അജ്ഞാതം


"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,477 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:17, 18 നവംബർ 2012
വരി 112: വരി 112:


==മേഖലയിലെ പ്രധാന പരിപാടികൾ==
==മേഖലയിലെ പ്രധാന പരിപാടികൾ==
നവകേരളോത്സവം
സംഘാടകസമിതി രൂപീകരണയോഗം നവംബർ 17 ശനി 4.30 ന് തുരുത്തിപ്പുറം എസ്എൻവിജിഎൽപി സ്കൂളിൽ ചേർന്നു. 
കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും, മറ്റൊരു കേരളത്തിന്റെ ആവശ്യകതയെക്കുറിച്ചും വിവരിച്ചുകൊണ്ട്
പ്രൊഫ: പി.കെ.രവീന്ദ്രൻ വിഷയാവതരണം നടത്തി. 
വടക്കേക്കര പഞ്ചായത്ത് പ്രദേശമാണ് പരിപാടിയുടെ വേദിയാക്കുന്നതിന് തീരുമാനിച്ചത്.
താഴെ പറയുന്നവരെ സംഘാടകസമിതിയിലേക്ക് തെരഞ്ഞെടുത്തു.
ചെയർപേഴ്സൺ കാർത്ത്യായനി സർവ്വൻ
                                            (പ്രസിഡന്റ് വടക്കേക്കര ഗ്രാമ പഞ്ചായത്ത്)
വൈസ് ചെയർമാൻമാർ ടി.എ.ജോസ, തോമസ് പോൾ, ഈകെ പ്രകാശൻ
ജനറൽ കൺവീനർ ടി.കെ.രഞ്ജൻ
ജോ. കൺവീനർമാർ ഏ.കെ.ജോഷി, കെ.വി.പ്രകാശൻ
കമ്മിറ്റിയംഗങ്ങൾ ടി.കെ.ജോഷി, ടി.ഡി.രാജപ്പൻ, എം.കെ.മണിക്കുട്ടൻ, കെ.എം.ജോൺ
കെ.കെ.ഭദ്രൻ, വി.എൻ.പ്രസാദ്, കെ.ബി.സാബു, സദിനി ഗോപി
കെ.പി.സുനിൽ (സംസ്ഥാന ചുമതല), കെ.ശശിധരൻ
കെ.ആർ.ശാന്തിദേവി, ടി.ആർ. സുകുമാരൻ മാസ്റ്റർ, പി.കെ.രമാദേവി
ഉപസമിതി (ക്ലാസ്)
ചെയർപേഴ്സൺ സുലോചന
കൺവീനർ ടി.കെ.ജോഷി
സുബ്രഹ്മണ്യൻ
ഉപസമിതി (കല)
ചെയർമാൻ കെ.പി.സുബ്രഹ്മണ്യൻ
കൺവീനർ ടി.ഡി.രാജപ്പൻ
ബൈജു മാസ്റ്റർ, ഗോപാലകൃഷ്ണൻ, സാജൻ പെരുമ്പടന്ന
കെ.എൻ. ഷൺമുഖൻ
ഉപസമിതി (ബാലോത്സവം)
ചെയർമാൻ കെ.എൻ.വിനോജ്
കൺവീനർ എം.കെ.മണിക്കുട്ടൻ
ഏ.കെ.ജോഷി, ടി.ആർ. സുകുമാരൻ മാസ്റ്റർ
പ്രൊഫ. ഈ.കെ.പ്രകാശൻ, ഏ.കെ.മുരളീധരൻ
ഉപസമിതി (ജെൻഡർ)
ചെയർമാൻ ജോയിഷ
കൺവീനർ കെ.എം.ജോൺ
സദിനി ഗോപി, കെ.വി.വേണുഗോപാൽ, സി.എൻ.ശശിധരൻ
കെ.ആർ.ശാന്തിദേവി, ഷോല
ഡോക്യുമെന്റേഷൻ & പി.കെ.സൈനൻ
പ്രസ്സ് ഏ.കെ. ജോഷി, ഏ.എസ്. സദാശിവൻ
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
110

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754" എന്ന താളിൽനിന്ന് ശേഖരിച്ചത്