അജ്ഞാതം

"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:20, 2 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
വരി 7: വരി 7:
<small>'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌'''</small>

ബാക്കി ഭാഗം തയ്യറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടനെ പോസ്റ്റ് ചെയ്യും
 
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടിട്ട് നാലു പതിറ്റാണ്ട് തികയുകയാണ്. ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം നാല്പത് വർഷം എന്നത് തീരെ ചെറിയ കാലയളവല്ല. ഈ കാലഘട്ടത്തിനുള്ളിൽ ശാസ്ത്രസാഹിത്യ രചയിതാക്കളുടെ ഒരു സംഘടന എന്ന നിലയിൽനിന്ന് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി അതു വളർന്നിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം താരതമ്യേന ഒരു പുതിയ സാമൂഹ്യ പ്രതിഭാസമാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനം. ഭാരതീയ ഭാഷകളിൽ ശാസ്ത്രത്തെ പ്രചരിപ്പിക്കുന്ന ചെറു ചെറു ഗ്രൂപ്പുകൾ മുമ്പും ഉണ്ടായിരുന്നു. ചിലത് സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ രൂപം കൊണ്ടിട്ടുള്ളവയാണ്. ഐൻസ്റ്റയ്‌ന്റെ സഹപ്രവർത്തകനും പല കാര്യങ്ങളിലും സമശീർഷനുമായിരുന്ന സത്യേന്ദ്രനാഥ് ബോസ് ആരംഭിച്ച ബംഗീയവിജ്ഞാൻ പരിഷത്തും പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ജെ. ബി. എസ്. ഹാൽ ഡെയ്‌ന്റെ ഉത്സാഹത്തിൽ ആരംഭിച്ച ഒറീസയിലെ വിജ്ഞാൻ പ്രചാരസഭയും ആസാമിലെ ആസാം സയൻസ് സൊസൈറ്റിയുമൊക്കെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനേക്കാൾ പഴക്കമുള്ള സംഘടനകളാണ്. 1950കളിലും 60കളിലും ഒട്ടേറെ പുതിയ സംഘടനകൾ രൂപം കൊണ്ടു. ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും സാമൂഹ്യ വികസനത്തിനു വേണ്ടി ഉപയോഗിക്കുന്ന കാര്യത്തിൽ താല്പര്യമുള്ളവയായിരുന്നു ഈ സംഘടനകൾ; പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ. പ്രൊഫഷണൽ ശാസ്ത്ര സംഘടനകൾ തങ്ങളുടെ ഗവേഷണ താൽപര്യങ്ങളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ ഒട്ടേറെ ശാസ്ത്രജ്ഞർ വ്യക്തിപരമായി തങ്ങളുടെ ശാസ്ത്രീയ പ്രവർത്തനങ്ങളിൽ തൃപ്തിവരാതെ, ശാസ്ത്രാധിഷ്ഠിത സാമൂഹ്യ പ്രവർത്തനമേഖലകളിലേക്ക് ആകർഷിക്കപ്പെടുകയുണ്ടായി. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടേയും പ്രയോഗഫലമായി സാധ്യമായിരുന്ന അഭിവൃദ്ധിയും യാഥാർഥ്യവും തമ്മിൽ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വളർന്നുവന്ന വിടവ് സാമൂഹ്യ പ്രതിബദ്ധതയുള്ള ബുദ്ധിജീവികളെ അസംതൃപ്തരാക്കി എന്നതിൽ അത്ഭുതപ്പെടാനില്ല.

എന്നാൽ ഏതെങ്കിലും ഒരു ചെറു പ്രദേശത്തോ ഏതെങ്കിലും ഒരു പ്രത്യേക പ്രശ്‌നത്ത ചുറ്റിപ്പറ്റിയോ ഒതുങ്ങിനിന്നു അവരിൽ മിക്കവരുടെയും പ്രവർത്തനങ്ങൾ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമായി അവയൊന്നും വളരുകയുണ്ടായില്ല. അതിനുള്ള സാധ്യതയും അവക്കുണ്ടായിരുന്നില്ല. കേരള ശാസ്ത്രസാഹിത്യ പരിഷത്താകട്ടെ ''ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്'' എന്ന മുദ്രാവാക്യത്തിൻ കീഴിൽ അണിനിരന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി വളർന്നു.

വരി 126: വരി 126:
ശാസ്ത്രത്തിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് ആദ്യകാലത്തു തന്നെ സംഘടന മനസ്സിലാക്കിയിരുന്നു. 1968-ൽ ചേർന്ന അഞ്ചാം വാർഷിക സമ്മേളനത്തിൽ ശാസ്ത്ര പ്രചാരണം സംഘടനയുടെ മുഖ്യ കടമയായി അംഗീകരിച്ചു. 1969-ൽ ചേർന്ന ആറാം സമ്മേളനം ഒരു പടികൂടി മുന്നോട്ടു പോയി. ''ശാസ്ത്രം ജനമധ്യത്തിലേക്ക്'' എന്ന മുദ്രാവാക്യം അംഗീകരിച്ചു. അതിന്റെ പ്രതീകാത്മകമായ പ്രസ്ഫുരണമായിരുന്നു ഏഴാം സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും രാജേന്ദ്ര മൈതാനിയിലേക്കു നീങ്ങിയ ശാസ്ത്രജാഥയും 'രസതന്ത്രം നിത്യജീവിതത്തിൽ' എന്ന വിഷയത്തെപ്പറ്റി രണ്ടു മണിക്കൂർ നീണ്ടുനിന്ന പ്രൊഫ. പി. വി. അപ്പുവിന്റെ പ്രസംഗവും.

പരിഷത്തിന് ആശയവ്യക്തത വരുത്തുന്ന കാര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി ശാസ്ത്രകാരന്മാരുടേയും സാമൂഹ്യ ശാസ്ത്രജ്ഞരുടേയും കാഴ്ചപ്പാടുകൾ സഹായിച്ചിട്ടുണ്ട്. എന്താണ് ശാസ്ത്രബോധം, എന്താണ് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം എന്നീ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ ജെ. ഡി. ബർണാലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in history) എന്ന ഗ്രന്ഥവും ഏംഗൽസിന്റെ 'വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന ലഘുലേഖയും പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ഗോർഡൻ ചൈൽഡിന്റെ 'സമൂഹവും അറിവും' എന്ന പുസ്തകവും പരിഷത്തിന് ആശയവ്യക്തത കൈവരിക്കാൻ സഹായിച്ച ഒന്നാണ്.
പരിഷത്തിന് ആശയവ്യക്തത വരുത്തുന്ന കാര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി ശാസ്ത്രകാരന്മാരുടേയും സാമൂഹ്യ ശാസ്ത്രജ്ഞരുടേയും കാഴ്ചപ്പാടുകൾ സഹായിച്ചിട്ടുണ്ട്. എന്താണ് ശാസ്ത്രബോധം, എന്താണ് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം എന്നീ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ ജെ. ഡി. ബർണാലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in history) എന്ന ഗ്രന്ഥവും ഏംഗൽസിന്റെ 'വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന ലഘുലേഖയും പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ഗോർഡൻ ചൈൽഡിന്റെ 'സമൂഹവും അറിവും' എന്ന പുസ്തകവും പരിഷത്തിന് ആശയവ്യക്തത കൈവരിക്കാൻ സഹായിച്ച ഒന്നാണ്.
ബാക്കി ഭാഗം തയ്യറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടനെ പോസ്റ്റ് ചെയ്യും
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8773" എന്ന താളിൽനിന്ന് ശേഖരിച്ചത്