അജ്ഞാതം

"നോട്ട് പിൻവലിക്കലും രാജ്യത്തിൻറെ ഭാവിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox book | name = നോട്ട് പിൻവലിക്കലും രാജ്യത്തിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 88: വരി 88:
I am not quite sure if what you meant is demonetise the old notes and introduce new notes instead. In the past demonetisation has been thought off as a way getting black money out of circulation. Because people then have to come and say “how do I have this ten crores in cash sitting in my safe” and they have to explain where they got the money from. It is often cited as a solution. Unfortunately, my sense is the clever find ways around it. They find ways to divide up their hoard in to many smaller pieces. You do find that people who haven’t thought of a way to convert black to white, throw it into the Hundi in some temples. I think there are ways around demonetization. It is not that easy to flush out the black money.

Finance and Opportunity in India
Finance and Opportunity in India
20th Lalit Doshi Memorial Lecture  
20th Lalit Doshi Memorial Lecture
 
കുറിപ്പുകൾ :
1. ഉദാഹരണത്തിന് കോഴിക്കോട്ടെ സംഭാഷണം നാദാപുരത്തുകാർക്കെതിരായിരുന്നെങ്കിൽ തൃശ്ശൂരിലെ സംഭാഷണം ചാവക്കാട്ടുകാർക്കെതിരായിരുന്നു. ഇതിലെ മുസ്ലിം വിരുദ്ധത പ്രകടമായിരുന്നു.
2. ഡോ.ഐ.ജി.പട്ടേലിന്റെ Glimpses of Indian Economic Policy    എന്ന ഗ്രന്ഥത്തിൽ അക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
3. Central Board of Direct Taxesന്റെ ചെയർമാന്റെ നേതൃത്വമുണ്ടായിരുന്ന കമ്മറ്റി (2012)
4. കേന്ദ്രധനമന്ത്രാലയം ഈ രീതിയിലാണ് കള്ളപ്പണത്തെ നിർവചിച്ചത്. '"Assets or resourses that have neither been reported to the public authorities at the time of their generation nor disclosed at any point of time during their possession"'
5. NIPFP ( National Institute of Public Finance and Policy) എന്ന സ്ഥാപനത്തിന്റെയും ജവഹർലാൽ നെഹ്‌റുസർവകലാശാലയിലെ ഡോ.അരുൺകുമാറിന്റെയും പഠന ( Estimation of the Size of the Black Economy in India, 1996-2012) ങ്ങളാണ് ഇവയിൽ പ്രധാനം.
6. ആർ.രാംകുമാർ, Demonetization: Ineffective, Inadequate and Premature - എന്ന ലേഖനം കാണുക.
7. കേസരി ആഴ്ചപ്പതിപ്പ് - 18.11.2016
8. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ മനസ്സിലാക്കാനായി കേന്ദ്രസർക്കാർ ഡോ.അർജുൻ സെൻ ഗുപ്തയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റി.
9. Front Line 9.12.2016  9.12.2016  ൽV.Sreedhar ന്റെ ലേഖനം കാണുക.
10.Prabhat Patnaik, "Decision to Demonetise Currency Shows, They Don't Understand Capitalism" എന്ന അഭിമുഖം കാണുക
11. Business Line  പത്രം 24.11.2016
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6139" എന്ന താളിൽനിന്ന് ശേഖരിച്ചത്