അജ്ഞാതം

"പരിഷത്ത് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,771 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:54, 24 ഓഗസ്റ്റ് 2013
Manojk (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1942 നീക്കം ചെയ്യുന്നു
('<noinclude> കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗാനങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(Manojk (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1942 നീക്കം ചെയ്യുന്നു)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

==മുക്കുറ്റിച്ചെടി ചോദിക്കുന്നു==
{{#ev:youtube|p_aGtGAXl_4}}
*രചന : '''[[പി. മധുസൂദനൻ]]'''
*സംഗീതം, ആലാപനം : '''[[വി.കെ. ശശിധരൻ]]'''
===വരികൾ===
മുക്കുറ്റിച്ചെടി ചോദിക്കുന്നു

തരുമോ സ്വാതനന്ത്ര്യം (മുക്കുറ്റിച്ചെടി ...തരുമോ...)

ഒരു പൂവെങ്കിലുമാകാശത്തു വിടർത്തി നിർത്തീടാൻ (ഒരു പൂവെങ്കിലു...)

നിങ്ങടെയാകാമാകാശം നിങ്ങടെയാകാം മണ്ണും

പക്ഷേ, ഒരു പൂവുവെങ്കിലുമെന്റേതായി

പുലരാനൊരു മോഹം, പുലരാനൊരു മോഹം.... (നിങ്ങടെയാകാമാകാശം..... മോഹം)

==ബാലോൽസവപ്പാട്ട്==

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ

ഒന്നു ചിരിക്കുവിൻ കൂട്ടുകാരേ...നമ്മ--

ളൊന്നായ് ചിരിക്കുവിൻ കൂട്ടുകാരേ...

താത തക്കിട തന്നരോ...തക

തക്കിട തക്കിട തന്നാരോ...

ഇന്നു പഠിക്കുവിൻ കൂട്ടുകാരേ നമ്മ--

ളൊന്നായ് പഠിക്കുവിൻ കൂട്ടാരേ...

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ...

എന്നും കളിക്കുവിൻ കൂട്ടാരേ...

നമ്മളൊന്നായ് കളിക്കുവിൻ കൂട്ടാരേ...

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ...

നന്നായ് വളരണം കൂട്ടാരേ...

നമ്മളൊന്നായ് വളരണം കൂട്ടാരേ...

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ...

പൊട്ടിച്ചിരിച്ചു കളിച്ചു രസിച്ചു നാ--

മെന്നും വളരണം കൂട്ടാരേ...

താത തക്കിട തന്നാരോ... തക

തക്കിട തക്കിട തന്നാരോ...

13

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/398...1943" എന്ന താളിൽനിന്ന് ശേഖരിച്ചത്