"പരിഷത്തും സ്ത്രീപ്രശ്നവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 80: വരി 80:
*പരിഷത്ത് സജീവമായി ഇടപെട്ടിട്ടില്ലെങ്കിലും വളരെയേറെ ജനോപകാരപ്രദമായ ഒരു പ്രവർത്തനമേഖലയാണ്, ജനകീയനീതിപ്രവർത്തനങ്ങൾ. അലിഖിതങ്ങളായ പാരമ്പര്യങ്ങൾ മാത്രമല്ല ലിഖിതങ്ങളായ നിയമ സംഹിതകളും സ്ത്രീകളോടു വിവേചനം കാണിക്കുന്നു. വ്യക്തിനിയമങ്ങളിൽ ഇത് വളരെ പ്രകടമായി കാണാവുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ മുതലായവയെ സംബന്ധിക്കുന്ന നിയമങ്ങൾ ഓരോ മതവിഭാഗങ്ങളും അവരവർക്കുവേണ്ടി രൂപീകരിച്ചിട്ടുണ്ട്. അങ്ങനെ ഹിന്ദുനിയമം, ഇസ്ലാമിക നിയമം, ക്രിസ്ത്യൻ നിയമം, പാർസി നിയമം തുടങ്ങിയ വ്യക്തി നിയമങ്ങൾ പാബല്യത്തിലുണ്ട്. അതിന്റെ ഫലമായി ഭരണഘടനയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന സ്ത്രീ പുരുഷ സമത്വവും ദേശീയ ഐക്യവും സാക്ഷാൽകരിക്കുക അസാധ്യമായിരിക്കുകയാണ്. ഇന്നത്തെ സാമുദായിക അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങൾ പൊളിച്ചെഴുതുകയും ഭരണഘടനയുടെ നാലാം അദ്ധ്യായത്തിൽ ഉൾപ്പെടുത്തിയരിക്കുന്ന ഏകീകൃത സിവിൽ നിയമം നടപ്പാക്കുകയും ചെയ്യേണ്ടത് സ്ത്രീ പുരുഷ സമത്വവാദികളുടെ പ്രഥമകടമകളിലൊന്നായിരിക്കുന്നു. 1986-ലെ ഷബാനോ ബീഗം കേസിൽ മുസ്ലീം വ്യക്തി നിയമം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ ബില്ലിനെ ചോദ്യം ചെയ്ത ശ്രീമതി മേരി റോയിയുടെ അപേക്ഷയിൽ സുപ്രീം കോടതി നൽകിയ തീർപ്പും വ്യക്തി നിയമങ്ങളിലെ അപാകതകള രാജ്യമുടനീളം ചർച്ചാ വിഷയമാക്കി. ഷബാനോ കേസിൽ മുമ്പ് ഭർത്താവിൽ നിന്നു ജീവനാംശം കിട്ടാനുള്ള സ്ത്രീയുടെ അവകാശത്തിന് കോടതി നൽകിയ അംഗീകാരത്തെ മറികടക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം വ്യാപകമയ പ്രതിഷേധമുണ്ടാക്കി. സ്ത്രീധന നിരോധനനിയമം, ബലാൽസംഗത്തിനെതിരെയുള്ള നിയമം, സ്ത്രീകളെ അപമര്യാദയായി ചിത്രീകരിക്കുന്നതിനെതിരെയുള്ള നിയമം, തുല്യവേതനനിയമം തുടങ്ങി ഒട്ടെറ നിയമങ്ങൾ ഉണ്ടെന്നാണ് വയ്പ്. ലംഘനത്തിലൂടെയാണിവ പാലിക്കപ്പെടുകയെന്ന് മാത്രം. ഈ നിയമങ്ങളിലെല്ലാം കുന്നുകൂടിയിരിക്കുന്ന പഴുതുകളുപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടുന്നു. മറ്റൊന്ന് ഈ നിയമങ്ങളിലെ പഴുതുകളടകുന്നതിനും അവ നടപ്പാക്കുന്നതിനും സർക്കാർ കാണിക്കുന്ന അലംഭാവമാണ്. ഈ രണ്ടു തരം പാളിച്ചകളും സ്ത്രീകളുടെ ഒട്ടേറെ പ്രക്ഷോഭണങ്ങൾ കാരണമായിത്തീർന്നിട്ടുണ്ട്. സ്ത്രീധനഹത്യകൾക്കും സ്ത്രീപീഡനത്തിനുമെതിരായി കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു നടന്നിട്ടുളള ഒട്ടേറെ പ്രാദേശിക പ്രശ്‌നങ്ങൾ-പക്ഷോഭങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അശ്ലീല പോസ്റ്ററുകൾക്കും, പുസ്തകങ്ങൾക്കും, സിനിമകൾക്കുമെതിരെയുള്ള പ്രാദേശിക പ്രക്ഷോഭങ്ങളും ഇതുപോലെ ജനശ്രദ്ധ ആകർഷിക്കുകയുണ്ടായിട്ടുണ്ട്. എന്തൊക്കെ പഴുതുകളുണ്ടെങ്കിലും നിയമത്തെ തന്നെ പ്രക്ഷോഭ പ്രചാരത്തിനായുള്ള വേദിയാക്കി മാറ്റുന്നതിനുള്ള സാധ്യതകളിലേക്ക് ഇവ വിരൽ ചൂണ്ടുന്നുണ്ട്. നിലവിലുള്ള നിയമങ്ങളെക്കുറിച്ചുത്തന്നെ സ്ത്രീകൾ വേണ്ടത്ര ബോധവതികളല്ല. അവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും ആവിഷക്കരിക്കേണ്ടതാണ്.

*വളരെ വൈവിധ്യമാർന്ന പ്രചരണ മാധ്യമങ്ങളെ വളരെയേറെ ഭാവനാ പൂർണമായി ഉപയോഗപ്പെടുത്തുന്നതിന് പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതുമൂലം മാധ്യമങ്ങൾ ആശയ രൂപീകരണത്തിൽ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് അനുഭവബോധ്യവും ഉണ്ട്. എഴുപതു ശതമാനത്തോളം സാക്ഷരതയുള്ള കേരളത്തിൽ പത്രമാസികകളുടെ സ്വാധീനം അന്യാദൃശമാണ്. റേഡിയോ, ടിവി., നാടകവേദി കൾ, ദൃശ്യശ്രാവ്യ മാധ്യങ്ങൾ ഇവയുടെ സ്വാധീനവും പരിഗണിക്കേണ്ടതുണ്ട്. ഇവയിലൂടെെയല്ലാം ജനങ്ങളുടെ മനസ്സിൽ നിരന്തരം പതിയുന്ന സ്ത്രീയുടെ ഇമേജ് പരിഗക്കേണ്ടതാണ്. 'മ' പ്രസിദ്ധീകരണ ങ്ങളാണ് ഏറ്റവും അധികം വിറ്റഴിയപ്പെടുന്ന വാരികകൾ. സംഭ്രമജനകമായ ഇക്കിളി നോവലുകൾ, കഥകൾ, ഫീച്ചറുകൾ മുതലായവയാണ് ഇത്തരം മാസികകളുടെ പ്രധാന വിഷയം. അബലയായ സ്ത്രീത്വത്തെക്കുറിച്ചും നന്മനിറഞ്ഞ പുരുഷ സ്വേച്ഛാധിപത്യത്തെക്കുറിച്ചും ഉള്ള സങ്കൽപങ്ങളുടെ ഏറ്റവും ശക്തമായ പ്രചരണോപാധികളാണിവ. സ്ത്രീകളെ യഥാർഥ സാമൂഹ്യപ്രശ്‌നങ്ങളിൽ നിന്നു പിന്തിരിപ്പിക്കുകയും തങ്ങളുടെ കഥകളിലും നോവലുകളിലും സൃഷ്ടിക്കുന്ന വ്യാമോഹ പൂരിതമായ ലോകത്തിൽ അവരെ ഒതുക്കി നിർത്തുകയുമാണ് ഇവ ചെയ്യുന്നത്. സ്ത്രീകൾക്ക് 'മ' പ്രസിദ്ധീകരണങ്ങളോടുള്ള കമ്പം അവരുടെ നിഷ്‌ക്രിയത്വത്തെ രൂഢമൂലമാക്കുന്നു. 'വനിതാ മാസികകൾ' ഈ ദുസ്ഥിതിയിൽ നിന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുന്നില്ല. വാണിജ്യാടിസ്ഥാനത്തിൽ പത്ര മുതലാളിമാർ നടത്തുന്ന ഈ വാരികകളുടെ ആത്യന്തിക ലക്ഷ്യം അവരുടെ ലാഭം തന്നെയാണ്. അതിനുവേണ്ടുന്ന ചർച്ചകളും വിവാദങ്ങളും എല്ലാം അനുവദനീയം ആയിരിക്കും. പാചകം, ആഭരണങ്ങൾ, ഭാവി വരനെ കണ്ടെത്തൽ, അതിഥി സൽക്കാരം, മേക്കപ്പ് എന്നിവ മുതൽ പുരുഷ വിരോധ സ്ത്രീവിമോചന അതു വിപ്ലവം വരെയുള്ള ഈ അവിയൽ മാസികകൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മലയാള സിനിമകളിലെ സ്ത്രീ അവഹേളന രതി തരംഗം ദേശീയ കുപസിദ്ധി ആർജിക്കുക തന്നെയുണ്ടായല്ലോ.
*വളരെ വൈവിധ്യമാർന്ന പ്രചരണ മാധ്യമങ്ങളെ വളരെയേറെ ഭാവനാ പൂർണമായി ഉപയോഗപ്പെടുത്തുന്നതിന് പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതുമൂലം മാധ്യമങ്ങൾ ആശയ രൂപീകരണത്തിൽ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് അനുഭവബോധ്യവും ഉണ്ട്. എഴുപതു ശതമാനത്തോളം സാക്ഷരതയുള്ള കേരളത്തിൽ പത്രമാസികകളുടെ സ്വാധീനം അന്യാദൃശമാണ്. റേഡിയോ, ടിവി., നാടകവേദി കൾ, ദൃശ്യശ്രാവ്യ മാധ്യങ്ങൾ ഇവയുടെ സ്വാധീനവും പരിഗണിക്കേണ്ടതുണ്ട്. ഇവയിലൂടെെയല്ലാം ജനങ്ങളുടെ മനസ്സിൽ നിരന്തരം പതിയുന്ന സ്ത്രീയുടെ ഇമേജ് പരിഗക്കേണ്ടതാണ്. 'മ' പ്രസിദ്ധീകരണ ങ്ങളാണ് ഏറ്റവും അധികം വിറ്റഴിയപ്പെടുന്ന വാരികകൾ. സംഭ്രമജനകമായ ഇക്കിളി നോവലുകൾ, കഥകൾ, ഫീച്ചറുകൾ മുതലായവയാണ് ഇത്തരം മാസികകളുടെ പ്രധാന വിഷയം. അബലയായ സ്ത്രീത്വത്തെക്കുറിച്ചും നന്മനിറഞ്ഞ പുരുഷ സ്വേച്ഛാധിപത്യത്തെക്കുറിച്ചും ഉള്ള സങ്കൽപങ്ങളുടെ ഏറ്റവും ശക്തമായ പ്രചരണോപാധികളാണിവ. സ്ത്രീകളെ യഥാർഥ സാമൂഹ്യപ്രശ്‌നങ്ങളിൽ നിന്നു പിന്തിരിപ്പിക്കുകയും തങ്ങളുടെ കഥകളിലും നോവലുകളിലും സൃഷ്ടിക്കുന്ന വ്യാമോഹ പൂരിതമായ ലോകത്തിൽ അവരെ ഒതുക്കി നിർത്തുകയുമാണ് ഇവ ചെയ്യുന്നത്. സ്ത്രീകൾക്ക് 'മ' പ്രസിദ്ധീകരണങ്ങളോടുള്ള കമ്പം അവരുടെ നിഷ്‌ക്രിയത്വത്തെ രൂഢമൂലമാക്കുന്നു. 'വനിതാ മാസികകൾ' ഈ ദുസ്ഥിതിയിൽ നിന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുന്നില്ല. വാണിജ്യാടിസ്ഥാനത്തിൽ പത്ര മുതലാളിമാർ നടത്തുന്ന ഈ വാരികകളുടെ ആത്യന്തിക ലക്ഷ്യം അവരുടെ ലാഭം തന്നെയാണ്. അതിനുവേണ്ടുന്ന ചർച്ചകളും വിവാദങ്ങളും എല്ലാം അനുവദനീയം ആയിരിക്കും. പാചകം, ആഭരണങ്ങൾ, ഭാവി വരനെ കണ്ടെത്തൽ, അതിഥി സൽക്കാരം, മേക്കപ്പ് എന്നിവ മുതൽ പുരുഷ വിരോധ സ്ത്രീവിമോചന അതു വിപ്ലവം വരെയുള്ള ഈ അവിയൽ മാസികകൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മലയാള സിനിമകളിലെ സ്ത്രീ അവഹേളന രതി തരംഗം ദേശീയ കുപസിദ്ധി ആർജിക്കുക തന്നെയുണ്ടായല്ലോ. സ്ത്രീയുടെ മാമൂൽ റോളുകളെ അപകീർത്തിക്കുന്ന 'കുടുംബ സിനിമകളാണ് പണം വാരുന്ന മറ്റൊരു സിനിമാ വിഭാഗം. നാടകങ്ങളിലേയും സ്ഥിതി വളരെയൊന്നും വ്യത്യസ്തമല്ല. പത്രമാസികകളിലും ടി.വി, റേഡിയോ പോലുള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും വരുന്ന പരസ്യങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളെ ഉപയോഗിച്ചു കൊണ്ടുള്ളവയാണ്. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി പ്രദർശിപ്പിക്കുക മാത്രമല്ല ഇവ ചെയ്യുന്നത്. വികൃതമായ ഒരു ഉപഭോക്തൃ സംസ്‌ക്കാരം വളർത്തിയെടുക്കുന്നതിനും ഇവ സഹായിക്കുന്നു.
 
സ്ത്രീയുടെ മാമൂൽ റോളുകളെ അപകീർത്തിക്കുന്ന 'കുടുംബ സിനിമകളാണ് പണം വാരുന്ന മറ്റൊരു സിനിമാ വിഭാഗം. നാടകങ്ങളിലേയും സ്ഥിതി വളരെയൊന്നും വ്യത്യസ്തമല്ല. പത്രമാസികകളിലും ടി.വി, റേഡിയോ പോലുള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും വരുന്ന പരസ്യങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളെ ഉപയോഗിച്ചു കൊണ്ടുള്ളവയാണ്. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി പ്രദർശിപ്പിക്കുക മാത്രമല്ല ഇവ ചെയ്യുന്നത്. വികൃതമായ ഒരു ഉപഭോക്തൃ സംസ്‌ക്കാരം വളർത്തിയെടുക്കുന്നതിനും ഇവ സഹായിക്കുന്നു.

*മാധ്യമങ്ങളിലൂടെയുള്ള ഈ സാംസ്‌ക്കാരിക ജീർണതയുടെ ആധിപത്യത്തെ ചെറുക്കുന്നത് സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ അത്യന്താപേക്ഷിതമാണ്. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ മാധ്യമങ്ങളുടെ താല്പര്യം നിലവിലുള്ള സാംസ്‌ക്കാരിക രൂപങ്ങളുടെ സംരക്ഷണമാണ്. അതുകൊണ്ടുതന്നെ സാമൂഹ്യവിപ്ലവത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ ഇന്നു മേധാവിത്വം വഹിക്കുന്ന മാധ്യമ ജീർണതക്കെതിരെ പുതിയൊരു മാധ്യമ സംസ്‌ക്കാരം വളർത്തുന്നതിനായി യത്‌നിക്കേണ്ടതുണ്ട്. സ്ത്രീ സമത്വത്തിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുകയും സ്ത്രീയുടെ വാണിജ്യവൽക്കരണത്തിനെതിരായി ശബ്ദമുയർത്തുകയും ചെയ്യുന്ന മാധ്യമ രൂപങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.

*ഈ രേഖയിലെ വിശകലനം ഊന്നിയത് പരിഷത്തിന്റെ ഇന്നത്തെ പ്രവർത്തന മേഖലകളിൽ സ്ത്രീകളെ കൂടുതൽ സജീവമായി പങ്കാളികളാക്കുന്നതിലാണ്. ഇതിനായി ഓരോ പ്രവർത്തന മണ്ഡലത്തിലേയും പുരുഷ പക്ഷപാതിത്വ സ്വാധീനങ്ങളയും വിശകലനം ചെയ്തു മനസ്സിലാക്കുകയും അവിടങ്ങളിലെല്ലാം സ്ത്രീകൾ ഇന്നനുഭവിക്കുന്ന സവിശേഷ പ്രശ്‌നങ്ങളെ ആസ്പദമാക്കി പ്രചരണ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങൾ പരിഷത്തിലെ വനിതാ അംഗങ്ങളുടെ മാത്രം പ്രത്യേക ചുമതലയല്ല, മറിച്ച് മുഴുവൻ പ്രസ്ഥാനത്തിന്റേയും ഉത്തരവാദിത്വമായിരിക്കും.

"https://wiki.kssp.in/പരിഷത്തും_സ്ത്രീപ്രശ്നവും" എന്ന താളിൽനിന്ന് ശേഖരിച്ചത്