അജ്ഞാതം

"നാം ജീവിക്കുന്ന സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
166 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:50, 10 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
('കേരള ശാത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വരി 1: വരി 1:
[[പ്രമാണം:Naam-jeevikkunna-samooham.jpg|ലഘുചിത്രം|വലത്ത്‌]]
കേരള ശാത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സംഘടന വിദ്യാഭ്യാസ ഉപസമിതി തടത്തിയ ശാത്ര ക്ലാസ് പരമ്പരയിൽ രണ്ടാമതായി കാലടി ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല പ്രൊഫസർ ആയിരുന്ന '''ഡോ: എം. ടി. നാരായണൻ''' നടത്തിയ പ്രഭഷണത്തിന്റെ രത്നച്ചുരുക്കം അണിവിടെ കൊടുത്തിരിക്കുന്നത്. '''നാം ജീവിക്കുന്ന ലോകം; നാം ജീവിക്കുന്ന കാലം''' എന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാമത് ക്ലാസ് ആയിരുന്ന '''നാം ജീവിക്കുന്ന സമൂഹം''' എന്ന ക്ലാസിൽ അദ്ദേഹം വിശദീകരിച്ചതായിരുന്നു ഇത്. ഡിസംബർ 9 2021 രാത്രി 8 മണിക്കായിരുന്നു ഈ പ്രഭാഷനം നടന്നത്.

==പൂർവ്വകാലം==
==പൂർവ്വകാലം==
വരി 33: വരി 34:
അഭ്യസ്തവിദ്യർ തന്നെ ജാതിമത ചിന്തകൾക്ക് അടിമപ്പെട്ട്, പലതരം കൂട്ടം ചേരലുകളായി സമൂഹത്തിൽ വ്യാപിക്കുന്നു. യുക്തി രഹിതമായ ചിന്തകളിലൂടെ വ്യാപനം ചെയ്യുകയാണവർ. കൃത്യമായ ശാസ്ത്രപഠന മതൃകകൾ കുട്ടികൾക്കിടയിൽ പടർത്തി ശാസ്ത്രീയമായി കാര്യങ്ങളെ വിചിന്തനം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ സമൂഹം മാറേണ്ടതാണ്.

==വാൽ കഷ്ണം==
വിശ്വസംസ്കാരപാലകരാകും
വിശ്വസംസ്കാരപാലകരാകും

വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ
വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ

ആകുമോ ഭവാന്മാർക്കു നികത്താൻ
ആകുമോ ഭവാന്മാർക്കു നികത്താൻ

ലോകസാമൂഹ്യദുർനിയമങ്ങൾ:
ലോകസാമൂഹ്യദുർനിയമങ്ങൾ

സ്നേഹസുന്ദര പാതയിലൂടെ ?
സ്നേഹസുന്ദര പാതയിലൂടെ?

വേഗമാകട്ടെ,വേഗമാകട്ടെ !
വേഗമാകട്ടെ,വേഗമാകട്ടെ!

-കുടിയൊഴിക്കൽ , വൈലോപ്പിള്ളി.
-'''കുടിയൊഴിക്കൽ''', '''വൈലോപ്പിള്ളി'''
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10000" എന്ന താളിൽനിന്ന് ശേഖരിച്ചത്