അജ്ഞാതം

"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 61: വരി 61:

ഇവിടെയാണ് മുമ്പു സൂചിപ്പിച്ച സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ പ്രസക്തമാകുക. സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ നവചേഷ്ടാവാദപരമായ (ിലീ  യലവമ്ശീൗൃശേെ) പഠനഫലങ്ങളെ (ഘലമൃിശിഴ ീൗരേീാല)ആസ്പദമായാണ് നിർണയിക്കപ്പെടുന്നതെങ്കിൽ വിദ്യാലയങ്ങൾ പൂർണമായും പാഠപുസ്തകങ്ങളും പഠനസഹായികളുമുപയോഗിച്ചുള്ള പരിശീലനക്കളരികളാകും. സാങ്കേതികവിദ്യകളും ഭൗതികസൗകര്യങ്ങളും ഉപയോഗിക്കുന്നതും അതിനുവേണ്ടിയാകും. അധ്യാപകരുടെ ജോലി സർക്കസ്സിലെ നല്ല റിങ്ങ്മാസ്റ്റർമാരുടേതിന് തുല്യമാകും. പ്രാചീന ഹൈന്ദവ ഗുരുക്കന്മാർ മുതൽ ആധുനിക അമേരിക്കൻ ഗുരുവായ ബി എസ് സ്‌കിന്നർ വരെയുള്ളവരുടെ ബോധപരമായ നിർദേശങ്ങൾ മുഴുവൻ പ്രയോജനപ്പെടും. അച്ചടക്കവും അനുസരണശീലവും മതപരതയും ധാർമികമൂല്യങ്ങളും പാശ്ചാത്യരുടെ ടേബിൾമാനേഴ്‌സും ആശയവിനിമയശേഷിയും അപഗ്രഥനശേഷിയുമെല്ലാം കൃത്യമായി സ്വായത്തമാക്കുന്ന എല്ലാവിധ ബഹുസാധ്യതാ ചോദ്യാവലികൾക്കും (ാൗഹശേുഹല രവീശരല ൂൗലേെശീി)ഉത്തരം നൽകുന്ന, ഏതുവിധ പ്രശ്‌നോത്തരികളെയും നേരിടുന്ന ഏതുവിധ പ്രശ്‌നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കുന്ന പുതിയ തലമുറ വളർന്നുവരും. ഇത്തരം പുതുതലമുറയുടെ വികാസം ഒരു തരത്തിലുള്ള അന്താരാഷ്ട്ര നിലവാരമാണ്.
ഇവിടെയാണ് മുമ്പു സൂചിപ്പിച്ച സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ പ്രസക്തമാകുക. സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ നവചേഷ്ടാവാദപരമായ (neo - behaviourist) പഠനഫലങ്ങളെ (Learning outcomes) ആസ്പദമായാണ് നിർണയിക്കപ്പെടുന്നതെങ്കിൽ വിദ്യാലയങ്ങൾ പൂർണമായും പാഠപുസ്തകങ്ങളും പഠനസഹായികളുമുപയോഗിച്ചുള്ള പരിശീലനക്കളരികളാകും. സാങ്കേതികവിദ്യകളും ഭൗതികസൗകര്യങ്ങളും ഉപയോഗിക്കുന്നതും അതിനുവേണ്ടിയാകും. അധ്യാപകരുടെ ജോലി സർക്കസ്സിലെ നല്ല റിങ്ങ്മാസ്റ്റർമാരുടേതിന് തുല്യമാകും. പ്രാചീന ഹൈന്ദവ ഗുരുക്കന്മാർ മുതൽ ആധുനിക അമേരിക്കൻ ഗുരുവായ ബി എസ് സ്‌കിന്നർ വരെയുള്ളവരുടെ ബോധപരമായ നിർദേശങ്ങൾ മുഴുവൻ പ്രയോജനപ്പെടും. അച്ചടക്കവും അനുസരണശീലവും മതപരതയും ധാർമികമൂല്യങ്ങളും പാശ്ചാത്യരുടെ ടേബിൾമാനേഴ്‌സും ആശയവിനിമയശേഷിയും അപഗ്രഥനശേഷിയുമെല്ലാം കൃത്യമായി സ്വായത്തമാക്കുന്ന എല്ലാവിധ ബഹുസാധ്യതാ ചോദ്യാവലികൾക്കും (multiple choice questions) ഉത്തരം നൽകുന്ന, ഏതുവിധ പ്രശ്‌നോത്തരികളെയും നേരിടുന്ന ഏതുവിധ പ്രശ്‌നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കുന്ന പുതിയ തലമുറ വളർന്നുവരും. ഇത്തരം പുതുതലമുറയുടെ വികാസം ഒരു തരത്തിലുള്ള അന്താരാഷ്ട്ര നിലവാരമാണ്.
മറ്റൊരു തലത്തിലുള്ള ഗുണനിലവാരം കൂടിയുണ്ട്. സാമൂഹ്യജ്ഞാനനിർമിതിവാദം (ടീരശമഹ ഇീിേെൃൗരശേ്ശമൊ) നിർദേശിക്കുന്ന രീതിയാണത്. അവിടെ വിദ്യാർഥി ഒരന്വേഷകനാണ്. സ്വന്തം ചുറ്റുപാടുകളിൽ നിന്നും ലഭ്യമായ സാങ്കേതികവിദ്യകളടക്കമുള്ള എല്ലാ രീതികളിലൂടെയും ജ്ഞാനം സമ്പാദിക്കാനായാൽ അവയെ അപഗ്രഥിച്ച് നിഗമനങ്ങളിൽ എത്തി പുതിയ ജ്ഞാനോൽപ്പാദനം നടത്തുന്നയാൾ.                      ഈ ജ്ഞാനത്തെ കൃത്യമായി സംവദിക്കാൻ കഴിയുന്ന ഭാഷയും മറ്റു സംവേദനരൂപങ്ങളും സ്വായത്തമാക്കിയയാൾ. അവിടെ സ്‌കൂളുകൾ പരിശീലനക്കളരികളല്ല. അധ്യാപകരും വിദ്യാർഥികളും ചേർന്നു സൃഷ്ടിക്കുന്ന പണിപ്പുരകളാണ്. അവിടെയും ഗുരുശിഷ്യബന്ധങ്ങ                  ളുണ്ട്. അത് ജ്ഞാനസമ്പാദനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നു                    വരുന്ന പരസ്പര ബഹുമാനത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യബന്ധങ്ങളാണ്. അവിടെ മത                        ത്തിനും ജാതിക്കും ലിംഗപദവിക്കും ഉത്തമർണ-അധമർണ ബന്ധങ്ങൾക്കും ഒരു സ്ഥാനവുമില്ല. അതിലൂടെയും കുട്ടികളുടെ അപഗ്രഥനശേഷിയും ആശയവിനിമയശേഷിയും വളർന്നുവരുന്നുണ്ട്. അതിനോടൊപ്പം സ്ഥായിയായ അന്വേഷണത്വരയും സാമൂഹികബോധവും ജനാധിപത്യമൂല്യങ്ങളും അയാൾക്കു കൂട്ടായിട്ടുണ്ട്. ജ്ഞാനസമ്പാദനം വ്യക്തിഗതമല്ല, സാമൂഹ്യമാണെന്നും അതിന്റെ പ്രയോഗം വ്യക്തി                      ഗതമായ ജീവിതസമ്പാദനത്തിനു മാത്രമല്ല, സാമൂഹികപ്രയോഗത്തിനാണ് എന്ന ബോധവും അയാൾക്കു കൂട്ടായുണ്ട്. ഏറ്റവും പ്രധാനമായി വ്യക്തിഗതമായ മത്സരവും  അതിന്റെ ഫലമായി തന്റെ ഗ്രേഡ് ഷീറ്റുകളിൽ വീഴുന്ന ഉയർന്ന സ്‌കോറുകളും മാത്രമല്ല അയാളുടെ ലക്ഷ്യം. ആലക്ഷ്യം നേടാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരും അതിനായി ആരെ പുറംതള്ളുന്നതിലും മറ്റുള്ളവരുടെ നേരെയുള്ള ജാതീയവും മതപരവും ലിംഗപരവുമായ വിവേചനത്തിൽ ഒരു അപകർഷതയും തോന്നാത്തവരുമായ ജനസമൂഹത്തിന്റെ ഭാഗമാകാൻ അയാൾ ആഗ്രഹിക്കുന്നില്ല. തന്റെ സ്‌കോറുകൾ അയാൾക്ക് തീർച്ചയായും പ്രധാനമാണ്, തന്റെ നേട്ടങ്ങളും. അതിനപ്പുറമുള്ള സമൂഹത്തെക്കുറിച്ച്, അതിന്റെ സമസ്യകളെക്കുറിച്ച് അയാൾ ബോധവാനാണ്. അതിന്റെ പരിഹാരങ്ങൾ ഏതെങ്കിലും ഗുരുവിന്റെയോ വിദഗ്ധന്റെയോ സമക്ഷം മാത്രം ഏൽപ്പിക്കാൻ അയാൾ തയ്യാറല്ല. പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും അയാളെ അലട്ടുന്നുണ്ട്. അവയ്ക്കുവേണ്ടിയുള്ള                      അന്വേഷണത്തിൽ തന്റെയും മൊത്തം സമൂഹത്തിന്റെയും പങ്കിനെക്കുറിച്ചുള്ള അവബോധം അയാൾക്കുണ്ട്.  
 
മറ്റൊരു തലത്തിലുള്ള ഗുണനിലവാരം കൂടിയുണ്ട്. സാമൂഹ്യജ്ഞാനനിർമിതിവാദം (Social Constructivisam) നിർദേശിക്കുന്ന രീതിയാണത്. അവിടെ വിദ്യാർഥി ഒരന്വേഷകനാണ്. സ്വന്തം ചുറ്റുപാടുകളിൽ നിന്നും ലഭ്യമായ സാങ്കേതികവിദ്യകളടക്കമുള്ള എല്ലാ രീതികളിലൂടെയും ജ്ഞാനം സമ്പാദിക്കാനായാൽ അവയെ അപഗ്രഥിച്ച് നിഗമനങ്ങളിൽ എത്തി പുതിയ ജ്ഞാനോൽപ്പാദനം നടത്തുന്നയാൾ.                      ഈ ജ്ഞാനത്തെ കൃത്യമായി സംവദിക്കാൻ കഴിയുന്ന ഭാഷയും മറ്റു സംവേദനരൂപങ്ങളും സ്വായത്തമാക്കിയയാൾ. അവിടെ സ്‌കൂളുകൾ പരിശീലനക്കളരികളല്ല. അധ്യാപകരും വിദ്യാർഥികളും ചേർന്നു സൃഷ്ടിക്കുന്ന പണിപ്പുരകളാണ്. അവിടെയും ഗുരുശിഷ്യബന്ധങ്ങ                  ളുണ്ട്. അത് ജ്ഞാനസമ്പാദനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നു                    വരുന്ന പരസ്പര ബഹുമാനത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യബന്ധങ്ങളാണ്. അവിടെ മത                        ത്തിനും ജാതിക്കും ലിംഗപദവിക്കും ഉത്തമർണ-അധമർണ ബന്ധങ്ങൾക്കും ഒരു സ്ഥാനവുമില്ല. അതിലൂടെയും കുട്ടികളുടെ അപഗ്രഥനശേഷിയും ആശയവിനിമയശേഷിയും വളർന്നുവരുന്നുണ്ട്. അതിനോടൊപ്പം സ്ഥായിയായ അന്വേഷണത്വരയും സാമൂഹികബോധവും ജനാധിപത്യമൂല്യങ്ങളും അയാൾക്കു കൂട്ടായിട്ടുണ്ട്. ജ്ഞാനസമ്പാദനം വ്യക്തിഗതമല്ല, സാമൂഹ്യമാണെന്നും അതിന്റെ പ്രയോഗം വ്യക്തി                      ഗതമായ ജീവിതസമ്പാദനത്തിനു മാത്രമല്ല, സാമൂഹികപ്രയോഗത്തിനാണ് എന്ന ബോധവും അയാൾക്കു കൂട്ടായുണ്ട്. ഏറ്റവും പ്രധാനമായി വ്യക്തിഗതമായ മത്സരവും  അതിന്റെ ഫലമായി തന്റെ ഗ്രേഡ് ഷീറ്റുകളിൽ വീഴുന്ന ഉയർന്ന സ്‌കോറുകളും മാത്രമല്ല അയാളുടെ ലക്ഷ്യം. ആലക്ഷ്യം നേടാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരും അതിനായി ആരെ പുറംതള്ളുന്നതിലും മറ്റുള്ളവരുടെ നേരെയുള്ള ജാതീയവും മതപരവും ലിംഗപരവുമായ വിവേചനത്തിൽ ഒരു അപകർഷതയും തോന്നാത്തവരുമായ ജനസമൂഹത്തിന്റെ ഭാഗമാകാൻ അയാൾ ആഗ്രഹിക്കുന്നില്ല. തന്റെ സ്‌കോറുകൾ അയാൾക്ക് തീർച്ചയായും പ്രധാനമാണ്, തന്റെ നേട്ടങ്ങളും. അതിനപ്പുറമുള്ള സമൂഹത്തെക്കുറിച്ച്, അതിന്റെ സമസ്യകളെക്കുറിച്ച് അയാൾ ബോധവാനാണ്. അതിന്റെ പരിഹാരങ്ങൾ ഏതെങ്കിലും ഗുരുവിന്റെയോ വിദഗ്ധന്റെയോ സമക്ഷം മാത്രം ഏൽപ്പിക്കാൻ അയാൾ തയ്യാറല്ല. പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും അയാളെ അലട്ടുന്നുണ്ട്. അവയ്ക്കുവേണ്ടിയുള്ള                      അന്വേഷണത്തിൽ തന്റെയും മൊത്തം സമൂഹത്തിന്റെയും പങ്കിനെക്കുറിച്ചുള്ള അവബോധം അയാൾക്കുണ്ട്.  
വിദ്യാഭ്യാസരംഗത്തുപയോഗിക്കുന്ന സിദ്ധാന്തങ്ങൾ അധ്യാപകരുടെ മേലുള്ള കേവലമായ പരീക്ഷണങ്ങളല്ല. അധ്യാപക പരിശീലനവും രക്ഷിതാക്കളുടെ അനുവാദവും കൊണ്ടു മാത്രം ചെയ്യാവുന്ന കാര്യങ്ങളുമല്ല. കേന്ദ്രവിദ്യാഭ്യാസ നയം (മുൻ നയങ്ങളും) നടപ്പിലാക്കുന്നത് എല്ലാ രക്ഷിതാക്കളുടെയും അനുവാദം വാങ്ങിയിട്ടുമല്ല. മറ്റെല്ലാ സർക്കാർ നയങ്ങളെയും പോലെ വിദ്യാഭ്യാസനയത്തിനും കൃത്യമായ സ്ഥാപിത താൽപ്പര്യങ്ങളുണ്ട്. അത് കച്ചവട വിദ്യാഭ്യാസത്തിന്റെ                      താണ്, ഹൈന്ദവമതാധിപത്യത്തിന്റെതാണ്. അവയ്ക്കനുപൂരകമായ ബോധനപഠനരൂപങ്ങളാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ രീതിയാകുക. അതനുസരിച്ചുള്ള അധ്യാപക പരിശീലനരൂപങ്ങളാണ് പ്രാവർത്തികമാക്കപ്പെടുന്നതും. ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളുടെ തകർച്ചപോലും ഇത്തരം കച്ചവടവിദ്യാഭ്യാസ രീതികളുടെയും ബോധനരൂപങ്ങളുടെയും സ്വാധീനം കൊണ്ടു കൂടിയാണ്. അതുകൊണ്ട് ഏതൊരു സിദ്ധാന്തത്തിന്റെയും മാറ്റുരയ്‌ക്കേണ്ടത് അതിന്റെ പ്രയോഗത്തിലടങ്ങിയ സാമൂഹികനിലപാടുകളുടെ അടിസ്ഥാനത്തിലാണ്.

ഒരു ഉദാഹരണമെടുക്കാം. കേരളം ഒരു ഭാഷാസംസ്ഥാനമെന്ന                      നിലയിൽ രൂപീകരിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മലയാള          ഭാഷാ മാധ്യമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതി രൂപപ്പെട്ടുവന്നത്. അതിനോടൊപ്പം വൈജ്ഞാനികഭാഷയന്ന നിലയിൽ ഇംഗ്ലീഷും ത്രിഭാഷാപദ്ധതിയുടെ ഭാഗമായി ഹിന്ദിയും കേരളത്തിൽ അംഗീകരിക്കപ്പെട്ടു. ഈ പൊതുധാരണയുടെ ഭാഗമായി ഭൂരിപക്ഷം സ്‌കൂളുകളിലെയും ബോധനമാധ്യമം മലയാളമായി. സാർവത്രിക            വിദ്യാഭ്യാസം സാധ്യമായതും അതിന്റെ പശ്ചാത്തലത്തിലാണ്. അതുകൊണ്ട് ഇംഗ്ലീഷിലെ ബോധനം അവഗണിക്കപ്പെട്ടില്ല. ബന്ധഭാഷയെന്ന നിലയിൽ മാത്രമല്ല, ലോകസാഹിത്യത്തിനും സംസ്‌കാരത്തിനും നേരെയുള്ള കണ്ണാടി എന്ന നിലയിലും ഇംഗ്ലീഷിനെ കണ്ടു. എന്നാൽ, നവലിബറൽ വേലിയേറ്റത്തിനുശേഷം ഈ സ്ഥിതിയിൽ വ്യത്യാസം വന്നിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാബോധനത്തിനും      മാധ്യമത്തിനും സാർവത്രിക പ്രാധാന്യം കൈവരുന്നു. മലയാളം                വർജ്യമായി കരുതപ്പെടുകയും മലയാള മാധ്യമത്തിൽ പഠിച്ചവർക്ക് ആഗോളതൊഴിൽ വിപണിയിൽ പ്രവേശനം ലഭിക്കുകയില്ലെന്നു                    പ്രചരിപ്പിക്കുകയും ചെയ്യുന്നു. പ്രൈമറിക്ലാസ്സുകൾ മുതൽ തന്നെ                    മലയാളം പോലുമുപേക്ഷിച്ച് ഇംഗ്ലീഷ്ഭാഷ മാത്രം പഠിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ആഗോളതൊഴിൽ വിപണിയിലുള്ള മല                    യാളിയുടെ ആശ്രിതത്വം സൃഷ്ടിക്കുന്ന മാറ്റത്തിന്റെ ഉദാഹരണമാണിത്. ജ്ഞാനസമാഹരണത്തിനും ജ്ഞാനോത്പാദനത്തിനും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി കേന്ദ്രീകരിക്കുക പ്രാഥമികതലത്തിലെങ്കിലും ജ്ഞാനസമാഹരണം ഭാഷാപരമായ പ്രതിബന്ധങ്ങളില്ലാതെ ഏറ്റവും സ്വാഭാവികമായി ഉപയോഗിക്കുന്ന ഭാഷാരൂപത്തിലാണ്, അതായത് കുട്ടി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വ്യവഹാരഭാഷയി                      ലാണ്, മാതൃഭാഷയിലാണ്. കാരണം മാധ്യമമായി ഉപയോഗിക്കേണ്ട ഭാഷകൾ പോലും സ്വായത്തമാക്കി മാത്രമാണ് കുട്ടിക്ക് ഉന്നത                        പഠനത്തിലേക്കു മുന്നേറാൻ കഴിയുക. ഉന്നത പഠനത്തിലെത്തുമ്പോൾ കുട്ടിക്ക് ഏറ്റവും ഫലപ്രദമായി ജ്ഞാനോൽപ്പാദനവും സംവേദനവും നടത്താവുന്ന ഭാഷ തെരഞ്ഞെടുക്കേണ്ടിവരും. അത് കുട്ടിയുടെ സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം കുട്ടി സ്വന്തം നിത്യവ്യവഹാര ഭാഷയിൽ നേടുന്ന അടിത്തറയെ, അയാളുടെ സാംസ്‌കാരിക ഭാഷയിൽ നേടുന്ന അടിത്തറയെ, അയാളുടെ സാംസ്‌കാരിക മൂലധനത്തെ ഇല്ലാതാക്കുകയില്ല. അതുകൊണ്ട് അയാളുടെ ഏതു പ്രവർത്തനമേഖലയിലും ഇടപെടുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുകയില്ല. ജപ്പാൻകാർ ഐടി                  മേഖലയിൽ ഉന്നതരായത് അവരുടെ അറിവും സാങ്കേതികവിദ്യാ പ്രാവീണ്യം കൊണ്ടുമാണ്. ഇംഗ്ലീഷ് പാണ്ഡിത്യം കൊണ്ടല്ല. ചൈന ഇപ്പോൾ കൊയ്യുന്ന വൻ നേട്ടങ്ങളും അതുപോലെ തന്നെ. ഇത്തരം പ്രാഥമികമായ ആശയങ്ങളിൽ വിദ്യാഭ്യാസ വിദഗ്ധന്മാർ തമ്മിൽ കാര്യമായ അഭിപ്രായഭിന്നതകളില്ല. ഒരുതരത്തിലുള്ള പരീക്ഷണവും ഈ പ്രാഥമിക വസ്തുത തെളിയിക്കാൻ ആവശ്യവുമില്ല. പക്ഷേ, കേരളത്തിന്റെ ജനാധിപത്യമുന്നേറ്റം മുന്നോട്ടുവെച്ച ദേശീയഭാഷയുടെ ആശയം പോലും അവഗണിച്ചാണ് ഇപ്പോൾ പ്രാഥമികതലത്തിൽ ഇംഗ്ലീഷ് ഭാഷാമാധ്യമത്തിന് പ്രാധാന്യം നൽകുന്നത്. രക്ഷിതാക്ക                          ളുടെ ഇടയിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ പോലും തയ്യാറാകാതിരിക്കുന്നത്. ഇപ്പോഴും നാം മലയാളിക്കുട്ടികൾ പ്രകടമായ ദൗർബല്യം പ്രകടിപ്പിക്കുന്ന ഗണിതബോധത്തിനു                          പോലുമില്ലാത്ത പ്രാധാന്യമാണ് ഇംഗ്ലീഷ്‌ബോധനത്തിനു നൽകുന്നത്.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9071" എന്ന താളിൽനിന്ന് ശേഖരിച്ചത്