്പിച്ചത് സജീവ ചർച്ചയായി. ലിനീഷി നെ കൂടാതെ കുമാരി സുമനയും നാടകത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ റിഹേഴ്സൽ ക്യാമ്പോടെ നിർജീവ മായിപ്പോയ നമ്മുടെ യൂണിറ്റിന് നല്ലൊരു തിരിച്ചുവരവാണ് നടത്തിയത്. ഈ വർഷത്തെ ചെറുനാടകങ്ങൾക്ക് മേഖല പരിശീലനം നടത്തിയത് ഈ യൂണിറ്റിൽ വച്ചായിരുന്നു. ലിനീഷ്, മേപ്പാടി ബാലകൃഷ്ണൻ,കുമാരി സുമന,ബിജു കരുവണ്ണൂർ, ഷാജി കരുവണ്ണൂർ എന്നിവർ മേഖലയിലെ 20ഓളം പ്രദേശങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. നരയംകുളത്ത് രണ്ട് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.ഒരു കേന്ദ്രത്തിൽ ബാലവേദി കൂട്ടുകാരാണ് സ് കിറ്റ് അവതരിപ്പിച്ചത്. ജില്ലാസെക്രട്ടറി ശശിധരൻ മണിയൂർ,വിജയൻ TK എന്നിവർ ക്ലാസുകൾക്ക് നേതൃത്വംനൽകി.നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. ഇന്ന് നരയംകുളത്ത് ഗ്രാമപത്രം, ബാല വേദി, മാസിക പ്രചരണം, പുസ്തക പ്രചരണം എന്നിവ നല്ലനിലയിൽ തുടരുന്നു.  


(പ്രസിഡന്റ്‌ )എന്നിവരെ തെരഞ്ഞെടുത്തു. വേയപ്പാറ ഇക്കോടൂറിസത്തിന്റെ അനന്തമായ സാധ്യത പഠിക്കുവാൻ പ്രവർത്തകർ രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി സമഗ്രമായ പഠനം നടത്തി ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിന് നിവേദനം നൽകി.യൂണിറ്റ് ചരിത്രം കുടുംബ സംഗമത്തിൽ 25 പേർ ഓൺലൈനായി പങ്കെടുത്തു. കുടുംബാഗങ്ങളും യൂണിറ്റ് ചരിത്രം കുടുംബ സംഗമത്തിൽ 25 പേർ ഓൺലൈനായി പങ്കെടുത്തു. കുടുംബാഗങ്ങളും സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും ക്രിയാത്മകമായ നിർദ്ദേശങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. എൽ ഇ ഡി ക്ലിനിക് ആരംഭിക്കാനും വർധിച്ചു വരുന്ന സ് ത്രീവിരുദ്ധ കാഴ് ചപ്പാടിന്റെ പശ്ചാത്തലിൽ സ്ത്രീപക്ഷ പഠനങ്ങൾ അനിവാര്യമാണെന്ന് ചർച്ചയിൽ ഉയർന്നുവന്നു. യുവസമിതി പ്രവർത്തനം ആരംഭിക്കാനും, ചെങ്ങോട് മല പ്രശ്നത്തിൽ ജാഗ്രതയോടെയുള്ള പ്രവർത്തനം തുടരണമെന്നും അംഗങ്ങൾ സൂചിപ്പിച്ചു. പ്രതിവാര പുസ്തക ചർച്ച, പ്രകൃതി പഠനക്ലാസുകൾ, വേയപ്പാറയിൽ വെച്ച് വിപുലമായ കുടുംബ
===== യൂനിറ്റ് ഭാരവാഹികൾ =====
പുതിയ ഭാരവാഹികളായി സുരേഷ് ബാബു ടി എം (സെക്രട്ടറി )മേപ്പാടി ബാലകൃഷ് ണ (പ്രസിഡന്റ്‌ )എന്നിവരെ തെരഞ്ഞെടുത്തു. വേയപ്പാറ ഇക്കോടൂറിസത്തിന്റെ അനന്തമായ സാധ്യത പഠിക്കുവാൻ പ്രവർത്തകർ രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി സമഗ്രമായ പഠനം നടത്തി ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിന് നിവേദനം നൽകി.യൂണിറ്റ് ചരിത്രം കുടുംബ സംഗമത്തിൽ 25 പേർ ഓൺലൈനായി പങ്കെടുത്തു. കുടുംബാഗങ്ങളും യൂണിറ്റ് ചരിത്രം കുടുംബ സംഗമത്തിൽ 25 പേർ ഓൺലൈനായി പങ്കെടുത്തു. കുടുംബാഗങ്ങളും സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും ക്രിയാത്മകമായ നിർദ്ദേശങ്ങളും അനുഭവങ്ങളും പങ്കുവെച്ചു.  


സംഗമം എന്നിവ നടത്താനും തീരുമാനിച്ചു. പരിഷത്തിന്റെ പ്രവർത്തനം കുറേകൂടി ജനകീയമാക്കുകയും ചരിത്ര പരമായ കടമ നിറവേറ്റാനുള്ള ചാലക ശക്തിയായ് പ്രവർത്തിക്കാനും അത്തരം ഇടപെടൽസാധ്യമാക്കുവാനും ആവേശത്തോടെ കർമപഥകളിൽ നാം ഒപ്പമുണ്ടെന്ന് ഓർമപ്പെടുത്തുന്നു.
====== ഭാവി പരിപാടികൾ ======
എൽ ഇ ഡി ക്ലിനിക് ആരംഭിക്കാനും വർധിച്ചു വരുന്ന സ് ത്രീവിരുദ്ധ കാഴ് ചപ്പാടിന്റെ പശ്ചാത്തലിൽ സ്ത്രീപക്ഷ പഠനങ്ങൾ അനിവാര്യമാണെന്ന് ചർച്ചയിൽ ഉയർന്നുവന്നു. യുവസമിതി പ്രവർത്തനം ആരംഭിക്കാനും, ചെങ്ങോട് മല പ്രശ്നത്തിൽ ജാഗ്രതയോടെയുള്ള പ്രവർത്തനം തുടരണമെന്നും അംഗങ്ങൾ സൂചിപ്പിച്ചു. പ്രതിവാര പുസ്തക ചർച്ച, പ്രകൃതി പഠനക്ലാസുകൾ, വേയപ്പാറയിൽ വെച്ച് വിപുലമായ കുടുംബസംഗമം എന്നിവ നടത്താനും തീരുമാനിച്ചു. പരിഷത്തിന്റെ പ്രവർത്തനം കുറേകൂടി ജനകീയമാക്കുകയും ചരിത്ര പരമായ കടമ നിറവേറ്റാനുള്ള ചാലക ശക്തിയായ് പ്രവർത്തിക്കാനും അത്തരം ഇടപെടൽസാധ്യമാക്കുവാനും ആവേശത്തോടെ കർമപഥകളിൽ നാം ഒപ്പമുണ്ടെന്ന് ഓർമപ്പെടുത്തുന്നു.
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9505" എന്ന താളിൽനിന്ന് ശേഖരിച്ചത്