അജ്ഞാതം

"പരിസരദിനം 2019- വായുമലിനീകരണത്തിനെതിരെ ഒന്നിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
==ജൂൺ 5 ലോക പരിസരദിനം==
==ജൂൺ 5 ലോക പരിസരദിനം==

  ശുദ്ധമായ വായു എല്ലാ മനുഷ്യരുടേയും അവകാശമാണ്. എന്നാൽ ഇന്ന് അത് എത്രപേർക്ക് ലഭ്യമാണെന്നറിയുമ്പോഴാണ് അതിശയം ഉണ്ടാവുക. ലോകത്തെ 92 ശതമാനം ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഈ ഭീതിതമായ അവസ്ഥ കണക്കിലെടുത്താണ് ഈ വർഷത്തെ പരിസരദിനത്തിന്റെെ വിഷയം പതിറ്റാണ്ടുകളായി ചർച്ച ചെയ്തുവരുന്ന വായു മലിനീകരണം എന്നതായത്. വായുമലിനീകരണത്തിന്റെ പ്രധാന കാരണം വ്യവസായ ശാലകളിൽ നിന്നുള്ള രാസ മലിനീകരണമായിരുന്നു. എന്നാൽ വ്യവസായ മലിനീകരണത്തെ അപ്രധാനമാക്കിക്കൊണ്ട് ഗതാഗത മേഖലയും നിർമാണ മേഖലയും പ്രധാന വായു മലിനീകരണ കാരണക്കാരായി വന്നിരിക്കുന്നു.

പ്രതിവർഷം 70 ലക്ഷം പേരുടെ അകാല മരണത്തിന് വായു മലിനീകരണം കാരണമാകുന്നുവെന്നതാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 14 ലക്ഷം മരണവും ഇന്ത്യയിൽ ആണെന്നത് നമ്മെ ഭയപ്പെടുത്തുന്നു. ഇതു തന്നെ 2017 ലെ കണക്കാണ്. ഇന്ത്യയിൽ ആയുർദൈർഘ്യം 30 മാസം കുറയ്ക്കുന്നതിന് വായു മലിനീകരണം കാരണമാകുന്നുണ്ട്.

ഡീസൽ വാഹനങ്ങളാണ് വായു മലിനീകരണം മൂലമുള്ള അകാല മരണങ്ങളിൽ പകുതിയുടേയും കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് എല്ലാ വർഷവും ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത് വളരെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8332" എന്ന താളിൽനിന്ന് ശേഖരിച്ചത്