അജ്ഞാതം

"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 333: വരി 333:
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഏതാണ്ട് 45% അനാദായകരമാണെന്നാണ് മുൻ സർക്കാർ  കണക്കാക്കിയത്. ഇവയിൽ ഭൂരിഭാഗവും ലോവർ പ്രൈമറി വിദ്യാലയങ്ങളാണ്. ഇത്തരം വിദ്യാലയങ്ങൾ അടച്ചുപൂട്ടുക എന്നത് സ്വകാര്യകച്ചവട താൽപര്യക്കാരുടെ ആവശ്യമാകാം. എന്നാൽ ജനാധിപത്യസമൂഹത്തിന്റെയും            അതിന്റെ ഭാഗമായുള്ള സർക്കാരുകളുടെയും ആവശ്യമാവരുത്.  

അനധികൃത വിദ്യാലയങ്ങളുടെയും അംഗീകാരമില്ലാത്ത വിദ്യാലയങ്ങളുടെയും വ്യാപനം തടഞ്ഞുകൊണ്ടല്ലാതെ പൊതുവിദ്യാലയങ്ങളെ നിലനിർത്താനാവില്ല. അതോടൊപ്പം പൊതുവിദ്യാലയത്തോട് സമൂഹത്തിലെ ഒരുവിഭാഗത്തിനെങ്കിലും താൽപര്യക്കുറവുണ്ടാകുവാനുള്ള കാരണങ്ങളും അന്വേഷിക്കണം. അഖിലേന്ത്യാ തലത്തിനേക്കാൾ മെച്ചപ്പെട്ടതാണെങ്കിലും പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങളും മികവാർന്ന ബോധനപ്രക്രിയകളും പലടിയങ്ങളിലും വേണ്ടത്ര പ്രകടമല്ലാത്തതും ഒരു മുഖ്യകാരണമാണ്. തങ്ങൾ പഠിച്ചതിനേക്കാൾ മെച്ചപ്പെട്ട ഭൗതികസൗകര്യ                    ങ്ങളും ബോധനരീതികളും രക്ഷിതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പ്രീസ്‌കൂൾ മുതൽ ഹയർസെക്കണ്ടറിവരെയുള്ള എല്ലാ ക്ലാസ്സുകളിലും ഉന്നതനിലവാരം അവർ ആഗ്രഹിക്കുന്നു. ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ സർക്കാരും വിദ്യാല                    യാധികൃതരും പരാജയപ്പെടുകയാണ്. അതോടൊപ്പം ഇംഗ്ലീഷ്                  മീഡിയത്തോടുള്ള ഭ്രമവും സി.ബി.എസ്.സി വിദ്യാലയങ്ങളോടുള്ള യുക്തിരഹിതമായ താൽപര്യവും മറ്റൊരു ഘടകമാണ്. ജാതിമതസ്ഥാപനങ്ങളോടുള്ള ഉപരിവർഗത്തിന്റെ വർഗപരവും പദവിപരവുമായ മൂല്യങ്ങളും പ്രധാനപ്പെട്ടതാണ്. ഉയർന്ന കോച്ചിംഗ് സാധ്യതകൾ ഗ്രാമപ്രദേശങ്ങളിലെ നിരവധി കുട്ടികളെ നഗരങ്ങളിലെ വിദ്യാലയങ്ങളിലേക്ക് മാറ്റിച്ചേർക്കുന്നതിലെത്തിക്കുന്നുണ്ട്. ഇവയെല്ലാം പൊതുവിദ്യാലയങ്ങളിൽനിന്നു കുട്ടികൾ ഒഴിഞ്ഞു                            പോകുന്നതിനു കാരണങ്ങളാവുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ അപഗ്രഥിക്കുകയും പരിഹാരനടപടികൾ ഇച്ഛാശക്തിയോടെ നടപ്പാക്കുകയും ചെയ്തുകൊണ്ട് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്; അടച്ചുപൂട്ടുകയല്ല. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള കുടുംബങ്ങളിലെ കുട്ടികളടക്കം എല്ലാ കുട്ടികൾക്കും ഉയർന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം സർക്കാർ ചുമതലയിൽ സമൂഹപങ്കാളിത്തത്തോടെ അയൽപക്കത്തുതന്നെ ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇതുവഴി കച്ചവടവിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നും കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കാകർഷി                  ക്കുവാൻ കഴിയണം. ഇത്തരം നല്ല മാതൃകകൾ കേരളത്തിൽ                പലയിടങ്ങളിലുമുണ്ട്.

അടുത്തടുത്ത് പൊതുവിദ്യാലയങ്ങളുണ്ടാവുകയും ജനസംഖ്യാ                      പരമായി കുട്ടികൾ നന്നേ കുറയുകയും ചെയ്യുന്ന സാഹചര്യ                          ങ്ങളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും അംഗീകാരത്തോടെ സ്‌കൂളുകളെ ലയിപ്പി                      ക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.
വിദ്യാഭ്യാസം സാമൂഹിക പ്രക്രിയയാണ്. സമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് അത് വളർന്ന് വികസിച്ചത്. ഗവൺമെന്റ് ഗ്രാന്റ്-ഇൻ-എയിഡഡ് സംവിധാനം കൊണ്ടുവരികയും അധ്യാപകാന ധ്യാപകർക്ക് ശമ്പളം നൽകുകയും പൊതുനിയമനിർമാണം നടത്തുകയും ചെയ്തതുകൊണ്ടാണ് എയിഡഡ് വിദ്യാഭ്യാസമേഖലയും വളർന്നുവന്നത്. സർക്കാർ നിബന്ധനകൾക്കുള്ളിൽ നിന്നുകൊണ്ട് സ്‌കൂൾ നടത്താനുള്ള അനുവാദം മാനേജ്‌മെന്റുകൾക്ക് നൽകുകയാണ് ചെയ്തത്. അതുകൊണ്ട് സ്‌കൂൾ പൂട്ടണമെങ്കിലും സർക്കാരുമായും പൊതുസമൂഹവുമായും ചർച്ചചെയ്തുകൊണ്ടു മാത്രമേ ആകാവൂ.
ഇതോടൊപ്പം വിദ്യാലയങ്ങളുടെ സാമ്പത്തികനഷ്ടം എന്ന പ്രയോഗവും ഒഴിവാക്കേണ്ടതുണ്ട്. 6മുതൽ 14 വയസ്സുവരെ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്നത് ഗവണ്മെന്റിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. കുട്ടികൾ കുറഞ്ഞു എന്ന ഒറ്റക്കാരണത്താൽ സ്‌കൂൾ ഇല്ലാതാകുന്നില്ല.                      അത് തുടർവിദ്യാഭ്യാസ കേന്ദ്രമാക്കാം, കുട്ടികൾക്കുള്ള പരിശീ                  ലനകേന്ദ്രമാക്കാം, ഒഴിവുകാല കോഴ്‌സുകൾ നടത്താം. ഷോപ്പിങ് കോംപ്ലക്‌സിനുള്ള മുറികളായോ സ്ഥലമായോ അതിനെ കണ്ടുകൂടാ.
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് കേരളത്തിന്റെ        പുതിയ സർക്കാർ തുടക്കത്തിൽത്തന്നെ നടത്തിയ ഇടപെടലുകളും പ്രഖ്യാപനങ്ങളും സ്വാഗതാർഹവും അവസരോചിതവുമാണെന്ന് കൂടി ശാസ്ത്രസാഹിത്യപരിഷത്ത് വിലയിരുത്തുന്നു.
12. കുട്ടികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അധ്യാപകർ അധി                  കമാവില്ലേ? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും?
ി വിദ്യാഭ്യാസ അവകാശനിയമപ്രകാരം എൽ.പി ക്ലാസ്സുകളിൽ 30 വരെ കുട്ടികൾക്കും യു.പിയിൽ മുപ്പത്തഞ്ചുവരെ കുട്ടികൾക്കും ഓരോ അധ്യാപകർ വീതമാണ് വേണ്ടത്. ഈ ആശയവും ഒരു ക്ലാസ്സിന് ഒരധ്യാപകനെന്ന കേരളത്തിൽ നിലവിലുള്ള രീതിയും പൂർണമായും പ്രാവർത്തികമാക്കിയാൽ ഈ പ്രശ്‌നത്തിനു താൽ കാലിക പരിഹാരമാവും. കൂടാതെ കലാകായിക പ്രവൃത്തിപരിചയ വിഷയങ്ങൾക്കുമുള്ള അധ്യാപകരും എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാവണം. ഇതിനനുസരിച്ച് പരിശീലനങ്ങൾ നൽകുകയും
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9065" എന്ന താളിൽനിന്ന് ശേഖരിച്ചത്