അജ്ഞാതം

"പരിഷത്തും സ്ത്രീപ്രശ്നവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
597 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:06, 14 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
{{Infobox book
| name          = പരിഷത്തും സ്ത്രീപ്രശ്‌നവും
| name          = പരിഷത്തും സ്ത്രീപ്രശ്‌നവും
| image          = [[പ്രമാണം:t=Cover]]
| image          = [[പ്രമാണം:Vanitharekha1987kssp 0000.jpg|thumb|പരിഷത്തും സ്ത്രീപ്രശ്നവും ലഘുലേഖ]]
| image_caption  =   
| image_caption  =   
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വരി 25: വരി 25:
'''പരിഷത്തും സ്ത്രീപ്രശ്‌നവും'''
'''പരിഷത്തും സ്ത്രീപ്രശ്‌നവും'''

'''''1987 ജൂലൈ 24, 25, 26 തീയതികളിൽ വലപ്പാട്ട് ചേർന്ന വനിതാ ശിബിരത്തിലും സെപ്തംബർ 26ന് തിരുവനന്തപുരത്തു നടന്ന വർക്ക്‌ഷോപ്പിലും അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെയും ചർച്ചകളുടേയും അടിസ്ഥാനത്തിൽ തയാറാക്കപ്പെട്ട വനിതാരേഖ'''''
'''''1987 ജൂലൈ 24, 25, 26 തീയതികളിൽ വലപ്പാട്ട് ചേർന്ന വനിതാ ശിബിരത്തിലും സെപ്തംബർ 26ന് തിരുവനന്തപുരത്തു നടന്ന വർക്ക്‌ഷോപ്പിലും അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെയും ചർച്ചകളുടേയും അടിസ്ഥാനത്തിൽ തയാറാക്കപ്പെട്ട വനിതാരേഖയാണിത്. തുടർന്ന് ഈ രംഗത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഈ രേഖയിൽ പ്രതിഫലിക്കുന്നില്ല. അത് ആവശ്യമുള്ളവർ തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ട രേഖകൾ പരിശോധിക്കണമെന്ന് അഭ്യർഥിക്കുന്നു'''''  

==ജനകീയശാസ്ത്ര പ്രസ്ഥാനം==  
==ജനകീയശാസ്ത്ര പ്രസ്ഥാനം==  
വരി 39: വരി 39:
*എന്നാൽ ഈ വളർച്ചയുടെ ദൗർബല്യങ്ങളെക്കുറിച്ച് നമുക്ക് ബോധ്യമുണ്ട്. ഏറ്റവും പ്രകടമായ പ്രശ്‌നങ്ങളിലൊന്ന് പരിഷത്ത് പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലുള്ള അപര്യാപ്തതയാണ്. മുപ്പതിനായിരത്തോളം അംഗങ്ങളുളള ഒരു സംഘടനയാണ് പരിഷത്ത്. അതിൽ പത്ത് ശതമാനത്തോളം മാത്രമാണ് സ്ത്രീകൾ. സംഘടനാ പ്രവർത്തനത്തിലേക്ക് വരുമ്പോഴാകട്ടെ ഈ പങ്കാളിത്തം പിന്നെയും താഴുന്നു.

*എന്തുകൊണ്ടാണ് പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞിരിക്കുന്നത്? പരിഷത്ത് ഇന്ന് ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ പുരുഷൻമാർക്കെന്നപോലെ  സ്ത്രീകൾക്കും പ്രാധാന്യമുളളവയല്ലേ? ശാസ്ത്രസാഹിത്യ പരിഷത്തിൽ മാത്രമല്ലല്ലോ സ്ത്രീകളുടെ പങ്കാളിത്തക്കുറവുളളത്. മറ്റു പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിക്കാൻ സന്നദ്ധരായി വരുന്ന സ്ത്രീകളുടെ സംഖ്യയും കുറവല്ലേ? സമൂഹത്തിൽ മൊത്തം ബാധകമായ ഏതോ വിലക്കുകളും പ്രതിബന്ധങ്ങളും ആയിരിക്കുകയില്ലേ സ്ത്രീപങ്കാളിത്തം താഴ്ന്നിരിക്കുന്നതിന്റെ കാരണം? പക്ഷേ ഈ വിലക്കുകളിൽനിന്നും ചങ്ങലകളിൽനിന്നും പരിഷത്ത് സ്വതന്ത്രമാണെന്ന് അവകാശപ്പെടുവാൻ കഴിയുമോ? പരിഷത്തിന്റെ സംഘടനാ സംവിധാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ദുഷ്‌ക്കരമാക്കുന്ന എന്തെങ്കിലുമുണ്ടോ? സ്ത്രീകൾക്ക് പ്രത്യേകം താല്പര്യമുള്ള ഏതെങ്കിലും പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടോ? വനിതാരംഗത്ത് ഇന്ന് നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് അനുപൂരകവും സംപൂരകവുമായി തനതായി പരിഷത്തിന് എന്ത് സംഭാവന ചെയ്യാൻ കഴിയും? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്. ജൂലൈ 24, 25, 26 തീയതികളിൽ വലപ്പാട് ചേർന്ന വനിതാശിബിരത്തിലും സെപ്തംബർ 26ന് തിരുവനന്തപുരത്തു നടന്ന വർക്ക്‌ഷോപ്പിലും ഇത്തരം പ്രശ്‌നങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടുകയുണ്ടായി. അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടേയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ടതാണ് ഈ രേഖ. എല്ലാ തലങ്ങളിലുമുള്ള പരിഷത്ത് പ്രവർത്തകരുടേയും സുഹൃത്തുക്കളുടെയും വിമർശനാത്മകമായ പരിശോധനയിലൂടെ ഈ രേഖയെ ഇനിയും സംപുഷ്ടമാക്കേണ്ടതുണ്ട്.
*എന്തുകൊണ്ടാണ് പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞിരിക്കുന്നത്? പരിഷത്ത് ഇന്ന് ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ പുരുഷൻമാർക്കെന്നപോലെ  സ്ത്രീകൾക്കും പ്രാധാന്യമുളളവയല്ലേ? ശാസ്ത്രസാഹിത്യ പരിഷത്തിൽ മാത്രമല്ലല്ലോ സ്ത്രീകളുടെ പങ്കാളിത്തക്കുറവുളളത്. മറ്റു പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിക്കാൻ സന്നദ്ധരായി വരുന്ന സ്ത്രീകളുടെ സംഖ്യയും കുറവല്ലേ? സമൂഹത്തിൽ മൊത്തം ബാധകമായ ഏതോ വിലക്കുകളും പ്രതിബന്ധങ്ങളും ആയിരിക്കുകയില്ലേ സ്ത്രീപങ്കാളിത്തം താഴ്ന്നിരിക്കുന്നതിന്റെ കാരണം? പക്ഷേ ഈ വിലക്കുകളിൽനിന്നും ചങ്ങലകളിൽനിന്നും പരിഷത്ത് സ്വതന്ത്രമാണെന്ന് അവകാശപ്പെടുവാൻ കഴിയുമോ? പരിഷത്തിന്റെ സംഘടനാ സംവിധാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ദുഷ്‌ക്കരമാക്കുന്ന എന്തെങ്കിലുമുണ്ടോ? സ്ത്രീകൾക്ക് പ്രത്യേകം താല്പര്യമുള്ള ഏതെങ്കിലും പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടോ? വനിതാരംഗത്ത് ഇന്ന് നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് അനുപൂരകവും സംപൂരകവുമായി തനതായി പരിഷത്തിന് എന്ത് സംഭാവന ചെയ്യാൻ കഴിയും? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്. ജൂലൈ 24, 25, 26 തീയതികളിൽ വലപ്പാട് ചേർന്ന വനിതാശിബിരത്തിലും സെപ്തംബർ 26ന് തിരുവനന്തപുരത്തു നടന്ന വർക്ക്‌ഷോപ്പിലും ഇത്തരം പ്രശ്‌നങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടുകയുണ്ടായി. അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടേയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ടതാണ് ഈ രേഖ. എല്ലാ തലങ്ങളിലുമുള്ള പരിഷത്ത് പ്രവർത്തകരുടേയും സുഹൃത്തുക്കളുടെയും വിമർശനാത്മകമായ പരിശോധനയിലൂടെ ഈ രേഖയെ ഇനിയും സംപുഷ്ടമാക്കേണ്ടതുണ്ട്. സ്ത്രീപ്രശനം സംബന്ധിച്ച് ശാസ്ത്രീമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതിന് ഇന്ന് എന്നത്തേ ക്കാളേറെ പാധാന്യമുണ്ട്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കുടുംബമേഖലയിലും സാമ്പത്തിക രംഗത്തും സാംസ്‌കാരികതലങ്ങളിലും എല്ലാം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം അവർ നേരിടുന്ന പീഡനവും ഇന്നു കൂടുതൽ കൂടുതൽ വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാകട്ടെ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതാണ് ലജ്ജാവഹമായ വശമെങ്കിൽ ആശാവഹമായ മറ്റൊരു പ്രവണതകൂടി നിലവിലുണ്ട്. സ്ത്രീ നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിയാർജിച്ചുവരുന്നു. ദശാബ്ദങ്ങളായി സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവന്ന മഹിളാ സംഘടനകൾ ശക്തിപ്പെട്ടുവരുന്നു എന്നു മാത്രമല്ല ഒട്ടേറെ ചെറുതും വലുതുമായ വനിതാ ഗ്രൂപ്പുകളും രൂപം കൊള്ളുന്നുണ്ട്. ഇവയെല്ലാം സ്ത്രീ പ്രശ്‌നത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അതിരൂക്ഷമായ ആശയസംഘട്ടനങ്ങൾക്ക് വേദിയൊരുക്കിയിരിക്കുന്നു. ഈ സംവാദങ്ങളിൽ ഉയർന്നുവരുന്ന നിലപാടുകളെ ഓരോന്നിനേയും സൂക്ഷ്മമായ വിമർശന പരിശോധനക്ക് വിധേയമാക്കുന്നതിന് ഈ രേഖയിൽ ഒരുമ്പെടുന്നില്ല. കൂടുതൽ അവധാനതയോടെയും ആഴത്തിലുമുള്ള പഠനം ഇതിനാവശ്യമാണ്. ഇത് നമ്മൾ ചെയ്യുകയും വേണം. പരീക്ഷണത്തിന് സ്വീകാര്യമായി പൊതുസമീപനം മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളു.
സ്ത്രീപ്രശനം സംബന്ധിച്ച് ശാസ്ത്രീമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതിന് ഇന്ന് എന്നത്തേ ക്കാളേറെ പാധാന്യമുണ്ട്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കുടുംബമേഖലയിലും സാമ്പത്തിക രംഗത്തും സാംസ്‌കാരികതലങ്ങളിലും എല്ലാം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം അവർ നേരിടുന്ന പീഡനവും ഇന്നു കൂടുതൽ കൂടുതൽ വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാകട്ടെ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതാണ് ലജ്ജാവഹമായ വശമെങ്കിൽ ആശാവഹമായ മറ്റൊരു പ്രവണതകൂടി നിലവിലുണ്ട്. സ്ത്രീ നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിയാർജിച്ചുവരുന്നു.
ദശാബ്ദങ്ങളായി സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവന്ന മഹിളാ സംഘടനകൾ ശക്തിപ്പെട്ടുവരുന്നു എന്നു മാത്രമല്ല ഒട്ടേറെ ചെറുതും വലുതുമായ വനിതാ ഗ്രൂപ്പുകളും രൂപം കൊള്ളുന്നുണ്ട്. ഇവയെല്ലാം സ്ത്രീ പ്രശ്‌നത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അതിരൂക്ഷമായ ആശയസംഘട്ടനങ്ങൾക്ക് വേദിയൊരുക്കിയിരിക്കുന്നു. ഈ സംവാദങ്ങളിൽ ഉയർന്നുവരുന്ന നിലപാടുകളെ ഓരോന്നിനേയും സൂക്ഷ്മമായ വിമർശന പരിശോധനക്ക് വിധേയമാക്കുന്നതിന് ഈ രേഖയിൽ ഒരുമ്പെടുന്നില്ല. കൂടുതൽ അവധാനതയോടെയും ആഴത്തിലുമുള്ള പഠനം ഇതിനാവശ്യമാണ്. ഇത് നമ്മൾ ചെയ്യുകയും വേണം. പരീക്ഷണത്തിന് സ്വീകാര്യമായി പൊതുസമീപനം മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളു.

*സമൂഹത്തിലെ സ്ത്രീകളുടെ അധമമായ പദവിയും സാമൂഹ്യ-സാമ്പത്തിക ഘടനയുമായുള്ള കാര്യകാരണബന്ധത്തെയും പരിഷത്ത് അംഗീകരിക്കുന്നു. സാമൂഹ്യഘടനയുടെ ചരിത്രപരമായ വളർച്ചയെ വിസ്മരിച്ച് സ്ത്രീ പുരുഷബന്ധങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിശകലനത്തോട് യോജിക്കുക വയ്യ. ചരിത്രത്തിൽ സ്ത്രീയുടെ അധഃപതനം ആരംഭരിക്കുന്നത് സ്വകാര്യ സ്വത്തിന്റെ ഉദ്ഭവത്തോടെയാണ്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള കർക്കശമായ തൊഴിൽ വിഭജനവും സാമ്പത്തിക ഘടകമെന്ന നിലയിലുള്ള കുടുംബത്തിന്റെ ആവിർഭാവവും ഈ കാലഘട്ടത്തിലുണ്ടായ മറ്റു രണ്ടു സംഭവവികാസങ്ങളാണ്. സ്വകാര്യസ്വത്തിനെ ആധാരമാക്കി ഉയർന്നുവന്നിട്ടുള്ള സാമൂഹ്യ വ്യവസ്ഥകളെല്ലാം പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥകൾ കൂടിയായിരുന്നത് യാദൃശ്ചികമല്ല. പുരുഷ മേധാവിത്തത്തിന്റെ സ്വാഭാവത്തിലും രൂപത്തിലും കാലദേശങ്ങൾക്കനുസ്യതമായ അന്തരങ്ങൾ കാണണമെന്നുമാത്രം. സാമൂഹ്യഘടനയും സ്ത്രീയുടെ അധമ പദവിയും തമ്മിലുളള ബന്ധം പ്രാങ് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥകളിൽ പ്രത്യക്ഷവും പ്രകടവുമാണ്. പ്രാഥമികമായി അവകാശങ്ങൾ പോലും അവൾക്കു നിഷേധിക്കപ്പെടുന്നു. സ്ത്രീ പുരുഷ തൊഴിൽ വിഭജനം സ്ഥാപനവൽക്കരിക്കപ്പെടുന്നു.
*സമൂഹത്തിലെ സ്ത്രീകളുടെ അധമമായ പദവിയും സാമൂഹ്യ-സാമ്പത്തിക ഘടനയുമായുള്ള കാര്യകാരണബന്ധത്തെയും പരിഷത്ത് അംഗീകരിക്കുന്നു. സാമൂഹ്യഘടനയുടെ ചരിത്രപരമായ വളർച്ചയെ വിസ്മരിച്ച് സ്ത്രീ പുരുഷബന്ധങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിശകലനത്തോട് യോജിക്കുക വയ്യ. ചരിത്രത്തിൽ സ്ത്രീയുടെ അധഃപതനം ആരംഭരിക്കുന്നത് സ്വകാര്യ സ്വത്തിന്റെ ഉദ്ഭവത്തോടെയാണ്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള കർക്കശമായ തൊഴിൽ വിഭജനവും സാമ്പത്തിക ഘടകമെന്ന നിലയിലുള്ള കുടുംബത്തിന്റെ ആവിർഭാവവും ഈ കാലഘട്ടത്തിലുണ്ടായ മറ്റു രണ്ടു സംഭവവികാസങ്ങളാണ്. സ്വകാര്യസ്വത്തിനെ ആധാരമാക്കി ഉയർന്നുവന്നിട്ടുള്ള സാമൂഹ്യ വ്യവസ്ഥകളെല്ലാം പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥകൾ കൂടിയായിരുന്നത് യാദൃശ്ചികമല്ല. പുരുഷ മേധാവിത്തത്തിന്റെ സ്വാഭാവത്തിലും രൂപത്തിലും കാലദേശങ്ങൾക്കനുസ്യതമായ അന്തരങ്ങൾ കാണണമെന്നുമാത്രം. സാമൂഹ്യഘടനയും സ്ത്രീയുടെ അധമ പദവിയും തമ്മിലുളള ബന്ധം പ്രാങ് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥകളിൽ പ്രത്യക്ഷവും പ്രകടവുമാണ്. പ്രാഥമികമായി അവകാശങ്ങൾ പോലും അവൾക്കു നിഷേധിക്കപ്പെടുന്നു. സ്ത്രീ പുരുഷ തൊഴിൽ വിഭജനം സ്ഥാപനവൽക്കരിക്കപ്പെടുന്നു. പ്രത്യുല്പാദനപരമായ കർത്തവ്യങ്ങൾ പോലും മേലാളരുടെ പ്രത്യക്ഷമായ നിയന്ത്രണത്തിനു കീഴ്‌പ്പെടുന്നു. ജനനം മുതൽ മരണം വരെ പാരമ്പര്യ ചങ്ങലകൾ സ്ത്രീയെ പുരുഷനു കീഴ്‌പ്പെടുത്തുന്നു. ഇതിനെല്ലാം മതസംഹിതകളുടെ ആശീർവാദവും ഉണ്ടാകും.
പ്രത്യുല്പാദനപരമായ കർത്തവ്യങ്ങൾ പോലും മേലാളരുടെ പ്രത്യക്ഷമായ നിയന്ത്രണത്തിനു കീഴ്‌പ്പെടുന്നു. ജനനം മുതൽ മരണം വരെ പാരമ്പര്യ ചങ്ങലകൾ സ്ത്രീയെ പുരുഷനു കീഴ്‌പ്പെടുത്തുന്നു. ഇതിനെല്ലാം മതസംഹിതകളുടെ ആശീർവാദവും ഉണ്ടാകും.

*എന്നാൽ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ ഉദയത്തോടെ സ്ത്രീയുടെ അധമപദവിയും സാമൂഹ്യഘടനയും തമ്മിലുള്ള ബന്ധത്തിന് ഒരു മറ വീഴുന്നു. പീഡനത്തിന്റെ സാമൂഹ്യവശം മറയ്ക്കപ്പെടുന്നു. പീഡനം ഒരു വ്യക്തിപരമായ അനുഭവമാണെന്ന പ്രതീതി ഉണ്ടാകുന്നു. മാത്രമല്ല പാരമ്പര്യ ചങ്ങലങ്ങളെ വെട്ടിമുറിച്ചു മാറ്റുന്ന വിമോചക ശക്തിയായിട്ടാണല്ലോ പുതിയ വ്യവസ്ഥ രംഗപ്രവേശനം ചെയ്യുന്നത്. കമ്പോള മത്സരത്തിലൂടെ നിർണയിക്കപ്പെടുന്ന തീരുമാനങ്ങൾക്കപ്പുറം ഒരു പാരമ്പര്യ ക്രമത്തേയും പുതിയ വ്യവസ്ഥ അംഗീകരിക്കുന്നില്ല. പുതിയ കാലത്തിന്റെ ലിബറൽ വക്താക്കളാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആദ്യകാഹളം ഊതിയത്. നമ്മുടെ രാജ്യത്തു തന്നെ സതി, ശൈശവ വിവാഹം, വിധവാ വിവാഹനിരോധനം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ഉയർന്നുവന്ന നവോത്ഥാന നായകർ ലിബറലിസത്തിന്റെ ആശയ കവചമണിഞ്ഞവരായിരുന്നു.

വരി 80: വരി 77:
*പരിഷത്ത് സജീവമായി ഇടപെട്ടിട്ടില്ലെങ്കിലും വളരെയേറെ ജനോപകാരപ്രദമായ ഒരു പ്രവർത്തനമേഖലയാണ്, ജനകീയനീതിപ്രവർത്തനങ്ങൾ. അലിഖിതങ്ങളായ പാരമ്പര്യങ്ങൾ മാത്രമല്ല ലിഖിതങ്ങളായ നിയമ സംഹിതകളും സ്ത്രീകളോടു വിവേചനം കാണിക്കുന്നു. വ്യക്തിനിയമങ്ങളിൽ ഇത് വളരെ പ്രകടമായി കാണാവുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ മുതലായവയെ സംബന്ധിക്കുന്ന നിയമങ്ങൾ ഓരോ മതവിഭാഗങ്ങളും അവരവർക്കുവേണ്ടി രൂപീകരിച്ചിട്ടുണ്ട്. അങ്ങനെ ഹിന്ദുനിയമം, ഇസ്ലാമിക നിയമം, ക്രിസ്ത്യൻ നിയമം, പാർസി നിയമം തുടങ്ങിയ വ്യക്തി നിയമങ്ങൾ പാബല്യത്തിലുണ്ട്. അതിന്റെ ഫലമായി ഭരണഘടനയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന സ്ത്രീ പുരുഷ സമത്വവും ദേശീയ ഐക്യവും സാക്ഷാൽകരിക്കുക അസാധ്യമായിരിക്കുകയാണ്. ഇന്നത്തെ സാമുദായിക അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങൾ പൊളിച്ചെഴുതുകയും ഭരണഘടനയുടെ നാലാം അദ്ധ്യായത്തിൽ ഉൾപ്പെടുത്തിയരിക്കുന്ന ഏകീകൃത സിവിൽ നിയമം നടപ്പാക്കുകയും ചെയ്യേണ്ടത് സ്ത്രീ പുരുഷ സമത്വവാദികളുടെ പ്രഥമകടമകളിലൊന്നായിരിക്കുന്നു. 1986-ലെ ഷബാനോ ബീഗം കേസിൽ മുസ്ലീം വ്യക്തി നിയമം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ ബില്ലിനെ ചോദ്യം ചെയ്ത ശ്രീമതി മേരി റോയിയുടെ അപേക്ഷയിൽ സുപ്രീം കോടതി നൽകിയ തീർപ്പും വ്യക്തി നിയമങ്ങളിലെ അപാകതകള രാജ്യമുടനീളം ചർച്ചാ വിഷയമാക്കി. ഷബാനോ കേസിൽ മുമ്പ് ഭർത്താവിൽ നിന്നു ജീവനാംശം കിട്ടാനുള്ള സ്ത്രീയുടെ അവകാശത്തിന് കോടതി നൽകിയ അംഗീകാരത്തെ മറികടക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം വ്യാപകമയ പ്രതിഷേധമുണ്ടാക്കി. സ്ത്രീധന നിരോധനനിയമം, ബലാൽസംഗത്തിനെതിരെയുള്ള നിയമം, സ്ത്രീകളെ അപമര്യാദയായി ചിത്രീകരിക്കുന്നതിനെതിരെയുള്ള നിയമം, തുല്യവേതനനിയമം തുടങ്ങി ഒട്ടെറ നിയമങ്ങൾ ഉണ്ടെന്നാണ് വയ്പ്. ലംഘനത്തിലൂടെയാണിവ പാലിക്കപ്പെടുകയെന്ന് മാത്രം. ഈ നിയമങ്ങളിലെല്ലാം കുന്നുകൂടിയിരിക്കുന്ന പഴുതുകളുപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടുന്നു. മറ്റൊന്ന് ഈ നിയമങ്ങളിലെ പഴുതുകളടകുന്നതിനും അവ നടപ്പാക്കുന്നതിനും സർക്കാർ കാണിക്കുന്ന അലംഭാവമാണ്. ഈ രണ്ടു തരം പാളിച്ചകളും സ്ത്രീകളുടെ ഒട്ടേറെ പ്രക്ഷോഭണങ്ങൾ കാരണമായിത്തീർന്നിട്ടുണ്ട്. സ്ത്രീധനഹത്യകൾക്കും സ്ത്രീപീഡനത്തിനുമെതിരായി കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു നടന്നിട്ടുളള ഒട്ടേറെ പ്രാദേശിക പ്രശ്‌നങ്ങൾ-പക്ഷോഭങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അശ്ലീല പോസ്റ്ററുകൾക്കും, പുസ്തകങ്ങൾക്കും, സിനിമകൾക്കുമെതിരെയുള്ള പ്രാദേശിക പ്രക്ഷോഭങ്ങളും ഇതുപോലെ ജനശ്രദ്ധ ആകർഷിക്കുകയുണ്ടായിട്ടുണ്ട്. എന്തൊക്കെ പഴുതുകളുണ്ടെങ്കിലും നിയമത്തെ തന്നെ പ്രക്ഷോഭ പ്രചാരത്തിനായുള്ള വേദിയാക്കി മാറ്റുന്നതിനുള്ള സാധ്യതകളിലേക്ക് ഇവ വിരൽ ചൂണ്ടുന്നുണ്ട്. നിലവിലുള്ള നിയമങ്ങളെക്കുറിച്ചുത്തന്നെ സ്ത്രീകൾ വേണ്ടത്ര ബോധവതികളല്ല. അവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും ആവിഷക്കരിക്കേണ്ടതാണ്.

*വളരെ വൈവിധ്യമാർന്ന പ്രചരണ മാധ്യമങ്ങളെ വളരെയേറെ ഭാവനാ പൂർണമായി ഉപയോഗപ്പെടുത്തുന്നതിന് പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതുമൂലം മാധ്യമങ്ങൾ ആശയ രൂപീകരണത്തിൽ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് അനുഭവബോധ്യവും ഉണ്ട്. എഴുപതു ശതമാനത്തോളം സാക്ഷരതയുള്ള കേരളത്തിൽ പത്രമാസികകളുടെ സ്വാധീനം അന്യാദൃശമാണ്. റേഡിയോ, ടിവി., നാടകവേദി കൾ, ദൃശ്യശ്രാവ്യ മാധ്യങ്ങൾ ഇവയുടെ സ്വാധീനവും പരിഗണിക്കേണ്ടതുണ്ട്. ഇവയിലൂടെെയല്ലാം ജനങ്ങളുടെ മനസ്സിൽ നിരന്തരം പതിയുന്ന സ്ത്രീയുടെ ഇമേജ് പരിഗക്കേണ്ടതാണ്. 'മ' പ്രസിദ്ധീകരണ ങ്ങളാണ് ഏറ്റവും അധികം വിറ്റഴിയപ്പെടുന്ന വാരികകൾ. സംഭ്രമജനകമായ ഇക്കിളി നോവലുകൾ, കഥകൾ, ഫീച്ചറുകൾ മുതലായവയാണ് ഇത്തരം മാസികകളുടെ പ്രധാന വിഷയം. അബലയായ സ്ത്രീത്വത്തെക്കുറിച്ചും നന്മനിറഞ്ഞ പുരുഷ സ്വേച്ഛാധിപത്യത്തെക്കുറിച്ചും ഉള്ള സങ്കൽപങ്ങളുടെ ഏറ്റവും ശക്തമായ പ്രചരണോപാധികളാണിവ. സ്ത്രീകളെ യഥാർഥ സാമൂഹ്യപ്രശ്‌നങ്ങളിൽ നിന്നു പിന്തിരിപ്പിക്കുകയും തങ്ങളുടെ കഥകളിലും നോവലുകളിലും സൃഷ്ടിക്കുന്ന വ്യാമോഹ പൂരിതമായ ലോകത്തിൽ അവരെ ഒതുക്കി നിർത്തുകയുമാണ് ഇവ ചെയ്യുന്നത്. സ്ത്രീകൾക്ക് 'മ' പ്രസിദ്ധീകരണങ്ങളോടുള്ള കമ്പം അവരുടെ നിഷ്‌ക്രിയത്വത്തെ രൂഢമൂലമാക്കുന്നു. 'വനിതാ മാസികകൾ' ഈ ദുസ്ഥിതിയിൽ നിന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുന്നില്ല. വാണിജ്യാടിസ്ഥാനത്തിൽ പത്ര മുതലാളിമാർ നടത്തുന്ന ഈ വാരികകളുടെ ആത്യന്തിക ലക്ഷ്യം അവരുടെ ലാഭം തന്നെയാണ്. അതിനുവേണ്ടുന്ന ചർച്ചകളും വിവാദങ്ങളും എല്ലാം അനുവദനീയം ആയിരിക്കും. പാചകം, ആഭരണങ്ങൾ, ഭാവി വരനെ കണ്ടെത്തൽ, അതിഥി സൽക്കാരം, മേക്കപ്പ് എന്നിവ മുതൽ പുരുഷ വിരോധ സ്ത്രീവിമോചന അതു വിപ്ലവം വരെയുള്ള ഈ അവിയൽ മാസികകൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മലയാള സിനിമകളിലെ സ്ത്രീ അവഹേളന രതി തരംഗം ദേശീയ കുപസിദ്ധി ആർജിക്കുക തന്നെയുണ്ടായല്ലോ.
*വളരെ വൈവിധ്യമാർന്ന പ്രചരണ മാധ്യമങ്ങളെ വളരെയേറെ ഭാവനാ പൂർണമായി ഉപയോഗപ്പെടുത്തുന്നതിന് പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതുമൂലം മാധ്യമങ്ങൾ ആശയ രൂപീകരണത്തിൽ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് അനുഭവബോധ്യവും ഉണ്ട്. എഴുപതു ശതമാനത്തോളം സാക്ഷരതയുള്ള കേരളത്തിൽ പത്രമാസികകളുടെ സ്വാധീനം അന്യാദൃശമാണ്. റേഡിയോ, ടിവി., നാടകവേദി കൾ, ദൃശ്യശ്രാവ്യ മാധ്യങ്ങൾ ഇവയുടെ സ്വാധീനവും പരിഗണിക്കേണ്ടതുണ്ട്. ഇവയിലൂടെെയല്ലാം ജനങ്ങളുടെ മനസ്സിൽ നിരന്തരം പതിയുന്ന സ്ത്രീയുടെ ഇമേജ് പരിഗക്കേണ്ടതാണ്. 'മ' പ്രസിദ്ധീകരണ ങ്ങളാണ് ഏറ്റവും അധികം വിറ്റഴിയപ്പെടുന്ന വാരികകൾ. സംഭ്രമജനകമായ ഇക്കിളി നോവലുകൾ, കഥകൾ, ഫീച്ചറുകൾ മുതലായവയാണ് ഇത്തരം മാസികകളുടെ പ്രധാന വിഷയം. അബലയായ സ്ത്രീത്വത്തെക്കുറിച്ചും നന്മനിറഞ്ഞ പുരുഷ സ്വേച്ഛാധിപത്യത്തെക്കുറിച്ചും ഉള്ള സങ്കൽപങ്ങളുടെ ഏറ്റവും ശക്തമായ പ്രചരണോപാധികളാണിവ. സ്ത്രീകളെ യഥാർഥ സാമൂഹ്യപ്രശ്‌നങ്ങളിൽ നിന്നു പിന്തിരിപ്പിക്കുകയും തങ്ങളുടെ കഥകളിലും നോവലുകളിലും സൃഷ്ടിക്കുന്ന വ്യാമോഹ പൂരിതമായ ലോകത്തിൽ അവരെ ഒതുക്കി നിർത്തുകയുമാണ് ഇവ ചെയ്യുന്നത്. സ്ത്രീകൾക്ക് 'മ' പ്രസിദ്ധീകരണങ്ങളോടുള്ള കമ്പം അവരുടെ നിഷ്‌ക്രിയത്വത്തെ രൂഢമൂലമാക്കുന്നു. 'വനിതാ മാസികകൾ' ഈ ദുസ്ഥിതിയിൽ നിന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുന്നില്ല. വാണിജ്യാടിസ്ഥാനത്തിൽ പത്ര മുതലാളിമാർ നടത്തുന്ന ഈ വാരികകളുടെ ആത്യന്തിക ലക്ഷ്യം അവരുടെ ലാഭം തന്നെയാണ്. അതിനുവേണ്ടുന്ന ചർച്ചകളും വിവാദങ്ങളും എല്ലാം അനുവദനീയം ആയിരിക്കും. പാചകം, ആഭരണങ്ങൾ, ഭാവി വരനെ കണ്ടെത്തൽ, അതിഥി സൽക്കാരം, മേക്കപ്പ് എന്നിവ മുതൽ പുരുഷ വിരോധ സ്ത്രീവിമോചന അതു വിപ്ലവം വരെയുള്ള ഈ അവിയൽ മാസികകൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മലയാള സിനിമകളിലെ സ്ത്രീ അവഹേളന രതി തരംഗം ദേശീയ കുപസിദ്ധി ആർജിക്കുക തന്നെയുണ്ടായല്ലോ. സ്ത്രീയുടെ മാമൂൽ റോളുകളെ അപകീർത്തിക്കുന്ന 'കുടുംബ സിനിമകളാണ് പണം വാരുന്ന മറ്റൊരു സിനിമാ വിഭാഗം. നാടകങ്ങളിലേയും സ്ഥിതി വളരെയൊന്നും വ്യത്യസ്തമല്ല. പത്രമാസികകളിലും ടി.വി, റേഡിയോ പോലുള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും വരുന്ന പരസ്യങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളെ ഉപയോഗിച്ചു കൊണ്ടുള്ളവയാണ്. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി പ്രദർശിപ്പിക്കുക മാത്രമല്ല ഇവ ചെയ്യുന്നത്. വികൃതമായ ഒരു ഉപഭോക്തൃ സംസ്‌ക്കാരം വളർത്തിയെടുക്കുന്നതിനും ഇവ സഹായിക്കുന്നു.
 
സ്ത്രീയുടെ മാമൂൽ റോളുകളെ അപകീർത്തിക്കുന്ന 'കുടുംബ സിനിമകളാണ് പണം വാരുന്ന മറ്റൊരു സിനിമാ വിഭാഗം. നാടകങ്ങളിലേയും സ്ഥിതി വളരെയൊന്നും വ്യത്യസ്തമല്ല. പത്രമാസികകളിലും ടി.വി, റേഡിയോ പോലുള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും വരുന്ന പരസ്യങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളെ ഉപയോഗിച്ചു കൊണ്ടുള്ളവയാണ്. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി പ്രദർശിപ്പിക്കുക മാത്രമല്ല ഇവ ചെയ്യുന്നത്. വികൃതമായ ഒരു ഉപഭോക്തൃ സംസ്‌ക്കാരം വളർത്തിയെടുക്കുന്നതിനും ഇവ സഹായിക്കുന്നു.

*മാധ്യമങ്ങളിലൂടെയുള്ള ഈ സാംസ്‌ക്കാരിക ജീർണതയുടെ ആധിപത്യത്തെ ചെറുക്കുന്നത് സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ അത്യന്താപേക്ഷിതമാണ്. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ മാധ്യമങ്ങളുടെ താല്പര്യം നിലവിലുള്ള സാംസ്‌ക്കാരിക രൂപങ്ങളുടെ സംരക്ഷണമാണ്. അതുകൊണ്ടുതന്നെ സാമൂഹ്യവിപ്ലവത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ ഇന്നു മേധാവിത്വം വഹിക്കുന്ന മാധ്യമ ജീർണതക്കെതിരെ പുതിയൊരു മാധ്യമ സംസ്‌ക്കാരം വളർത്തുന്നതിനായി യത്‌നിക്കേണ്ടതുണ്ട്. സ്ത്രീ സമത്വത്തിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുകയും സ്ത്രീയുടെ വാണിജ്യവൽക്കരണത്തിനെതിരായി ശബ്ദമുയർത്തുകയും ചെയ്യുന്ന മാധ്യമ രൂപങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.

*ഈ രേഖയിലെ വിശകലനം ഊന്നിയത് പരിഷത്തിന്റെ ഇന്നത്തെ പ്രവർത്തന മേഖലകളിൽ സ്ത്രീകളെ കൂടുതൽ സജീവമായി പങ്കാളികളാക്കുന്നതിലാണ്. ഇതിനായി ഓരോ പ്രവർത്തന മണ്ഡലത്തിലേയും പുരുഷ പക്ഷപാതിത്വ സ്വാധീനങ്ങളയും വിശകലനം ചെയ്തു മനസ്സിലാക്കുകയും അവിടങ്ങളിലെല്ലാം സ്ത്രീകൾ ഇന്നനുഭവിക്കുന്ന സവിശേഷ പ്രശ്‌നങ്ങളെ ആസ്പദമാക്കി പ്രചരണ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങൾ പരിഷത്തിലെ വനിതാ അംഗങ്ങളുടെ മാത്രം പ്രത്യേക ചുമതലയല്ല, മറിച്ച് മുഴുവൻ പ്രസ്ഥാനത്തിന്റേയും ഉത്തരവാദിത്വമായിരിക്കും.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8858...8865" എന്ന താളിൽനിന്ന് ശേഖരിച്ചത്