"നാട്ടിക (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(പ)
 
(ചെ.)
വരി 1: വരി 1:
പപ
== പരിഷത്ത് പ്രവർത്തനം നാട്ടികയിൽ ==
1980കളിൽ കേരളത്തിലാകമാനം ഉണ്ടായ യുവജന മുന്നേറ്റം സമരങ്ങളുടേയും, സാമൂഹ്യ മുന്നേറ്റങ്ങളുടെയും അലയടികൾ നാട്ടികയിലും ഉണ്ടായി. കോളേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചായിരുന്നു തുടക്കം. കാരണം S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. നാട്ടിക യൂണിറ്റ് രൂപീകരണത്തിന് മുമ്പ് തളിക്കുളത്ത് യൂണിറ്റുണ്ടായിരുന്നു. തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥയിൽ ഉണ്ടായ പരിപാടികൾ - തളിക്കുളം ………….സ്‌കൂളിൽ വെച്ച് അവതരിപ്പിച്ച ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും ആണ് യഥാർത്ഥത്തിൽ നാട്ടികയിൽ യൂണിറ്റ് രൂപീകരണത്തിന് ആവേശം കൊള്ളിച്ചത്. 1984 തൃപ്രയാർ ……. സ്‌കൂളിൽ വെച്ച് എൻ.ആർ. ഗ്രാമപ്രകാശ്, എ.കെ.തിലകൻ, ഐ.പി.മുരളി, ടി.കെ.പ്രസാദ്, ടി.എം.രവിബാബു, പി.പി.രാജു, പി.എസ്.സുരേഷ്, ഇർഷാദ്, ഹുസൈൻ, സുധീഷ് എന്നിവരടക്കം 17 പേർ പങ്കെടുത്ത രൂപീകരണ യോഗത്തിൽ എ.കെ.തിലകൻ യൂണിറ്റ് സെക്രട്ടറിയും ടി.എൻ.രവിബാബു പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു.

10:42, 15 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

പരിഷത്ത് പ്രവർത്തനം നാട്ടികയിൽ

"https://wiki.kssp.in/index.php?title=നാട്ടിക_(യൂണിറ്റ്)&oldid=9623" എന്ന താളിൽനിന്ന് ശേഖരിച്ചത്