അജ്ഞാതം

"നാല്പത്താറാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,311 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:20, 16 ഫെബ്രുവരി 2014
(' div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -moz-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -webkit-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); border-radius: 1em; -moz-border-radius: 1em; -webkit-border-radius: 1em; width: auto;">
<div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -moz-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -webkit-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); border-radius: 1em; -moz-border-radius: 1em; -webkit-border-radius: 1em; width: auto;">
<div style="font-size: 90%; margin-left: 0.5em; margin-right: 0.5em;">

വരി 241: വരി 241:
കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്‌ഡലങ്ങളിൽ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന അമിത ലഹരി ഉപയോഗത്തെ ഇല്ലായ്‌മ ചെയ്യുന്നതിന്‌ അതിബൃഹത്തായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആവശ്യമായിരിക്കുന്നു. ഇതിന്‌ മുൻകൈ എടുക്കണമെന്ന്‌ കേരളത്തിലെ സമസ്‌ത ബഹുജന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോടും കേരള സർക്കാരിനോടും ഈ സമ്മേളനം ആവശ്യപ്പെടുന്നു.

'''തണ്ണീർ തടങ്ങൾ ഏറ്റെടുക്കാൻ വേണ്ടി കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്യുക'''

വരണ്ട പ്രദേശത്തിനും, തുറന്ന ജലപ്പരപ്പിനും മദ്ധ്യേ നിലകൊള്ളുന്ന അവസ്ഥാന്തര മേഖലകളാണ്‌ തണ്ണീർത്തടങ്ങൾ. പുഴകൾ, തടാകങ്ങൾ, കായലുകൾ, അഴിമുഖങ്ങൾ, കണ്ടൽക്കാടുകൾ, ചതുപ്പുകൾ, നെൽവയലുകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. മണ്ണൊലിപ്പ്‌ തടയുക, തീരദേശത്തെ സംരക്ഷിക്കുക, ജലം ശുദ്ധീകരിക്കുക, അധികമായി ആവാസ വ്യവസ്ഥയിൽ എത്തിച്ചേരുന്ന സസ്യപോഷകങ്ങളെയും ലോഹങ്ങളെയും ആഗീരണം ചെയ്യുക, ജൈവ വൈവിധ്യം സംരക്ഷിക്കുക, തുടങ്ങി വളരെയധികം ധർമ്മങ്ങൾ തണ്ണീർത്തടങ്ങൾ നിർവ്വഹിക്കുന്നു, ഇങ്ങനെ ഭൂമിയിലെ ജീവന്റെ നില നില്‌പിനു തന്നെ ആവശ്യമായ തണ്ണീർത്തടങ്ങൾ നാശത്തിന്റെ വക്കിലാണ്‌. ഇത്തരം ആവാസ വ്യവസ്ഥയെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ ജീവികൾ അറ്റുപോയിക്കൊണ്ടിരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്‌ പുറപ്പെടുവിച്ച വിജ്ഞാപനം പരിശോധിക്കുമ്പോൾ തണ്ണീർത്തടങ്ങളുടെ സംരക്ഷണം അതിലെ വ്യവസ്ഥകൾ ഉറപ്പാക്കുന്നില്ലെന്ന്‌ മനസ്സിലാക്കാൻ കഴിയും. നെൽപ്പാടങ്ങളും കായലും ചതുപ്പുനിലങ്ങളും നികത്തി വാണിജ്യാവശ്യങ്ങൾക്ക്‌ വിനിയോഗിക്കുവാൻ തുടങ്ങിയതോടെയാണ്‌ തണ്ണീർത്തടങ്ങൾ ക്ഷയിച്ച്‌ തുടങ്ങിയത്‌. അവശേഷിക്കുന്ന തണ്ണീർത്തടങ്ങളെ സംരക്ഷിക്കുവാനുള്ള ശക്തമായ നീക്കങ്ങളൊന്നും വിജ്ഞാപനത്തിൽ ദൃശ്യമല്ല. രാജ്യത്തെ തണ്ണീർത്തടങ്ങളെയെല്ലാം സമഗ്രമായി കണ്ടുകൊണ്ടു വേണം സംരക്ഷണ നയങ്ങൾക്ക്‌ രൂപം നൽകാൻ. കാരണം തണ്ണീർത്തടങ്ങൾ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജൈവവ്യവസ്ഥയല്ല. എന്നാൽ വിജ്ഞാപനത്തിലെ പരിഛേദം മുന്ന്‌ പ്രകാരം തെരെഞ്ഞെടുത്ത ചില തണ്ണീർത്തടങ്ങൾക്ക്‌ മാത്രമാണ്‌ വിജ്ഞാപനം ബാധകമാവുക. ഇപ്രകാരം തെരെഞ്ഞെടുക്കുന്നവയെ മൂന്നായി തരം തിരിച്ചിട്ടുമുണ്ട്‌. തണ്ണീർത്തടങ്ങളുടെ തെരെഞ്ഞെടുപ്പിൽ സംസ്ഥാനസർക്കാറിനോ, പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങൾക്കോ പങ്കില്ല. തദ്ദേശ പൗര സമൂഹത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായ സഹകരണമില്ലാതെ തണ്ണീർത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സാധ്യമല്ലായെന്നിരിക്കെ അവയെ തീർത്തും ഒഴിവാക്കി കൊണ്ടുള്ള ഈ വിജ്ഞാപനം അപ്രായോഗികമാണ്‌.

പൊതുവായ ആവശ്യങ്ങൾക്കല്ലാതെ തണ്ണീർത്തടങ്ങൾ പരിവർത്തനം ചെയ്യാൻ പാടില്ലായെന്നാണ്‌ വിജ്ഞാപനം നിർദ്ദേശിക്കുന്നത്‌. പൊതു താല്‌പ്പര്യം എന്ന മറവിൽ തണ്ണീർത്തടങ്ങൾ പരിവർത്തനം ചെയ്യാനുള്ള ലൈസൻസായി ഈ വ്യവസ്ഥ മാറാൻ എല്ലാ സാധ്യതകളും ഉണ്ട്‌. അതിനാൽ ഒരു കാരണവശാലും തണ്ണീർത്തടങ്ങൾ പരിവർത്തനം ചെയ്യാൻ പാടില്ലായെന്ന വ്യവസ്ഥയാണ്‌ വേണ്ടത്‌. പരിവർത്തനം സംബന്ധിച്ച വ്യവസ്ഥകളെല്ലാം തന്നെ വിജ്ഞാപനത്തിൽ നിന്ന്‌ ഒഴിവാക്കേണ്ടതാണ്‌.

ജലസ്രോതസ്സുകളുടെ സംരക്ഷണം ഒരു സംസ്ഥാന വിഷയമാണ്‌. പട്ടിക എ യിൽ പെടുത്തുന്ന തണ്ണീർത്തടങ്ങളെല്ലാം കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിൽ വരുന്നുവെന്ന്‌ വിജ്ഞാപനം പറയുന്നു. ഇത്‌ സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിലേക്കുള്ള ഒരു കടന്നുകയറ്റമാണ്‌. കേരള നിയമസഭ പാസ്സാക്കിയ നെൽവയൽ പരിസ്ഥിതി സംരക്ഷണ ആക്‌ടിലെ വ്യവസ്ഥകൾക്ക്‌ വിരുദ്ധമാണ്‌ പ്രസ്‌തുത വിജ്ഞാപനം.

തണ്ണീർത്തടത്തിന്റെ ക്ഷയത്തിനു വഴിവെക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളിൽ നിർദ്ദേശിക്കുന്ന ശിക്ഷ തികച്ചും മൃദുവായതാണ്‌. ഭക്ഷ്യ സുരക്ഷയ്‌ക്കും ജലസംരക്ഷണത്തിനും ആവശ്യമായ തണ്ണീർത്തട വ്യവസ്ഥയുടെ പരിരക്ഷണം കൂടുതൽ ഗൗരവത്തിൽ പരിഗണിക്കേണ്ട ഒരു വിഷയമാണ്‌. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വിജ്ഞാപനം തണ്ണീർത്തട സംരക്ഷണത്തിന്‌ തീർത്തും അപര്യാപ്‌തമാകയാൽ അത്‌ പിൻവലിക്കണമെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ 46-ാം സംസ്ഥാന സമ്മേളനം കേന്ദ്ര സർക്കാറിനോട്‌ ആവശ്യപ്പെടുന്നു.

'''സമഗ്ര ഭൂവിനിയോഗ നിയമം നടപ്പിലാക്കുക'''

1967 ലെ മന്ത്രിസഭയാണ്‌ കേരളത്തിൽ ഭക്ഷ്യവിള ഭൂമികളുടെ പരിധി നിശ്ചയിച്ചുകൊണ്ടുള്ള നിയമം നടപ്പിലാക്കിയത്‌. അതുമായി ബന്ധപ്പെട്ടിറക്കിയ ഭൂവിനിയോഗ നോട്ടിഫിക്കേഷനാണ്‌ ഇന്നും കേരളത്തിലെ ഭൂവിനിയോഗത്തിന്റെ അടിത്തറ. കഴിഞ്ഞ നാലു ദശകങ്ങളായി ഭൂവിനിയോഗത്തിൽ വമ്പിച്ച മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ സമഗ്രമായ ഒരു പുതിയ ഭൂവിനിയോഗ നിയമം അത്യന്താപേക്ഷിതമാണെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കരുതുന്നു.

ഈ കാലയളവിൽ കേരളത്തിലെ നെൽവിളയുന്ന നിലങ്ങൾ പകുതിയിൽ താഴെയായി കുറഞ്ഞിരിക്കുന്നു. തെങ്ങ്‌, റബർ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന ഭൂമികൾ വൻതോതിൽ വർധിച്ചിരിക്കുന്നു. റിസർവ്വ്‌ വനങ്ങളടക്കം ലഭ്യമായ വിളഭൂമിയിൽ വലിയ ഭാഗം നാണ്യവിള കർഷകർ കയ്യടക്കിയിരിക്കുകയാണ്‌. തീരപ്രദേശങ്ങളെ സംരക്ഷിച്ചിരുന്ന കണ്ടൽ, കൈത, പയൻ മരങ്ങൾ വെട്ടി നശിപ്പിച്ച്‌ നാണ്യവിളകൾ വളർത്തുകയും നഗരപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. നഗരപ്രദേശങ്ങൾ മറ്റ്‌ ഭാഗങ്ങളിലും വൻതോതിൽ വ്യാപിക്കുകയും വിള നിലങ്ങളടക്കം കയ്യടക്കുകയും ചെയ്യുന്നു. ജനസാന്ദ്രത താരതമ്യേന കുറവായിരുന്ന പശ്ചിമഘട്ട പ്രദേശങ്ങളിലാണ്‌ കേരളത്തിലെ ജനസംഖ്യയിൽ പകുതി ഭാഗവും താമസിക്കുന്നതെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. അവിടെയും ഭൂമി കൈയ്യേറ്റം നിർബാധം തുടരുകയാണ്‌.

കൃഷി ചെയ്യാതെ ഭൂമി ക്രയവിക്രയം മാത്രം നടത്തുന്ന റിയൽ എസ്റ്റേറ്റ്‌ ഏജൻസികളുടെയും ഇടത്തട്ടുകാരുടെയും കൈപ്പിടിയിലൊതുങ്ങുകയാണ്‌ കേരളം. ഇവരുടെ ഇടപെടലുകളുടെ ഫലമായി സാധാരണ ജനങ്ങളുടെ കിടപ്പാടങ്ങൾ പോലും നഷ്‌ടപ്പെടുന്ന സ്ഥിതി വളരുകയാണ്‌. ആരാധാനാലയങ്ങൾക്കായി പൊതുഭൂമി കൈയ്യേറുന്നതായും കണ്ടുവരുന്നു. ഭൂപരിഷ്‌ക്കരണത്തിന്റെ ഫലമായി പാട്ടക്കുടിയാൻമാർക്ക്‌ ഭൂമി ലഭിച്ചെങ്കിലും കൂടി കിടപ്പവകാശമൊഴികെ മറ്റൊന്നും ലഭിക്കാത്ത വമ്പിച്ച ജനവിഭാഗം കേരളത്തിലുണ്ട്‌. അവരുടെ സ്ഥിതിയിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല. ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ റോഡുനിർമ്മാണം പോലും വൻതോതിൽ കുടിയൊഴിപ്പിക്കാതെ നടക്കുകയില്ലെന്ന സാഹചര്യം ഇന്നുണ്ട്‌. ഇതിന്റെയൊക്കെ ഫലമായി ഭൂരഹിതരും ഭൂമി നഷ്‌ടപ്പെടാനിടയുള്ളവരും ഒരു വശത്തും ഭൂമാഫിയ മറുവശത്തുമായുള്ള വൈരുദ്ധ്യം ഏറിവരികയാണ്‌.

കേരളത്തിലെ അധ്വാനിക്കുന്ന ജനങ്ങൾക്ക്‌ കിടപ്പാടവും ജീവിതാവസരങ്ങളും ഒരുക്കുന്ന വിധത്തിലായിരിക്കണം ഭൂവിനിയോഗം രൂപപ്പെടുത്തേണ്ടതെന്ന്‌ പരിഷത്ത്‌ ആവശ്യപ്പെടുന്നു. ഭൂമിയുടെ ക്രയവിക്രയം നിജപ്പെടുത്തുക, അനിയന്ത്രിതമായ നിലം നികത്തൽ, കുന്നിടിക്കൽ എന്നിവ പൂർണമായി അവസാനിപ്പിക്കുക, കൃഷിയോഗ്യമായ തരിശുഭൂമികളിൽ കൃഷി നടക്കാനാവശ്യമായ സാമൂഹ്യസംവിധാനങ്ങൾ ഏർപ്പെടുത്തുക, തീരപ്രദേശത്തും പശ്ചിമഘട്ടപ്രദേശങ്ങളിലുമുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, മിച്ചഭൂമികൾ മുഴുവൻ ഏറ്റെടുത്ത്‌ ആദിവാസികളും ദളിതരുമടങ്ങുന്ന തൊഴിലാളികൾക്ക്‌ നൽകുകയും ചെയ്യുക, പ്രവർത്തനരഹിതമായ എസ്റ്റേറ്റുകൾ ഏറ്റെടുത്ത്‌ പ്രവർത്തിപ്പിക്കുക തുടങ്ങിയവ അടങ്ങുന്നതാകണം പുതിയ ഭൂനിയമം.

'''എക്സ്പ്രസ്സ്‍വേയെ പ്രച്ഛന്നവേഷത്തിൽ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക'''

യു.ഡി.എഫ്‌. സർക്കാരിന്റെ കാലത്തു നടപ്പാക്കാൻ ശ്രമിച്ച്‌, വ്യാപകമായ എതിർപ്പിനെത്തുടർന്ന്‌ ഉപേക്ഷിക്കാൻ നിർബന്ധിതമായ `എക്‌സ്‌പ്രസ്‌വേ' പദ്ധതി കേരള സർക്കാരിന്റെ പുതിയ റോഡുനയത്തിന്റെ ഭാഗമായി തെക്കുവടക്ക്‌ കോറിഡോർ എന്ന പേരിൽ വീണ്ടും ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമത്തിൽ നിന്ന്‌ സർക്കാർ പിന്തിരിയണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു. എക്‌സ്‌പ്രസ്‌വേയ്‌ക്ക്‌ എതിരായി പലവിധത്തിലുള്ള വാദങ്ങളും പലരും ഉയർത്തിയിരുന്നുവെങ്കിലും പരിഷത്ത്‌ മുന്നോട്ടുവച്ച പ്രധാന വാദങ്ങൾ താഴെ പറയുന്നവയായിരുന്നു.

1. ഇത്‌ കേരളത്തിലെ അടിയന്തിര ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉതകില്ല.

2. കേരളത്തിന്റെ ദീർഘദൂര ഗതാഗത വികസനത്തിൽ മുൻഗണന കിട്ടേണ്ട പദ്ധതികൾ റെയിൽവേ പാത ഇരട്ടിപ്പിക്കലും സർക്കാരിന്റെ നേതൃത്വത്തിൽ ദേശീയപാതകൾ NH 47, NH 17 നാലുവരിയാക്കലും ആണ്‌. ഇവ നടപ്പാക്കിക്കഴിഞ്ഞാലും മറ്റൊരു എക്‌സ്‌പ്രസ്‌വേ കൂടിയേ തീരൂ എന്നു തെളിയിക്കുന്ന ഒരു പഠനവും ലഭ്യമല്ല. ആ സ്ഥിതിക്ക്‌ ഇത്‌ ധൂർത്തും ദുർവ്യയവും ആണ്‌.

3. ടോൾ പിരിച്ചുകൊണ്ട്‌ പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന അതിവേഗ പാത പ്രാദേശിക ഗതാഗതത്തെയും ജനജീവിതത്തെയും തകരാറിലാക്കും. റോഡുകൾ മുറിയും, നീർച്ചാലുകൾ തടസ്സപ്പെടും. ജനങ്ങളുടെ ചെലവ്‌ വർധിക്കുകയും സമയം നഷ്‌ടപ്പെടുകയും ചെയ്യും. ആവശ്യത്തിന്‌ മേൽപാലങ്ങളും കലുങ്കുകളും പണിയാം എന്നുള്ള വാഗ്‌ദാനം ഒരിക്കലും കേരളത്തിൽ നടപ്പായിട്ടില്ല. റെയിൽവേയുടെ കാര്യത്തിൽ അതിന്റെ മഹത്തായ സാമൂഹ്യലാഭം കണക്കാക്കി ജനങ്ങൾ അതൊക്കെ സഹിക്കുകയാണ്‌. കുറേപേർക്ക്‌ നൂറൂ-നൂറ്റിഇരുപതു കി.മീ. വേഗത്തിൽ വണ്ടിയോടിക്കാൻ വേണ്ടി ഇതൊക്കെ ജനങ്ങൾ സഹിക്കണമെന്നു പറയുന്നതു നീതിയല്ല.

ഈ കാരണങ്ങളൊക്കെ ഇപ്പോഴും പ്രസക്തമാണ്‌. അതിനാൽ പേരുമാറ്റി എക്‌സ്‌പ്രസ്‌വേ കൊണ്ടുവരുന്നതിനു പകരം റെയിൽപാത ഇരട്ടിപ്പിക്കൽ, കൂടുതൽ ലോക്കൽ ട്രെയിനുകൾ ഓടിക്കൽ, ദേശീയപാതകൾ നാലുവരിയും ആവശ്യമുള്ളിടത്ത്‌ ആറുവരിയും ആക്കൽ, നഗരങ്ങൾക്കു ബൈപ്പാസ്‌ പണിയൽ, കവലകൾക്ക്‌ മേൽപ്പാലങ്ങൾ പണിയൽ തുടങ്ങിയ ഘടകങ്ങളടങ്ങിയ സമഗ്ര ഗതാഗത വികസന പരിപാടി നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

'''ദേശീയപാത വികസന പദ്ധതിയിലെ ബി ഒ ടി വൽക്കരണം ഉപേക്ഷിക്കുക'''
കേരളത്തിലെ പ്രധാന ദേശീയ പാതകളായ NH 47, NH 17 എന്നിവയുടെ വികസനം ബി.ഒ.ടി. അടിസ്ഥാനത്തിൽ ആയിരിക്കും എന്ന നയത്തെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഉത്‌കണ്‌ഠയോടെ വീക്ഷിക്കുന്നു. മുൻവർഷം ഈ പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്‌. NH 47ലെ അങ്കമാലി-മണ്ണൂത്തി സെക്ഷനിൽ നടപ്പാക്കുന്ന ബി.ഒ.ടി. വഴിയുള്ള റോഡ്‌ സ്വകാര്യവത്‌കരണം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാരിന്റെ കണ്ണു തുറപ്പിക്കുന്നില്ല എന്നത്‌ ദൗർഭാഗ്യകരമാണ്‌. ബി.ഒ.ടി. മുതലാക്കണമെങ്കിൽ ടോൾ പിരിവു കൂടിയേ തീരൂ. ടോൾ പിരിക്കണമെങ്കിൽ ഹൈവേ നിയന്ത്രിത പ്രവേശനമുള്ളതാക്കി മാറ്റിയേ പറ്റൂ. അതായത്‌ ഇടറോഡുകളിൽ നിന്നുള്ള പ്രവേശനവും മുറിച്ചു കടക്കലും നിശ്ചിത പോയിന്റുകളിലാക്കി ചുരുക്കണം. ഇരുവശവും സർവീസ്‌ റോഡുകൾ കൊടുത്താൽപോലും ഇത്‌ തദ്ദേശവാസികളുടെ ദൈനംദിന യാത്രകളെയും റോഡുപയോഗത്തെയും തടസ്സപ്പെടുത്തും എന്നതുറപ്പാണ്‌. അതിന്റെ സൂചനകൾ ചാലക്കുടിയിൽ തെളിഞ്ഞുകഴിഞ്ഞു. 92 ചെറു റോഡുകളും 41 വലിയ റോഡുകളും വന്നുചേരുന്ന ഈ ദേശീയ പാതയ്‌ക്കു കുറുകേ കടക്കാൻ 6 മുകൾപാതകൾ മാത്രമേ പണിയുന്നുള്ളൂ എന്നതിൽ നിന്നുതന്നെ ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകും. ഇതേ ദൂരത്തിനിടയ്‌ക്ക്‌ റെയിൽവേ 24 ലെവൽ ക്രോസ്സിങ്ങുകൾ കൊടുത്തിട്ടുണ്ട്‌ എന്നതും ഓർക്കുക.
ജനങ്ങൾക്ക്‌ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ബി.ഒ.ടി. വ്യവസ്ഥയ്‌ക്ക്‌ രണ്ടു കാരണങ്ങളാണ്‌ പറയുന്നത്‌: ഒന്ന്‌, സർക്കാർ നേരിടുന്ന വിഭവദാരിദ്ര്യം. രണ്ട്‌, സമയബന്ധിതമായും ഗുണമേന്മയോടെയും പണികൾ തീർക്കാൻ സ്വകാര്യമേഖലക്കുള്ള കഴിവ്‌. ഇതുരണ്ടും വസ്‌തുതകൾക്കു നിരക്കുന്നില്ല. സ്വകാര്യ ഏജൻസികളായാലും പദ്ധതിച്ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമേ സ്വന്തമായി മുടക്കാറുള്ളൂ. ബാക്കി അവർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്‌പ എടുക്കുകയാണു പതിവ്‌. ഇതു സർക്കാരിനും ആകാവുന്നതേയുള്ളൂ. സ്വകാര്യ കോൺട്രാക്‌ടർമാരുടെ കാര്യപ്രാപ്‌തി പ്രയോജനപ്പെടുത്തുന്ന വിധത്തിൽ ടെൻഡർ വിളിച്ച്‌ പണി അവരെ ഏൽപ്പിക്കുകയാണ്‌ എല്ലാ സർക്കാർ ഡിപ്പാർട്ടുമെന്റുകളും ഏജൻസികളും ചെയ്യാറുള്ളത്‌. പക്ഷേ അവരുടെ സാങ്കേതിക/മാനേജുമെന്റു മികവു പ്രയോജനപ്പെടുത്തുന്നതിലുപരിയായി, റോഡുവികസനം തന്നെ ഒരു നിക്ഷേപസാധ്യതയാക്കി മാറ്റുന്ന സ്വകാര്യവത്‌കരണ അജണ്ടയാണ്‌ ബി.ഒ.ടി.യിലൂടെ നടപ്പാക്കുന്നത്‌. റോഡുപണിയിലുള്ള മാർജിനു പുറമേ നിക്ഷേപത്തിലുള്ള ലാഭം കൂടി ടോൾപിരിവിലൂടെ ഈടാക്കേണ്ടിവരുന്നതുകൊണ്ട്‌ ഇതു ജനങ്ങളുടെ ഭാരം കൂട്ടുകയേ ഉള്ളൂ എന്നതു വ്യക്തമാണ്‌. അതിനാൽ ഇത്‌ പൊതുസംവിധാനങ്ങളെ നിർബന്ധപൂർവം സ്വകാര്യവത്‌കരിക്കുക എന്ന നവലിബറൽ പരിഷ്‌കാരം തന്നെയാണ്‌. അത്‌ സംസ്ഥാനങ്ങളുടെ പുറത്ത്‌ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിനോടും അതിന്റെ രാഷ്‌ട്രീയം തിരിച്ചറിഞ്ഞ്‌ എതിർക്കുന്നതിനുപകരം അതിനു വഴങ്ങിക്കൊടുക്കുന്ന സംസ്ഥാന സർക്കാരിനോടും ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കാൻ കേരളത്തിലെ ജനങ്ങളോട്‌ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
'''ദേശീയ ജൈവ സാങ്കേതിക വിദ്യാനിയന്ത്രണ നിയമം പിൻവലിക്കുക'''

പോയ നൂറ്റാണ്ടിന്റെ മഹത്തായ ശാസ്‌ത്ര സംഭവാനയാണ്‌ ജീനോമിക വിജ്ഞാനം. ജൈവ സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യത സ്ഥൂല തലത്തിൽ അതിവിപുലമാണെങ്കിലും തന്മാത്രാ തലത്തിലുള്ള സാങ്കേതിക വിദ്യയുടെ മാത്രം പര്യായമായി ഇന്നത്‌ മാറിയിട്ടുണ്ട്‌. അവയിൽ പ്രമുഖസ്ഥാനം ഡി.എൻ.എ പുനഃസംയോജന സാങ്കേതിക വിദ്യക്കാണ്‌. ജനിതക പരിവർത്തിതമായ സസ്യജന്തു സൂക്ഷ്‌മ ജീവികൾ ഒട്ടേറെ സാമൂഹിക-നൈതിക- ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ട്‌. ജൈവസാങ്കേതിക വിദ്യയുടെ കുത്തക ഏതാനും രാഷ്ട്രാന്തര കോർപറേറ്റ്‌ കമ്പനികളിലാണ്‌. ലാഭം നേടാൻ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള അവയുടെ പ്രവർത്തനം അപകടകരമായി തീരാൻ സാധ്യതയുണ്ട്‌.

ജൈവസാങ്കേതിക രംഗത്തെ വാണിജ്യ വത്‌ക്കരണവും ചൂഷണവും തടയാൻ വേണ്ടി ഏറെ വൈകിയാണെങ്കിലും ഇപ്പോൾ ഒരു കരട്‌ നിയമം ഉണ്ടാക്കിയിരിക്കുകയാണ്‌. നിർഭാഗ്യവശാൽ പ്രത്യക്ഷത്തിൽ മികച്ചത്‌ എന്ന്‌ തോന്നിപ്പിക്കുന്ന ഇതിലെ വ്യവസ്ഥകളിൽ പലതും സൂക്ഷ്‌മവിശകലനത്തിൽ കുത്തക കമ്പനികൾക്ക്‌ ദുരുപയോഗം ചെയ്യാൻ ഇടം നൽകുന്നവയാണെന്ന്‌ കാണാം. ജൈവസാങ്കേതിക വിദ്യ രംഗത്തേക്ക്‌ കുത്തക കമ്പനികളുടെ കടന്നു കയറ്റവും ജീനോമിക വിജ്ഞാനരംഗത്ത്‌ അവർ കാണിക്കുന്ന താത്‌പര്യവും നമ്മുടെ ജൈവ കലവറ കൈവശപ്പെടുത്താനാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ഡി.എൻ.എ.പുനഃസംയോജന സാങ്കേതിക വിദ്യയുടെ പ്രയോഗം തികഞ്ഞ ശ്രദ്ധയോടെ നടത്തേണ്ടതിന്റെ കാരണങ്ങൾ താഴെ പറയുന്നു.

1. പരീക്ഷണ ഘട്ടത്തിൽ ഡി.എൻ.എ പുനഃസംയോജനം എല്ലായ്‌പ്പോഴും ആഭിമുഖ്യമായ രീതിയിൽ നടക്കണമെന്നില്ല. അപ്രായ ജീനുകളുടെ നിർമ്മിതി ട്രാൻസ്‌ ജനിക്‌ സൃഷ്‌ടിയുടെ ഗുണവ്യതിയാനങ്ങളിൽ പ്രതിഫലിക്കും. ജി.എം. (Genetically modified) ഭക്ഷ്യവസ്‌തുക്കൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാം.

2. ട്രാൻസ്‌ജനിക്‌ സസ്യങ്ങൾ മിത്രകീടങ്ങൾക്ക്‌ കൂടി ഹാനികരമായി തീരാം

3. ശുദ്ധജീനുകൾ വികലമാകാനുള്ള സാധ്യത ഏറെയാണ്‌

4. ജനിതക കലവറയിൽ കലർപ്പുണ്ടാകും
4. ജനിതക കലവറയിൽ കലർപ്പുണ്ടാകും
ഇത്തരം അപകടങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ കരട്‌ നിയമം അവതരിപ്പിച്ചിരിക്കുന്നത്‌ എന്നാണ്‌ അധികൃതർ അവകാശപ്പെടുന്നത്‌. എന്നാൽ ജനിതക പരിവർത്തിത ഉല്‌പന്നങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച്‌ അന്താരാഷ്‌ട്രതലത്തിൽ തന്നെ ചില ഉടമ്പടികൾക്കും നടപടികൾക്കും രൂപം നൽകിയിട്ടുണ്ട്‌. അത്തരത്തിലൊന്നാണ്‌ കാർട്ടാജീന പ്രോട്ടോക്കോൾ. ഈ ഉടമ്പടിയാണ്‌ പല രാജ്യങ്ങളും തദ്ദേശീയ നിയമനിർമ്മാണത്തിന്‌ മാതൃകയായി സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ ഭാരത സർക്കാർ ഇപ്പോൾ തയ്യാറായിക്കിയ കരട്‌ നിയമത്തിൽ ആ സ്‌പിരിട്ട്‌ ഉൾക്കൊണ്ടിട്ടില്ല. ദേശീയ പരിസ്ഥിതി നിയമം (1986)ലെ ചില വ്യവസ്ഥകളാണ്‌ ഇതു സംബന്ധിച്ച്‌ ഇപ്പോൾ നിലവിലുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ. കേന്ദ്ര വനംപരിസ്ഥിതി വകുപ്പ്‌ രൂപം കൊടുത്ത GEAC (Genetic Emgineering Approval Committe) യാണ്‌ ഇപ്പോൾ ജൈവ സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത്‌. ഇതു കൂടാതെ സംസ്ഥാന സർക്കാർ തലത്തിലും, ഗവേഷണ സ്ഥാപന തലത്തിലും ചില നിയന്ത്രണ സംവിധാനങ്ങൾ ഉണ്ട്‌. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാ എന്ന പരാതിയെ തുടർന്നാണ്‌ പുതിയ NBRA (National Bio diversity Regulatory Authority) ക്ക്‌ രൂപം കൊടുത്തത്‌. ഈ അതോറിറ്റിയുടെ കീഴിലാണ്‌ ജൈവസാങ്കേതിക വിദ്യ സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം വരുന്നത്‌. നാലംഗങ്ങൾ മാത്രം ഉള്ള ഒരു കമ്മറ്റിയാണ്‌ ജൈവ വ്യൂഹത്തെ ഒട്ടാകെ ബാധിക്കുന്ന ജൈവസാങ്കേതിക വിദ്യ സംബന്ധിച്ച കാര്യങ്ങളുടെ അന്തിമതീരുമാനം എടുക്കുന്നത്‌. ഉപദേശക സമിതിക്ക്‌ ഇക്കാര്യത്തിൽ ഇടപെടാൻ അവകാശമില്ല എന്നു മാത്രമല്ല നിയമനടപടികളിലൂടെ പോലും സമിതിയെടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ കഴിയില്ല. പുതിയ നിയമത്തിൽ ജനിതക പരിവർത്തിത വിജ്ഞാന ശാഖയെ മാത്രമെ ഉൾപ്പെടുത്തിയിട്ടുള്ളു. ഇതുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക വിദ്യകളൊന്നും പ്രസ്‌തുത നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാത്തത്‌ കുത്തക കമ്പനികൾക്ക്‌ വിത്ത്‌ വിൽപനക്ക്‌ സൗകര്യം ഒരുക്കുന്നതിനായി മാത്രം രൂപപ്പെടുത്തുന്ന ഒരു നിയമം എന്ന സ്ഥിതി ഉണ്ടാക്കിയിരിക്കുന്നു. രാജ്യത്തെ ഓരോ പൗരനേയും, പരിസ്ഥിതിയെ പൊതുവെ ബാധിക്കുന്ന ഒരു നിയമം എന്ന നിലയ്‌ക്ക്‌ ഇന്നത്തെ രൂപത്തിൽ തിടുക്കത്തിൽ ഇത്‌ ലോകസഭയിൽ അവതരിപ്പിച്ച്‌ പാസാക്കാൻ പാടില്ല. കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാറിന്റെ പരിധിയിൽ വരുന്ന പല അധികാരങ്ങളും നിർദ്ദിഷ്‌ട നിയമത്തിലെ ദേശീയ സാങ്കേതിക വിദ്യ നിയന്ത്രണ അതോറിറ്റി ഏറ്റെടുക്കുകയാണ്‌. കൂടാതെ വിത്ത്‌ തെരെഞ്ഞെടുക്കുവാനുള്ള ഒരു കർഷകന്റെ അവകാശത്തെ ഹനിക്കുന്നതാണ്‌ നിർദ്ദേശിക്കപ്പെട്ട നിയമം. ഇക്കാരണങ്ങളാൽ നിർദ്ദിഷ്‌ട ദേശീയ ജൈവസാങ്കേതിക വിദ്യ നിയന്ത്രണ അതോറിറ്റി ബിൽ പിൻവലിക്കണമെന്ന്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ 46-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

'''ശബ്ദമലിനീകരണ നിയന്ത്രമ നിയമവും ചട്ടങ്ങളും കർശനമായി നടപ്പിലാക്കുക'''

ഗുരുതരമായ ആരോഗ്യ - സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന തരത്തിൽ ശബ്‌ദമലിനീകരണം കേരളത്തിൽ പല പ്രദേശങ്ങളിലും വർദ്ധിച്ചു വരികയാണ്‌. ആരാധനാലയങ്ങളിൽ നിന്നോ, ഉത്സവാങ്കണങ്ങളിൽ നിന്നോ, ഫാക്‌ടറികളിൽ നിന്നോ രാഷ്‌ട്രീയപ്പാർട്ടികളുടെ പൊതുയോഗങ്ങളിൽ നിന്നോ ഒക്കെയുള്ള അമിതവും അസ്വസ്ഥജനകവുമായ ശബ്‌ദവീചികൾ സഹിക്കുവാൻ ജനങ്ങൾ നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ്‌ ഇപ്പോൾ സംസ്ഥാനത്ത്‌ നിലവിലുള്ളത്‌. ഇതിൽ പലതും നിയന്ത്രിക്കാവുന്നതോ ഒഴിവാക്കാവുന്നതോ ആണ്‌. ശബ്‌ദമലിനീകരണം സംബന്ധിച്ച അളവുകോലുകളുടെയും നിയമവ്യവസ്ഥകളുടേയും നഗ്നമായ ലംഘനമാണവ. പക്ഷേ, ഇതു തടയാൻ ചുമതലപ്പെട്ട അധികൃതർ ഈ നിയമലംഘനം തടയാൻ ശ്രമിക്കാതെ, നോക്കിനിൽക്കുന്ന സ്ഥിതി പ്രശ്‌നം കൂടുതൽ ഗുരുതരമാക്കുകയാണ്‌.

ശബ്‌ദമലിനീകരണത്തിനെതിരെ രണ്ടായിരമാണ്ടുവരെ സംസ്ഥാന നിയമങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. എന്നാൽ 2000ൽ സുപ്രീംകോടതി നിർദേശപ്രകാരം ഇന്ത്യഗവൺമെന്റിന്റെ വനം പരിസ്ഥിതി മന്ത്രാലയം ശബ്‌ദ മലിനീകരണ നിയന്ത്രണ, നിരോധന നിയമം -2000 പാസാക്കി. അതുപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാർ, ഡെപ്യൂട്ടി പൊലീസ്‌ സൂപ്രണ്ടിൽ കുറയാത്ത റാങ്കിലുള്ള മറ്റുദ്യോഗസ്ഥർ എന്നിവർക്ക്‌ ശബ്‌ദമാലിന്യം തടയാനും നിയന്ത്രിക്കാനും അധികാരവും ചുമതലയും ഉണ്ട്‌. സ്വച്ഛവും ശുദ്ധവുമായ ശബ്‌ദാന്തരീക്ഷം നിലനിർത്താനുള്ള ബാധ്യതയും ഇവർക്കുണ്ട്‌.

അതതുപ്രദേശത്ത്‌ വിവിധ വശങ്ങൾ പരിഗണിച്ചശേഷം ജീവിതനിലവാരം ഉറപ്പാക്കുന്നതിന്‌ ശബ്‌ദപരിധി നിശ്ചയിക്കാൻ സംസ്ഥാന ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും അധികാരമുണ്ട്‌. ശബ്‌ദമലിനീകരണ നിയമം നടപ്പാക്കാൻ വ്യാവസായികം, വാണിജ്യം, ആവാസം,നിശബ്‌ദം എന്നിങ്ങനെ നാലു ശബ്‌ദമേഖലകൾ നിശ്ചയിച്ചിട്ടുണ്ട്‌. ഓരോ പ്രദേശത്തെയും ഇതിൽ ഏതെങ്കിലും ഒരു മേഖലയിലുൾപ്പെടുത്തി ശബ്‌ദപരിധി നിർണയിക്കാൻ സർക്കാരിന്‌ നിയമം അധികാരം നൽകുന്നു.

പക്ഷേ ഈ നിയമങ്ങൾ കടലാസിലൊതുങ്ങുകയും ശബ്‌ദമലിനീകരണം എല്ലാ പരിധികളെയും ലംഘിച്ച്‌ മുന്നേറുകയും ചെയ്യുന്ന അവസ്ഥയാണ്‌ കേരളത്തിൽ. പ്രാദേശിക ഉത്സവങ്ങളിലും യോഗങ്ങളിലും പലപ്പോഴും ട്രാഫിക്‌ അപകടങ്ങൾക്കു പോലും കാരണമാവുന്ന രീതിയിൽ നൂറു മീറ്റർ ഇടവിട്ട്‌ ഉച്ചഭാഷിണി പ്രളയം സൃഷ്‌ടിക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണ്‌. പരീക്ഷാ അവസരങ്ങളിൽ ഇത്‌ വിദ്യാലയങ്ങൾക്കും കുട്ടികൾക്കും വലിയ ബുദ്ധിമുട്ടുകളാണ്‌ സൃഷ്‌ടിക്കുന്നത്‌. ഉത്സവങ്ങൾക്കും മറ്റു പരിപാടികൾക്കും ആവശ്യത്തിന്‌ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ തന്നെ അത്‌ ശബ്‌ദമലിനീകരണം ഉണ്ടാകാത്ത രീതിയിലാണെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌. ഉത്സവങ്ങളും യോഗങ്ങളും തുടങ്ങുന്നതിന്‌ വളരെ മുൻപുതന്നെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതും ചെകിടടപ്പിക്കുന്ന വിധം ഉച്ചത്തിൽ സംഗീതം മുഴക്കുന്നതും ഒഴിവാക്കാൻ കഴിയും.

ജനങ്ങളുടെ ആരോഗ്യത്തെയും സാമൂഹികമായ സുസ്ഥിതിയെയും കണക്കിലെടുത്ത്‌ മതചടങ്ങുകളായാലും രാഷ്‌ട്രീയ-സാമൂഹിക സംഘടനകളുടെ പൊതുയോഗങ്ങളായാലും മറ്റുതരത്തിലുള്ള ശബ്‌ദമലിനീകരണമുണ്ടാക്കുന്ന സാഹചര്യങ്ങളായാലും ഒഴിവാക്കാൻ സമൂഹവും പ്രസ്ഥാനങ്ങളുമെല്ലാം മുന്നോട്ട്‌ വരണമെന്ന്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന സമ്മേളനം അഭ്യർത്ഥിക്കുന്നു. ശബ്‌ദമലിനീകരണം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ വ്യാപകമായ ബോധവത്‌കരണം നടത്തണമെന്നും ശബ്‌ദമലിനീകരണ നിയന്ത്രണ നിയമവും ചട്ടങ്ങളും സംസ്ഥാനത്ത്‌ കർശനമായി നടപ്പിലാക്കുന്നതിന്‌ നടപടികൾ സ്വീകരിക്കണമെന്നും കേരള സർക്കാരിനോടും ഈ സമ്മേളനം അഭ്യർത്ഥിക്കുന്നു.

'''കേരള വിദ്യാഭ്യാസ നിയമം സമഗ്രമായി പരിഷ്കരിക്കുക'''

കേരളത്തിലെ വിദ്യാഭ്യാസരംഗം എന്നും വിവാദ വിഷയമായിരുന്നു. അതുകൊണ്ടുതന്നെ കേരള വിദ്യാഭ്യാസ നിയമത്തിൽ കാലോചിതമായ ഭേദഗതികൾ വരുത്തുന്നതിന്‌ ഒരു സർക്കാരും തുനിയാറില്ല. എന്നാൽ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്ക്‌ നിലനിൽക്കുന്ന വിദ്യാഭ്യാസ നിയമം ഭേദഗതി ചെയ്യേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട ഇന്നത്തെ കേരള സർക്കാർ ഇതിനായി മുൻ ചീഫ്‌ സെക്രട്ടറി സി പി നായർ അധ്യക്ഷനായി ഒരു കമ്മറ്റിയെ നിയോഗിക്കുകയും ആ കമ്മറ്റി വിപുലമായ ചർച്ചകൾക്ക്‌ ശേഷം വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇതനുസരിച്ചുള്ള തുടർനടപടികൾ നാളിതുവരെ ഉണ്ടായിക്കാണുന്നില്ല. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി നടപ്പാക്കി വരുന്ന പരിഷ്‌കാരങ്ങളെ ശക്തിപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനും സഹായകമായ വിധത്തിൽ സി പി നായർ കമ്മറ്റി റിപ്പോർട്ട്‌ വ്യപകമായ ബഹുജന ചർച്ചക്ക്‌ വിധേയമാക്കുകയും അതനുസരിച്ച്‌ വിദ്യാഭ്യാസ നിയമം പരിഷ്‌കരിച്ച്‌ നടപ്പിലാക്കുകയും ചെയ്യണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 46-ാം വാർഷിക സമ്മേളനം കേരള സർക്കാരിനോട്‌ ആവശ്യപ്പെടുന്നു.

വരി 280: വരി 319:

==സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രനിർവാഹകസമിതി==

പ്രസിഡണ്ട്‌
പ്രസിഡണ്ട്‌
കാവുമ്പായി ബാലകൃഷ്‌ണൻ
കാവുമ്പായി ബാലകൃഷ്‌ണൻ
`സ്വാതി', കൽപമന്ദിരം ലെയ്‌ൻ, ശങ്കരയ്യർ റോഡ്‌, പൂത്തോൾ, തൃശ്ശൂർ 680 004
 
വൈസ്‌ പ്രസിഡണ്ടുമാർ
വൈസ്‌ പ്രസിഡണ്ടുമാർ  
ഡോ. കെ. വിജയകുമാർ
ഡോ. കെ. വിജയകുമാർ
പ്രതീക്ഷ, സി പി ആർ എ-21, പാൽകുളങ്ങര, പേട്ട പി ഒ,
 
തിരുവനന്തപുരം-24
കെ എം മല്ലിക
കെ എം മല്ലിക
പാതായ്‌ക്കര മന, കെപുരം പി ഒ
 
താനാളൂർ -676307
ജനറൽ സെക്രട്ടറി  
ജനറൽ സെക്രട്ടറി
 
വി വിനോദ്‌
വി വിനോദ്‌
ആർദ്രം, മൈത്രീനഗർ,
 
മുണ്ടുപറമ്പ്‌ പി ഒ 676509
സെക്രട്ടറിമാർ
സെക്രട്ടറിമാർ
പി.വി. വിനോദ്‌
പി.വി. വിനോദ്‌
പട്ടത്താനം, അവലൂക്കുന്ന്‌. പി.ഒ
 
ആലപ്പുഴ-688006
തങ്കച്ചൻ.പി.എ,
തങ്കച്ചൻ.പി.എ.
 
തെക്കേക്കരയിൽ
പി വി സന്തോഷ്‌  
പൈങ്ങാരപ്പിള്ളി പി ഒ 682314
 
പി വി സന്തോഷ്‌ രാഘവ്‌, അമ്പലവയൽ ജംഗ്‌ഷൻ
ട്രഷറർ  
എള്ളുമണ്ടം പി ഒ
 
ട്രഷറർ
ടി പി ശ്രീധരൻ
ടി പി ശ്രീധരൻ
`ശ്രീ', ചെറുകുളത്തൂർ പി ഒ
`
കോഴിക്കോട്‌-673008
സബ്‌കമ്മിറ്റി കൺവീനർമാർ
സബ്‌കമ്മിറ്റി കൺവീനർമാർ
വിദ്യാഭ്യാസം
 
വിദ്യാഭ്യാസം  
 
കെ ടി രാധാകൃഷ്‌ണൻ
കെ ടി രാധാകൃഷ്‌ണൻ
`പ്രസന്നം' എടക്കുളം, കൊയിലാണ്ടി 673 306
`
പരിസരം
പരിസരം  
 
വി ആർ രഘുനന്ദനൻ
വി ആർ രഘുനന്ദനൻ
പ്രിയദർശിനി നഗർ,
 
വരവട്ടാനി പി ഒ, തൃശൂർ-680005
ജെന്റർ
ജെന്റർ
 
ഇ വിലാസിനി
ഇ വിലാസിനി
`ആകാശ്‌', മോസ്‌കോപാറ,
 
ചെനക്കൽ, കാലിക്കറ്റ്‌
പ്രസിദ്ധീകരണം
യൂണിവേഴ്‌സിറ്റി -673635
 
പ്രസിദ്ധീകരണം
സി എം മുരളീധരൻ
സി എം മുരളീധരൻ
പരിഷദ്‌ ഭവൻ, ചാലപ്പുറം
 
കോഴിക്കോട്‌ 673002
ആരോഗ്യം
ആരോഗ്യം
സി പി സുരേഷ്‌ബാബു
സി പി സുരേഷ്‌ബാബു
സാരംഗ്‌, ചെമ്രക്കാട്ടൂർ
 
അരീക്കോട്‌, മലപ്പുറം- 673639
വികസനം
വികസനം
 
കെ പി രവിപ്രകാശ്‌
കെ പി രവിപ്രകാശ്‌
നികുഞ്‌ജം, മതിലകം പി ഒ 680685
 
കല-സംസ്‌കാരം
കല-സംസ്‌കാരം  
 
എം.എസ്‌.മോഹനൻ
എം.എസ്‌.മോഹനൻ
`നന്ദനം', ചൈതന്യ കോളനി
`
കോട്ടക്കൽ പി ഒ-679572
ബാലവേദി
ബാലവേദി
 
ജി രാജശേഖരൻ രാധാ നിവാസ്‌, താഴംമടക്ക്‌,
ജി രാജശേഖരൻ  
ചാത്തന്നൂർ പി ഒ, 691572
 
വിജ്ഞാനോത്സവം
വിജ്ഞാനോത്സവം
ടി കെ മീരാഭായ്‌
ടി കെ മീരാഭായ്‌
`തണൽ', മതിലകം പി ഒ 680685
 
പ്രത്യേക ചുമതല
പ്രത്യേക ചുമതല
യുവസംഗമം
 
യുവസംഗമം  
 
പി.വി. വിനോദ്‌
പി.വി. വിനോദ്‌
ശാസ്‌ത്രവർഷം
 
ശാസ്‌ത്രവർഷം  
 
ടി പി ശ്രീശങ്കർ
ടി പി ശ്രീശങ്കർ
ശ്രീനിലയം, തോന്നല്ലൂർ
 
മേവള്ളൂർ, കോട്ടയം 686609
ഐ. ടി.  
ഐ. ടി.
 
പി എസ്‌ രാജശേഖരൻ നിലാവ്‌, നേമം
പി എസ്‌ രാജശേഖരൻ  
തിരുവനന്തപുരം 695020
 
അംഗങ്ങൾ
അംഗങ്ങൾ
പി കുഞ്ഞിക്കണ്ണൻ
പി കുഞ്ഞിക്കണ്ണൻ
ACKMS GVPS മേലാങ്കോട്ട്‌
 
കാഞ്ഞങ്ങാട്‌ പി ഒ 671315
വി വി ശ്രീനിവാസൻ
വി വി ശ്രീനിവാസൻ
ഭാരതീയനഗർ, കരിങ്കൽക്കുഴി
കൊളച്ചേരി പിഒ, കണ്ണൂർ

പി. സൗമിനി
പി. സൗമിനി
സൗപർണ്ണിക, കടൂർ,
 
ചെറുപഴശ്ശി പി.ഒ - 670601
കണ്ണൂർ
വി.കെ.മനോജ്‌
വി.കെ.മനോജ്‌
ബീനാ നിവാസ്‌, തൃശ്ശിലേരി പി ഒ, കാട്ടിക്കുളം - 670645
 
ടി പി കുഞ്ഞിക്കണ്ണൻ
ടി പി കുഞ്ഞിക്കണ്ണൻ
തച്ചിനാനി പീടികയിൽ
 
കാവിൽ, നടുവണ്ണൂർ
കോഴിക്കോട്‌ 673614
മോഹനൻ മണലിൽ
മോഹനൻ മണലിൽ
പുതുപ്പണം പി ഒ
 
വടകര-673105
കെ വി സാബു  
കെ വി സാബു കനവ്‌, കണ്ണയങ്കാവ്‌
 
കടുക്കാംകുന്ന്‌ പി ഒ
പി എസ്‌ ജൂന  
പാലക്കാട്‌-678005
 
പി എസ്‌ ജൂന ഐ.ആർ.ടി.സി.
ഇന്റഗ്രേറ്റഡ്‌ റൂറൽടെക്‌നോളജി സെന്റർ,
മുണ്ടൂർ പി.ഒ, പാലക്കാട്‌ 678 592
പി മുരളീധരൻ
പി മുരളീധരൻ
R-13 ,ഫോറസ്റ്റ്‌ ക്വാട്ടേഴ്‌സ്‌
 
പരവട്ടാനി പി ഒ
ഡോ. കെ ജി രാധാകൃഷ്‌ണൻ  
തൃശൂർ -680005
 
ഡോ. കെ ജി രാധാകൃഷ്‌ണൻ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പുത്തൂർ പി ഒ, തൃശൂർ-680014
എ പി മുരളീധരൻ
എ പി മുരളീധരൻ
തീരം, കരുമാലൂർ,
 
എറണാകുളം 683511
ടി പി സുരേഷ്‌ബാബു
ടി പി സുരേഷ്‌ബാബു
തറയിൽ, കാക്കനാട്‌
എറണാകുളം 682030

എ ആർ മുഹമ്മദ്‌ അസ്‌ലം

എ ആർ മുഹമ്മദ്‌ അസ്‌ലം ഉദ്യാനം, താമല്ലാക്കൽ പി ഒ
ഹരിപ്പാട്‌
കെ വി വിജയൻ
കെ വി വിജയൻ
കനവ്‌, മുഴങ്ങോടി
 
തൊടിയൂർ, കൊല്ലം 690568
കെ ആർ മനോജ്‌
കെ ആർ മനോജ്‌
ഗൗരി, പൂതക്കുളം, കൊല്ലം 691302

ആർ ബി രാജലക്ഷ്‌മി
ആർ ബി രാജലക്ഷ്‌മി
സുരഭി, എൻ പി 6/389,നിറമൺകര, കൈമനം,തിരുവനന്തപുരം 695040
 
ആർ വി ജി മേനോൻ
ആർ വി ജി മേനോൻ
ഹരിത, ഹൗസ്‌ നമ്പർ 22
 
കേശവദേവ്‌ റോഡ്‌, പൂജപ്പുര,
തിരുവനന്തപുരം 695021
ഹരിലാൽ വി
ഹരിലാൽ വി
ലാൽ നിവാസ്‌
 
പ്രാവച്ചമ്പലം ജംഗ്‌ഷൻ
തിരുവനന്തപുരം - 695020
അഡ്വ. ഗീനാകുമാരി
അഡ്വ. ഗീനാകുമാരി
സരയൂ, കുടപ്പനക്കുന്ന്‌ പി ഒ
 
തിരുവനന്തപുരം - 695043
ഡോ രാജ്മോഹൻ
ഡോ. രാജ്‌മോഹൻ
`സരയു', കല്ലമ്പള്ളി, മെഡിക്കൽ കോളേജ്‌ പി ഒ, തിരുവനന്തപുരം

ബിനുമോൾ കെ.
ബിനുമോൾ കെ.
`ലാൽ ഭവനം' ആനന്ദ നഗർ
`
കണ്ണാടി പി ഒ, പാലക്കാട്‌ 678701
ജില്ലാ സെക്രട്ടറിമാർ
ജില്ലാ സെക്രട്ടറിമാർ
കാസർഗോഡ്‌
 
കാസർഗോഡ്‌  
 
വി ടി കാർത്ത്യായനി
വി ടി കാർത്ത്യായനി
അഡോട്ട്‌ തെരു, പി ഒ അജാനൂർ
 
കാസർഗോഡ്‌
കണ്ണൂർ
കണ്ണൂർ
 
പി വി ദിവാകരൻ കോടോളിപ്രം, പട്ടാന്നൂർ പി ഒ
പി വി ദിവാകരൻ  
കണ്ണൂർ-670593
 
വയനാട്‌
വയനാട്‌  
 
കെ ടി ശ്രീവത്സൻ
കെ ടി ശ്രീവത്സൻ
അപർണ, എമിലി റോഡ്‌
 
കൽപ്പറ്റ, വയനാട്‌
കോഴിക്കോട്‌
കോഴിക്കോട്‌
 
പി പ്രസാദ്‌
പി പ്രസാദ്‌
അമ്മൂന്റെ വീട്‌, ചേനോളി, പേരാമ്പ്ര 673525
 
മലപ്പുറം
മലപ്പുറം  
 
കെ വിജയൻ
കെ വിജയൻ
കോതമ്പത്ത്‌ വീട്‌, പൊറൂക്കര
 
എടപ്പാൾ 679576
പാലക്കാട്‌
പാലക്കാട്‌
 
കെ മനോഹരൻ
കെ മനോഹരൻ
കാരന്തൊടി, ചെർപ്പുളശ്ശേരി പി ഒ
 
പാലക്കാട്‌ 679503
തൃശ്ശൂർ
തൃശ്ശൂർ
 
പി രാധാകൃഷ്‌ണൻ
പി രാധാകൃഷ്‌ണൻ
പിണ്ടിയത്ത്‌ വീട്‌, പെരിഞ്ഞനം പി ഒ 680686
 
എറണാകുളം
എറണാകുളം  
എൻ യു മാത്യു നന്മണാരിയിൽ കരിമുകൾ
 
പുത്തൻകുരിശ്‌-682308
എൻ യു മാത്യു
ഇടുക്കി
 
ഇടുക്കി  
 
എസ്‌ ജി ഗോപിനാഥ്‌
എസ്‌ ജി ഗോപിനാഥ്‌
ശങ്കരവിലാസം, കാഞ്ഞിരമറ്റം
 
തൊടുപുഴ ഈസ്റ്റ്‌ പി ഒ 685585
കോട്ടയം
കോട്ടയം
വി എസ്‌ മധു കണ്ണുവള്ളീൽ, കളമ്പൂർ പി ഒ,
 
പിറവം വഴി, എറണാകുളം
വി എസ്‌ മധു  
 
ആലപ്പുഴ
ആലപ്പുഴ
റെജി സാമുവൽ

പത്തനംതിട്ട
പത്തനംതിട്ട
എച്ച് അൻസാരി

കൊല്ലം
കൊല്ലം
മടന്തകോട് രാധാകൃഷ്ണൻ

തിരുവനന്തപുരം
തിരുവനന്തപുരം
പി ഗോപകുമർ കൃഷ്‌ണവിലാസം, സ്റ്റുഡിയോ റോഡ്‌, എസ്റ്റേറ്റ്‌ പി ഒ-695019
 
പി ഗോപകുമർ

==സ്വാഗതസംഘം പ്രവർത്തനങ്ങൾ==
==സ്വാഗതസംഘം പ്രവർത്തനങ്ങൾ==
പാലക്കാട്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർപേഴ്‌സണും കെ വി സാബു ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ്‌ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചത്‌. സമ്മേളനത്തിനാവശ്യമായ സാമ്പത്തികം പൂർണ്ണമായും പുസ്‌തകപ്രചാരണത്തിലൂടെ കണ്ടെത്താൻ സ്വാഗതസംഘത്തിന്‌ കഴിഞ്ഞു. 8� ലക്ഷം രൂപയുടെ പുസ്‌തകങ്ങൾ പ്രചരിപ്പിക്കാൻ കഴിഞ്ഞു. മാതൃകാപരമായി സാമ്പത്തികം കണ്ടെത്താനായി എന്നത്‌ അഭിനന്ദനാർഹമാണ്‌.
 
പാലക്കാട്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർപേഴ്‌സണും കെ വി സാബു ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ്‌ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചത്‌. സമ്മേളനത്തിനാവശ്യമായ സാമ്പത്തികം പൂർണ്ണമായും പുസ്‌തകപ്രചാരണത്തിലൂടെ കണ്ടെത്താൻ സ്വാഗതസംഘത്തിന്‌ കഴിഞ്ഞു. 8� ലക്ഷം രൂപയുടെ പുസ്‌തകങ്ങൾ പ്രചരിപ്പിക്കാൻ കഴിഞ്ഞു.
 
വൈവിധ്യമാർന്ന അനുബന്ധ പരിപാടികളാണ്‌ സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട്‌ ജില്ലയിൽ നടന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളവും എന്ന വിഷയത്തിലുള്ള സെമിനാറോടെയാണ്‌ അനുബന്ധ പരിപാടികൾക്ക്‌ തുടക്കം കുറിച്ചത്‌.

ജനുവരി 11 ന്‌ ചെർപ്പുളശ്ശേരിയിൽ ഊർജ്ജസുരക്ഷ, രാഷ്‌ട്രസുരക്ഷ, ആണവക്കരാർ എന്നി വിഷയത്തിൽ സെമിനാർ നടന്നു. ഡോ.എ പി ജയരാമൻ, എം ബി രാജേഷ്‌, പ്രൊഫ.കെ ശ്രീധരൻ എന്നിവർ പങ്കെടുത്തു. കേരള സമൂഹം ഇന്ന്‌ നാളെ (കെ എൻ ഗണേഷ്‌), ശാസ്‌ത്രത്തിന്റെ രീതിയും വികാസവും (പ്രൊഫ.കെ പാപ്പൂട്ടി), ആഗോള സാമ്പത്തിക പ്രതിസന്ധിയും സോഷ്യലിസത്തിന്റെ ഭാവിയും (ടി പി കുഞ്ഞിക്കണ്ണൻ), റോഡുകളുടെ bot വൽക്കരണം (അഡ്വ.കെ പി രവിപ്രകാശ്‌), കേരളത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ (പി രമേഷ്‌കുമാർ), ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളവും (വി വിനോദ്‌) എന്നീ വിഷയങ്ങളിൽ പൊതുപ്രഭാഷണവും പാലക്കാട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. പട്ടാമ്പിയിൽ നടന്ന ജ്യോതിശ്ശാസ്‌ത്ര ശിൽപശാല ശ്രദ്ധേയമായിരുന്നു. പ്രൊഫ.കെ പാപ്പൂട്ടി, ഗഫൂർ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.

ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളവും എന്ന വിഷയത്തെ അധികരിച്ച്‌ 60 സംവാദങ്ങളും ക്ലാസ്സുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചു. 10 മേഖലകളിലായി 11 യുവസംഗമങ്ങൾ, 10 സമതാ വിജ്ഞാനോത്സവങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനും സ്വാഗതസംഘത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. പാലക്കാട്‌, പട്ടാമ്പി എന്നീ സ്ഥലങ്ങളിൽ വനിതാസംഗമങ്ങൾ നടന്നു. വനിതാകമ്മീഷൻ അംഗം പി കെ സൈനബ, ടി രാധാമണി അഡ്വ.ഗീനാകുമാരി, എന്നിവർ പാലക്കാട്ടും ആർ രാധാകൃഷ്‌ണൻ, ഡോ.ആർ.ബി രാജലക്ഷ്‌മി, ഇ വിലാസിനി എന്നിവർ പട്ടാമ്പിയിലും പങ്കെടുത്തു.

സാമ്പത്തിക സമാഹരണരീതികൊണ്ടും സംഘാടനത്തിലെ ലാളിത്യംകൊണ്ടും ചിട്ടയാർന്ന പ്രവർത്തനം കൊണ്ടും സ്വാഗതസംഘം പ്രവർത്തനം ശ്രദ്ധേയമായി

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4518...4523" എന്ന താളിൽനിന്ന് ശേഖരിച്ചത്