"പരിഷത്ത് പിന്നിട്ട നാല്പത് വർഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.) (പരിഷത്ത് പിന്നിട്ട നാല്പത് വർഷങൽ എന്ന താൾ പരിഷത്ത് പിന്നിട്ട നാല്പത് വർഷങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(ചെ.) (പരിഷത്ത് പിന്നിട്ട നാല്പത് വർഷങൾ എന്ന താൾ പരിഷത്ത് പിന്നിട്ട നാല്പത് വർഷങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(വ്യത്യാസം ഇല്ല)

10:28, 12 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

മൂഖവുര

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ പുതിയ പ്രവർത്തകർക്കും ഈ പ്രസ്ഥാനം പിന്നിട്ട പാതകളെകുറിച്ച് ഏകദേശരൂപം ലഭിക്കുന്നതിനും പഴയ പ്രവർത്തകർക്കും അവയെ അനുസ്മരിക്കുന്നതിനും വേണ്ടി തയ്യാരാക്കപ്പെട്ടതാണൂ ഈ ലഘുഗ്രന്ഥം. കാലഗണബന ക്രമത്തിൽസംഭവഗതിയെ സംക്ഷിപ്തമായി വിവരിക്കുകയാണു ഇവിദെ ചെയ്യുന്നത്. പരിഷത്ത് ഓരോ കാലത്ത് ആവിഷ്കരിച്ച പുതിയ പരിപാടിക്കും സ്വീകരിച്ച സമീപനത്തിനും പ്രേരിപ്പിച്ചത് എന്ത് എന്ന വിശകലനം ഇതു നൽകുന്നില്ല. ഇതുപോലുള്ള ഒരു ലഘുപുസ്തകത്തിലുൽ കൊള്ളിക്കാൻ കഴിയുന്നതല്ലല്ലോ ആതരം വിവരങ്ങൽ.

പരിഷത്തിന്റെ സംഘടനാ വിദ്യാഭ്യാസത്തിനുള്ള ഒരു പ്രവേശികയായിട്ടാണു ഇതു തയ്യാരാക്കപ്പെട്ടിട്ടുള്ളത്. ഇതു ഏതെങ്കിലും വ്യക്തിയുദെ ക്രുതിയല്ല. 1992 ൽ സംഘടനാ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലകലിൽ നിന്നു തിരഞെടുക്കപ്പെട്ട പ്രവർത്തകരുദെ ഏതാനും ബാച്ചുകൽ നാലഞ്ചു ദിവസം ഐ ആർ ടി സി യിൽ കൂടിയിരുന്നു പഴയരേഖകൽ.....................