"പരിഷത്തും സ്ത്രീപ്രശ്നവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
*സ്ത്രീകളുടെ ആരോഗ്യ രംഗത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് അവരെ മുഖ്യമായും  ലക്ഷ്യമാക്കുന്ന 'കുടുംബ ക്ഷേമ' പദ്ധതിയാണ്. സ്ത്രീകൾക്കുള്ള ഗർഭ നിരോധന ഗുളികകൾ, ഫോർമോൺ ഇഞ്ചക്ഷനുകൾ തുടങ്ങിയവയിൽ പലതും ദോഷഫലങ്ങളുളവാക്കുന്നവയാണ്. ഗുളികകളുടെ അത്രത്തോളം പചാരമില്ലെങ്കിലും ഹോർമോൺ ഇഞ്ചക്ഷനുകളും ഇവിടെ നൽകാൻ തുടങ്ങിയിട്ടുണ്ട്. നെറ്റ്-എൻ (ചലേഋി)പ്രോവെരെ (ഉലുീ ജൃീ്‌ലൃമ) തുടങ്ങിയവയാണ് പ്രചാരത്തിൽ ഉള്ള ഇഞ്ചക്ഷനുകൾ. ഇവ വികസിപ്പിച്ചെടുത്തത് അമേരിക്കയിലാണെങ്കിലും അവിടെ ഉപയോഗിക്കുന്നില്ല. എന്നാൽ അവിടെ നിന്ന് എൺപതോളം വികസ്വര രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. അമേരിക്കയെപ്പോലുള്ള സാമ്രാജ്യ ശക്തികൾ അവരുടെ ഉല്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനും വേണ്ടി മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളെ ബലിയാടാക്കുന്നതിനുള്ള നല്ല ഉദാഹരണമാണിത്. അതുപോലെ തന്നെ ശാസ്ത്രപരീക്ഷണത്തിലും ഉപയോഗത്തിലുമുള്ള പക്ഷപാതിത്വത്തിനും. മറ്റൊരു പ്രസക്തമായ പ്രശ്‌നം ആംമ്‌നിയോ സെന്റസീസിന്റെ പ്രയോഗമാണ്. ഭ്രൂണവൈകല്യങ്ങൾ നിർണയിക്കുന്നതിനും ചികിത്സക്കും പ്രയോജനപ്പെടുത്താവുന്ന അമിനിയോ സിന്തസിസ് ലിംഗനിർണയത്തിനും പെൺശിശുക്കളെ ഭ്രൂണാവസ്ഥയിൽ നശിപ്പിക്കുന്നതിനും ആണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ കൂടുതലും ഉപയോഗിക്കപ്പെട്ടത്. ലിംഗനിർണ്ണയത്തിനുശേഷം പെൺശിശുക്കളെ ഭ്രൂണാവസ്ഥയിൽ നശിപ്പിക്കുന്നതിനാണ്.

*നമ്മുടെ ആരോഗ്യവ്യവസ്ഥ പൊതുവെ സ്ത്രീകളെ അവഗണിക്കുന്നതാണെന്നുള്ള കാര്യം പറയാതെ വയ്യ. ഗവൺമെന്റ് ആസ്പത്രികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വീതിച്ചിട്ടുള്ള ബെഡ്ഡുകളുടെ അനുപാതം, സ്ത്രീകൾക്ക് മാത്രമായുള്ള ഗൈനോക്കോളി വിഭാഗത്തിൽ രോഗികൾ അനുഭവിക്കേണ്ടി വരുന്ന അസൗകര്യങ്ങൾ, അബോർഷന് വിധേയരാവുന്ന സ്ത്രീകളോട് കാണിക്കുന്ന അവജ്ഞ എന്നിവയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതാണ്. സ്ത്രീകൾക്കും അവരുടെ ശരീരത്തിനുമേലുള്ള നിയന്ത്രണാവകാശങ്ങളെ വൈദ്യശാസ്ത്രം അംഗീകരിക്കുന്നില്ല. ഗർഭധാരണവും പ്രസവവും ഇന്നത്തെ വൈദ്യസമ്പദായം ഒരു രോഗമാക്കി മാറ്റിയിട്ടുണ്ട്. സ്ത്രീശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ അസാധാരണമായും രോഗമായും കാണുന്നതിനുളള പ്രവണതയാണിപ്പോഴുള്ളത.ഗർഭിണികൾക്കാവശ്യമായ പോഷകാഹാരം കൊടുക്കുന്നതുവഴിയും ആരോഗ്യവിദ്യാഭ്യാസം നൽകുന്നതുവഴിയും പ്രസവത്തെ സംബന്ധിച്ച്  മിക്ക'രോഗ'ങ്ങളും ഇല്ലാതാക്കാൻ കഴിയും എന്നതാണ് സത്യം.
*നമ്മുടെ ആരോഗ്യവ്യവസ്ഥ പൊതുവെ സ്ത്രീകളെ അവഗണിക്കുന്നതാണെന്നുള്ള കാര്യം പറയാതെ വയ്യ. ഗവൺമെന്റ് ആസ്പത്രികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വീതിച്ചിട്ടുള്ള ബെഡ്ഡുകളുടെ അനുപാതം, സ്ത്രീകൾക്ക് മാത്രമായുള്ള ഗൈനോക്കോളി വിഭാഗത്തിൽ രോഗികൾ അനുഭവിക്കേണ്ടി വരുന്ന അസൗകര്യങ്ങൾ, അബോർഷന് വിധേയരാവുന്ന സ്ത്രീകളോട് കാണിക്കുന്ന അവജ്ഞ എന്നിവയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതാണ്. സ്ത്രീകൾക്കും അവരുടെ ശരീരത്തിനുമേലുള്ള നിയന്ത്രണാവകാശങ്ങളെ വൈദ്യശാസ്ത്രം അംഗീകരിക്കുന്നില്ല. ഗർഭധാരണവും പ്രസവവും ഇന്നത്തെ വൈദ്യസമ്പദായം ഒരു രോഗമാക്കി മാറ്റിയിട്ടുണ്ട്. സ്ത്രീശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ അസാധാരണമായും രോഗമായും കാണുന്നതിനുളള പ്രവണതയാണിപ്പോഴുള്ളത. ഗർഭിണികൾക്കാവശ്യമായ പോഷകാഹാരം കൊടുക്കുന്നതുവഴിയും ആരോഗ്യവിദ്യാഭ്യാസം നൽകുന്നതുവഴിയും പ്രസവത്തെ സംബന്ധിച്ച്  മിക്ക'രോഗ'ങ്ങളും ഇല്ലാതാക്കാൻ കഴിയും എന്നതാണ് സത്യം.

*ആരോഗ്യത്തിന്റെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും സാക്ഷരതയുടെ കാര്യമെടുത്താൽ കേരളത്തിലെ നില താരതമ്യേന മെച്ചപ്പെട്ടതാണ്. എങ്കിലും പുരുഷന്മാരുട സാക്ഷരതാ ശതമാനം 75.26 ശതമാനവും സ്ത്രീകളുടേത് 65.73 ശതമാനവും വീതമാണെന്നത് സ്മരണീയമാണ്. കേരളത്തിലെ നിരക്ഷരത പൂർണ്ണമായും നിർമാർജനം ചെയ്യുമെന്നുള്ള യജ്ഞത്തിൽ സ്ത്രീകൾക്ക് പ്രത്യേക പങ്ക് വഹിക്കാനുണ്ട്. എന്നിരുന്നാൽ തന്നെയും വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾ പരിശോധിക്കുമ്പോൾ കൂടുതൽ ശ്രദ്ധയർഹിക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലെ പുരുഷമേധാവിത സ്വാധീനങ്ങളാണ്.  വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഇന്നുള്ള വിമർശനങ്ങൾ ഈ അപാകതകളെ തുറന്നുകാട്ടു ന്നതിന് പര്യാപ്തമല്ല. സ്ത്രീകളെക്കുറിച്ചുള്ള മാമൂൽസങ്കൽപ്പങ്ങളെ അരക്കിട്ടുറപ്പിക്കുന്നതിനുതകുന്ന താണ് ഇന്നത്തെ വിദ്യാഭ്യാസം. നഴ്‌സറി പാട്ടുകളിൽ തുടങ്ങി ഉന്നത വിദ്യാഭ്യാസ പാഠപുസ്തകങ്ങളിൽ വരെ പരന്ന് കിടക്കുന്ന സ്ത്രീ സങ്കല്പത്തെ ചിട്ടയായി പരിശോധിച്ച് തുന്നുകാട്ടേണ്ട കടമ ഇനിയും ചെയ്തുതുടങ്ങേണ്ടിയിരിക്കുന്നു.

"https://wiki.kssp.in/പരിഷത്തും_സ്ത്രീപ്രശ്നവും" എന്ന താളിൽനിന്ന് ശേഖരിച്ചത്