അജ്ഞാതം

"പരിസരദിനം 2019- വായുമലിനീകരണത്തിനെതിരെ ഒന്നിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 10: വരി 10:
ഡീസൽ വാഹന നിർഗമങ്ങളിൽ നിന്നുവരുന്ന രാസവസ്തുക്കൾ കൂടുതൽ അപകടകരമാണ്. ബാഷ്പശീലമുള്ള കാർബണിക രാസവസ്തുക്കളും നൈട്രജൻ ഓക്സൈഡുകളും ഈ കൂട്ടത്തിൽ പെടും. ഇവ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ അന്തരീക്ഷ വായുവിൽ ഓസോൺ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. വളരെയേറെ രാസക്രിയാശേഷിയുള്ള ഒരു രാസവസ്തുവാണ് ഓസോൺ. ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുമുകളിലുള്ള അന്തരീക്ഷ വായുവിൽ ഉണ്ടാകുന്ന ഓസോൺ ചുമ, ആസ്മ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ശ്വാസകോശ രോഗങ്ങൾ മൂലമുള്ള മരണങ്ങൾക്ക് ഇത് ഇടവരുത്തും. എന്നാൽ സ്‌ട്രാറ്റോസ്ഫിയറിൽ ഉള്ള ഓസോൺ ആണ് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മെ രക്ഷിക്കുന്നത് എന്നതു വിസ്മരിക്കരുത്. ഓസോൺ, സസ്യങ്ങൾക്കും ജന്തുകൾക്കും അപകടം വരുത്തും. കാർഷിക മേഖലയിൽ വലിയ തകർച്ചയ്ക്ക് ഇത് ഇടവരുത്തും. ഇന്നത്തെ നിലയിൽ ഓസോൺ ഉല്പാദനം നടന്നാൽ 2030 ആകുമ്പോഴേക്കും ധാന്യ ഉൽപാദനത്തിൽ 26 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

ഇക്കാര്യങ്ങൾ ഗൗരവമായ പരിഗണന അർഹിക്കുന്നു. ഡീസൽ വാഹനങ്ങളുടെ ക്രമാതീതമായ വർധനവ് വളരെ അപകടകരമായ ഭാവിയെയാണ് സൂചിപ്പിക്കുന്നത്.   

==കുറിപ്പ്==
[[പ്രമാണം:WED 2019.pdf]]

==പോസ്റ്ററുകൾ==
==പോസ്റ്ററുകൾ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8346" എന്ന താളിൽനിന്ന് ശേഖരിച്ചത്