പരിഷത്ത് വിക്കി നിർദ്ദേശങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പരിഷത്ത് വിക്കി പരീക്ഷണാടിസ്ഥാനത്തിൽ സൃഷ്ടിച്ചിട്ടുള്ള വെബ്സൈറ്റാണ്.

ഇതിനോട് താങ്കൾക്കുള്ള താല്പര്യത്തിന് നന്ദി. ഈ വെബ്സൈറ്റിനെക്കുറിച്ച് താങ്കൾക്കുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും ഇവിടെ പങ്കുവെയ്കാം.
താഴെ കാണുന്ന അഭിപ്രായം നിർദ്ദേശം വിമർശനം എന്ന തലക്കെട്ടിന് വലതുവശമായി കാണുന്ന 'തിരുത്തുക' എന്ന കണ്ണിയിൽ അമർത്തിയാൽ lതാങ്കൾക്ക് എഴുതുവാനുള്ള ഭാഗം ദൃശ്യമാകും.

എഴുതിയതിനുശേഷം താങ്കളുടെ ഒപ്പ് രേഖപ്പെടുത്തുവാൻ മറക്കരുതേ... എഴുതിയതിന് ശേഷം നാല് ടിൽഡേ ചിഹ്നങ്ങൾ (~~~~) രേഖപ്പെടുത്തിയാൽ താങ്കളുടെ പേരും സമയവും അടങ്ങുന്ന ഒപ്പ് താനേ ദൃശ്യമാകും. അല്ലെങ്കിൽ താങ്കൾ താങ്കൾ എടുക്കുന്ന തിരുത്തൽ ബോക്സിന് മുകളിലായി ഒപ്പ് രേഖപ്പെടുത്താനുള്ള ഉപകരണം ഉപയോഗിച്ചും ഒപ്പ് രേഖപ്പെടുത്താം.

അഭിപ്രായം നിർദ്ദേശം വിമർശനം

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. യു.എ.ഇ. ചാപ്റ്റർ താൾ

ഈ ഘടകത്തെ എങ്ങിനെ വിക്കിയുമായി ബന്ധിപ്പിക്കാം.(യൂണിറ്റ്, മേഖല, ജില്ല).

മെയിലിങ് ലിസ്റ്റ്

പരിഷത്ത് വിക്കിക്കു വേണ്ടി ഒരു മെയിലിങ് ലിസ്റ്റ് ഉണ്ടാക്കുന്നത് നന്നായിരിക്കില്ലേ?
ഷാജി 05:49, 8 ജൂൺ 2012 (BST)

തീർച്ചയായും ചെയ്യാം. അതിന്റെ സാങ്കേതിക വശങ്ങൾ പരിശോധിക്കണം. തല്കാലം ഒരു ഗൂഗിൾ മെയിൽ ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. അതിൽ താങ്കളെ ചേർക്കാൻ വിട്ടുപോയതാണ്. ഉടൻ ചേർത്തേക്കാം. --Adv.tksujith 18:12, 8 ജൂൺ 2012 (BST)