അജ്ഞാതം

"നൂഞ്ഞ - ചെമ്പ്രക്കാനം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('തൃക്കരിപ്പൂർ മേഖലയിലെ കയ്യൂർ-ചീമേനി പഞ്ചായത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
|-
| colspan="2" bgcolor="{{{colour_html}}}"|
|-
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നൂഞ്ഞ - ചെമ്പ്രക്കാനം യൂണിറ്റ്'''
|-
| colspan="2" bgcolor="{{{colour_html}}}"|
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
|- style="vertical-align: top; text-align: left;"
| '''വൈസ് പ്രസിഡന്റ്'''
|
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|-
|- style="vertical-align: top; text-align: left;"
|'''ജില്ല'''
|[[കാസർകോഡ്]]
|- style="vertical-align: top; text-align: left;"
| ''' മേഖല'''
|[[തൃക്കരിപ്പൂർ]]
|-
|- style="vertical-align: top; text-align: left;"
| '''ഗ്രാമപഞ്ചായത്ത്'''
| കയ്യൂർ-ചീമേനി
|-
|- style="vertical-align: top; text-align: left;"
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|[[നൂഞ്ഞ - ചെമ്പ്രക്കാനം യൂണിറ്റ്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
തൃക്കരിപ്പൂർ മേഖലയിലെ കയ്യൂർ-ചീമേനി പഞ്ചായത്തിലെ തിമിരി വില്ലേജിൽ നൂഞ്ഞ എന്ന പ്രദേശത്താണ് നൂഞ്ഞ - ചെമ്പ്ര കാനം യൂണിറ്റ് പ്രവർത്തിക്കുന്നത്. സാംസ്കാരികമായി ഏറെ മുന്നിൽ നിൽക്കുന്ന ഒരു പ്രദേശമാണിത്. 1964-65 കാലത്തു തന്നെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സഹായകമായ ക്ലബുകളും മറ്റ് സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. അതിന്റെ  തുടർച്ച എന്ന നിലയിൽ തന്നെ നല്ല നിലയിൽ പ്രവർത്തിക്കുന്ന നൂഞ്ഞ ആർട്സ് ആന്റ് സ്പോട്സ് ക്ലബും ഉദയ വായനശാലയും ഇന്നും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നിട്ട് നിൽക്കുന്നുണ്ട്. നാടക പരിശീലനം, നൃത്ത പരിശീലനം, ചെണ്ട, കോൽക്കളി പോലുള്ളവയിലും പരിശീലനം നൽകുന്നുണ്ട്. ജനങ്ങൾ നല്ല ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഒരു പ്രദേശം കൂടിയാണിത്.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9691" എന്ന താളിൽനിന്ന് ശേഖരിച്ചത്