"നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''തദ്ദേശ ഭരണ പ്രദേശം '''
| '''തദ്ദേശ ഭരണ പ്രദേശം '''
|  [[നൂറനാട് ഗ്രാമ പഞ്ചായത്ത്]]
|  [[നൂറനാട് ഗ്രാമപഞ്ചായത്ത്]]
|-
|-
|-
|-

13:54, 29 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് മേഖലയിൽ ഉൾപ്പെടുന്ന യൂണിറ്റ്.

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നൂറനാട് യൂണിറ്റ്
Nooranad Unit.jpg
പ്രസിഡന്റ് ആർ ശ്രീദേവി
സെക്രട്ടറി ബായി കൃഷ്ണൻ
തദ്ദേശ ഭരണ പ്രദേശം നൂറനാട് ഗ്രാമപഞ്ചായത്ത്
പ്രാദേശിക വിവരണം ആലപ്പുഴ ജില്ലയിലെ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രദേശം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. വടക്ക് അച്ഛൻകോവിൽ ആറും കിഴക്ക് കരിങ്ങാലിൽ ചാൽ പുഞ്ച(വയൽ )യും തെക്ക് പാലമേൽ ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് പെരുവേലിൽ ചാൽ പുഞ്ചയും അതിർത്തികൾ. കിഴക്ക് ഭാഗത്തിള്ള പന്തളം ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലയിലാണ്. നെല്ല്, റബ്ബർ, നാളികേരം പ്രധാന കൃഷി.
പ്രധാന സ്ഥലങ്ങൾ പടനിലം, ഇടപ്പോൺ ,പാറ്റൂർ, ഇടക്കുന്നം, പള്ളിമുക്കം
വിലാസം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

C/o ആർ ശ്രീദേവി, ശ്രീനന്ദനം പടനിലം പി. ഓ, 690529.

ഫോൺ 944 778 7529 (പ്രസിഡന്റ്), 889 127 8898 (സെക്രട്ടറി)
ഇ-മെയിൽ ksspnrd@@gmail.com
ആലപ്പുഴ ജില്ല , ചാരുംമൂട് മേഖല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ

എക്സിക്യൂട്ടീവ്

  • ആർ ശ്രീദേവി
  • ബായി കൃഷ്ണൻ

അംഗങ്ങൾ

  • ജിതിൻ

ബാലവേദി

യുവസമിതി

"https://wiki.kssp.in/index.php?title=നൂറനാട്&oldid=860" എന്ന താളിൽനിന്ന് ശേഖരിച്ചത്