അജ്ഞാതം


"പരിഷത്ത് പിന്നിട്ട അമ്പത് വർഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(' == പരിഷത്ത്‌ പിന്നിട്ട വഴികൾ == == ചരിത്ര പശ്ചാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്തല്ല പരിഷത്ത് ==
പരിഷത്ത്‌ ഒരു രാഷ്‌ട്രീയ പാർടിയല്ല. എന്നാൽ പരിഷദ്‌ പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്‌ട്രീയപാർടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും.പക്ഷേ, രാഷ്‌ട്രീയപ്പാർട്ടികൾക്ക്‌ ഉപകരിക്കുമാറാകുക എന്നതല്ലപരിഷത്തിന്റെ ലക്ഷ്യം.
പരിഷത്ത്‌ ഒരു ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം , മെഡിക്കൽ ക്യാമ്പുകൾ, ടെലവ്‌ കുറഞ്ഞ വീട്‌ നിർമ്മാണം , അടുപ്പ്‌ സ്ഥാപിക്കൽ , ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പര്‌ഷത്തിന്റെ ലക്ഷ്യം അത്‌ മാത്രമല്ല.
പരിഷത്ത്‌ ഒരു കേവല സാംസ്‌കാരിക സംഘടലയല്ല. കലാപരിപാടികൾ . പൊതുയോഗങ്ങൾ , മത്സരങ്ങൾ , ജാഥകൾ തുടങ്ങിയ പല സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അതു മാത്രമല്ല.
പരിഷത്ത്‌ ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും , അധ്യാപകർക്കും , നാട്ടുകാർക്കും ക്ലാസുകൾ ലടത്തുക . സയൻയ്‌ ക്ലബ്‌ , സയൻസ്‌ കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ അത്‌ മാത്രമല്ല.
പരിഷത്ത്‌ #ൊരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ , നാടിന്‌ ചേർന്ന സാങ്കേതിക വിദ്യ, ബയോഗ്യാസ്‌ , കേരളത്തിന്റെ സമ്പത്ത്‌ , പരിസര മലിനീകരണം , പരിസ്ഥിതി സംരക്ഷണം , തുടങ്ങിയ പല തുറകളിലും ഗവേഷണ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അതു മാത്രമല്ല.
പരിഷത്ത്‌ ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്‌ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക്‌ ഉപകരിക്കുന്ന വിവരങ്ങളും ജനങ്‌ഘൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം ഏത്‌ മാത്രമല്ല.
പരിഷത്ത്‌ ഒരു പ്രസിദ്ധീകരണ ശാലയല്ല. ഒട്ടേറെ ശാസ്‌ത്രപുസ്‌തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രചാരണത്തിൽ അതിയായ താത്‌പര്യമുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത്‌ മാത്രമല്ല.
പരിഷത്ത്‌ ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്‌ത്രീയമായ ജീവിത വീക്ഷണം വളർത്തുവാനായി പരിഷത്ത്‌ പരിശ്രമിക്കുന്നു. എന്നീൽ കാരണത്തെ വിട്ട്‌ കാര്യത്തിൽ ഒതുങ്ങി നിൽക്കുക എന്നത്‌ പരഷത്തിന്റെ രീതിയല്ല.
(1982 ലെ പ്രവർത്തക പരിശാലന രേഖയിൽ നിന്ന്‌)
== ആർക്കൊക്കെ പരിഷത്ത് പ്രവർത്തകരാകാം ? ==


== പരിഷത്ത്‌ പിന്നിട്ട വഴികൾ ==
== പരിഷത്ത്‌ പിന്നിട്ട വഴികൾ ==
 




വരി 23: വരി 61:


== ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ ==
== ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ ==
സാധാരണ ജനങ്ങൾക്ക്‌ ശാസ്‌ത്രബോധവും ശാസ്‌ത്രീയ വിജ്ഞാനവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1962 ൽ പ്രവർത്തനമാരംഭിച്ച ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ 1974 ൽ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം അംഗീകരിച്ചപ്പോൾ അർത്ഥഗർഭമായ മറ്റൊരു ഉത്തരവാദിത്തം കൂടി സ്വയം ഏറ്റെടുക്കുകയുണ്ടായി. സാമ്പത്തിക ഉൽപാദന പ്രവർത്തന മേഖലകളിലേക്ക്‌ പ്രവർത്തനമ വ്യാപിപ്പിക്കുക എന്നത്‌. അങ്ങനെ മാത്രമേ പ്രസ്‌തുത മുദ്രാവാക്യം അംഗീകരിച്ചപ്പോൾ അർത്ഥം ലഭിക്കുകയുള്ളൂ. നിലവിലഉള്ള സമ്പദ്‌വ്‌.വസ്ഥയുടെ ഗതികത്തിൽ ബഹുഭൂരിപക്ഷവും തുടർച്ചയായി ദരിദ്രവത്‌കരിക്കപ്പെടുകയും അവരുടെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം ധനികവത്‌കരിക്കപ്പെടുകയും ചെയ്യുക എന്ന ഗതികത്തിൽ നിർണയകമായ മാറ്റം വരുത്താൻ അതിനെ പൂർണ്ണമായും കീഴ്‌മേൽ മറിക്കൽ അല്ലാതെ മറ്റൊന്നുമല്ല സാമൂഹിക വിപ്ലവം.. ദരിദ്രവത്‌കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിൽപ്പെട്ട വിവിധ ജനവിഭാഗങ്ങൾ തങ്ങളുടേതായ മാർഗങ്ങളിലൂടെ ഈ സാമൂഹ്യ വിപ്ലവത്തിനായി പ്രയത്‌നിക്കുന്നുണ്ട്‌. അവരുടെ കയ്യിൽ ശാസ്‌ത്രം, അതിന്റെ വ്യാപകമായ അർത്ഥത്തിൽ തന്നെ, ശക്തമായ ആയുധമായിത്തീരണം. ഇതാണ്‌ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യത്തിന്റെ അർത്ഥം.സ്വഭാവികമായും ശാസ്‌ത്ര സാഹിത്യ പരിഷത്തിന്‌ അതിന്റെ പ്രവർത്തന മേഖല ഗണ്യമായി വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു.


== കേരളത്തിന്റെ സമ്പത്ത്‌ ==
== കേരളത്തിന്റെ സമ്പത്ത്‌ ==
വരി 58: വരി 97:


== ഐ.ആർ.ടി.സി ==
== ഐ.ആർ.ടി.സി ==
== ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ ==


== മാലിന്യം - പരിസ്ഥിതി ==
== മാലിന്യം - പരിസ്ഥിതി ==


== നിരോധിക്കേണ്ട മരുന്നുകൽ ==




 
== ബാലോൽസവങ്ങൽ ==




വരി 110: വരി 148:


== ജലസാക്ഷരത ==
== ജലസാക്ഷരത ==




വരി 157: വരി 196:


== വേണം മറ്റൊരു കേരളം ==
== വേണം മറ്റൊരു കേരളം ==
== ജനസംവാദയാത്രകൾ ==


== വികസന സംഗമം-കോൺഗ്രസ്‌ 2013 ==
== വികസന സംഗമം-കോൺഗ്രസ്‌ 2013 ==
വരി 164: വരി 206:
വികസനം
വികസനം
സ്ഥായിത്വം
സ്ഥായിത്വം
{{അപൂർണ്ണം}}
41

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4813...4825" എന്ന താളിൽനിന്ന് ശേഖരിച്ചത്