"പരിഷദ്‌വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('പരിഷദ്‌വാർത്ത വിവരസാങ്കേതികവിദ്യ ഏറ്റവും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
പരിഷദ്‌വാർത്ത
പരിഷദ്‌വാർത്ത
വിവരസാങ്കേതികവിദ്യ ഏറ്റവും പുരോഗതി പ്രാപിച്ച ഇക്കാലത്തും സംഘടനയ്ക്കകത്ത് വിവരവിനിമയത്തിനുള്ള പ്രധാന ഉപാധി പരിഷദ്‌വാർത്തതന്നെയാണ്. ഉടനെ നടക്കാൻ പോകുന്ന പ്രവർത്തനങ്ങൾ നമ്മുടെ എല്ലാ പ്രവർത്തകരെയും അറിയിക്കുക, മാതൃകാപരമായ പ്രവർത്തനാനുഭവങ്ങൾ പങ്കുവയ്ക്കുക, നിർവാഹകസമിതി തീരുമാനങ്ങൾ യൂണിറ്റ് തലംവരെ എത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് പരിഷദ്‌വാർത്തയ്ക്കുള്ളത്.

പരിഷദ് വാർത്ത ഓൺലൈൻ - http://parishadvartha.in

11:23, 21 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം

പരിഷദ്‌വാർത്ത വിവരസാങ്കേതികവിദ്യ ഏറ്റവും പുരോഗതി പ്രാപിച്ച ഇക്കാലത്തും സംഘടനയ്ക്കകത്ത് വിവരവിനിമയത്തിനുള്ള പ്രധാന ഉപാധി പരിഷദ്‌വാർത്തതന്നെയാണ്. ഉടനെ നടക്കാൻ പോകുന്ന പ്രവർത്തനങ്ങൾ നമ്മുടെ എല്ലാ പ്രവർത്തകരെയും അറിയിക്കുക, മാതൃകാപരമായ പ്രവർത്തനാനുഭവങ്ങൾ പങ്കുവയ്ക്കുക, നിർവാഹകസമിതി തീരുമാനങ്ങൾ യൂണിറ്റ് തലംവരെ എത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് പരിഷദ്‌വാർത്തയ്ക്കുള്ളത്.

പരിഷദ് വാർത്ത ഓൺലൈൻ - http://parishadvartha.in

"https://wiki.kssp.in/index.php?title=പരിഷദ്‌വാർത്ത&oldid=6423" എന്ന താളിൽനിന്ന് ശേഖരിച്ചത്