അജ്ഞാതം


"നാം ജീവിക്കുന്ന സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 32: വരി 32:


==നിലവിലെ രീതി==
==നിലവിലെ രീതി==
ശാസ്ത്രചിന്തയുടെ വ്യാപനം ഏറെ ആവശ്യമുള്ളൊരു കാലമാണിത്. കാരണം, അഭ്യസ്തവിദ്യർ തന്നെ ജാതിമത ചിന്തകൾക്ക് അടിമപ്പെട്ട്, പലതരം കൂട്ടം ചേരലുകളായി സമൂഹത്തിൽ വ്യാപിക്കുന്നു. യുക്തിരഹിതമായ ചിന്തകളിലൂടെ, പലതരം മോശവശങ്ങളുടെ വ്യാപനമാണു നടക്കുന്നത്. പണത്തിന്റെ മൂല്യത്തിൽ മാത്രം ചുറ്റുപാടുകളെ വീക്ഷിക്കുന്ന സാഹചര്യം ഇതിനു ബലം നൽകുന്നു. കൃത്യമായ ശാസ്ത്രപഠന മാതൃകകൾ കുട്ടികൾക്കിടയിൽ പടർത്തി ശാസ്ത്രീയമായി കാര്യങ്ങളെ വിചിന്തനം ചെയ്യാൻ പ്രാപ്തമാക്കേണ്ടതുണ്ട്. നമ്മുടെ സമൂഹം അത്തരത്തിൽ സമൂഹം മാറേണ്ടതാണ്; അതിനായിനമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്.
ശാസ്ത്രചിന്തയുടെ വ്യാപനം ഏറെ ആവശ്യമുള്ളൊരു കാലമാണിത്. കാരണം, അഭ്യസ്തവിദ്യർ തന്നെ ജാതിമത ചിന്തകൾക്ക് അടിമപ്പെട്ട്, പലതരം കൂട്ടം ചേരലുകളായി സമൂഹത്തിൽ വ്യാപിക്കുന്നു. യുക്തിരഹിതമായ ചിന്തകളിലൂടെ, പലതരം മോശവശങ്ങളുടെ വ്യാപനമാണു നടക്കുന്നത്. പണത്തിന്റെ മൂല്യത്തിൽ മാത്രം ചുറ്റുപാടുകളെ വീക്ഷിക്കുന്ന സാഹചര്യം ഇതിനു ബലം നൽകുന്നു. കൃത്യമായ ശാസ്ത്രപഠന മാതൃകകൾ കുട്ടികൾക്കിടയിൽ പടർത്തി ശാസ്ത്രീയമായി കാര്യങ്ങളെ വിചിന്തനം ചെയ്യാൻ പ്രാപ്തമാക്കേണ്ടതുണ്ട്. നമ്മുടെ സമൂഹം അത്തരത്തിൽ മാറേണ്ടതാണ്; അതിനായി നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്.


==വാൽ കഷ്ണം==
==വാൽ കഷ്ണം==
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10008" എന്ന താളിൽനിന്ന് ശേഖരിച്ചത്