നൂറനാട് ഗ്രാമപഞ്ചായത്ത്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ബ്ളോക്കിലാണ് 21.29 ച. കി.മീ. വിസ്തീർണ്ണമുള്ള നൂറനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 ഡിസംബർ 31-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്

അതിരുകൾ

 • കിഴക്ക് - പന്തളം പഞ്ചായത്ത്
 • പടിഞ്ഞാറ് - ചുനക്കര തഴക്കര പഞ്ചായത്ത്
 • വടക്ക് - വെൺമണി പഞ്ചായത്ത്
 • തെക്ക്‌ -താമരക്കുളം പാലമേൽ പഞ്ചായത്ത്

വാർഡുകൾ

 1. ആറ്റുവ
 2. ചെറുമുഖ
 3. ഇടപ്പോൺ കിഴക്ക്‌
 4. പാറ്റുർ
 5. പഴഞ്ഞിയൂർക്കോണം
 6. കിടങ്ങയം
 7. പാലമേൽ
 8. നെടുകുളഞ്ഞി
 9. തത്തംമുന്ന
 10. പുതുപ്പള്ളിക്കുന്നം തെക്ക്
 11. പുതുപ്പള്ളിക്കുന്നം വടക്ക്
 12. ഇടക്കുന്നം
 13. നടുവിലേമുറി
 14. പടനിലം
 15. പുലിമേൽ തെക്ക്
 16. പുലിമേൽ വടക്ക്
 17. ഇടപ്പോൺ പടിഞ്ഞാറ്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല ആലപ്പുഴ
ബ്ലോക്ക് ഭരണിക്കാവ്
വിസ്തീര്ണ്ണം 21.29 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,455
പുരുഷന്മാർ 11,707
സ്ത്രീകൾ 12,748
ജനസാന്ദ്രത 1149
സ്ത്രീ : പുരുഷ അനുപാതം 1089
സാക്ഷരത 94%
"https://wiki.kssp.in/index.php?title=നൂറനാട്_ഗ്രാമപഞ്ചായത്ത്&oldid=861" എന്ന താളിൽനിന്ന് ശേഖരിച്ചത്