അജ്ഞാതം


"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,765 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:21, 3 ഫെബ്രുവരി 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 112: വരി 112:


==മേഖലയിലെ പ്രധാന പരിപാടികൾ==
==മേഖലയിലെ പ്രധാന പരിപാടികൾ==
===വേ​​ണം മറ്റൊരു കേരളം===
''തുണി സഞ്ചി വിതരണോത്സവം''
വികസന കാമ്പയിന്റെ ഭാഗമായി പറവൂർ മേഖലയിൽ പഠനത്തിനു തെരഞ്ഞെടുത്തിരുന്ന വാവക്കാട് വാർഡ് 15ൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് 322 വീടുകളിൽ സർവ്വേ നടത്തിയിരുന്നു.  പ്ലാസ്റ്റിക് കിറ്റുകളുടെ ഉപയോഗം ഗണ്യമായ തോതിൽ വർദ്ധിച്ചുവരുന്നത്  ഇവിടെത്തെ ഒരു  പ്രശ്നമായി മനസ്സിലാക്കിയിരുന്നു.  ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി, ചെട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 851, വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 137, പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 3131എന്നിവയുടെ സഹകരണത്തോടെ തുണി സഞ്ചി വിതരണോത്സവം  26.01.13 ശനി വൈകിട്ട് 5.30ന്  വാവക്കാട് എസ്.എൻ.ഡി.പി. ഓഫീസ് പരിസരത്തു നടന്നു.  വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പറവൂർ എം.എൽ.എ. അഡ്വ. വി.ഡി.സതീശൻ തുണിസഞ്ചി വിതരണം ഉദ്ഘാടനം ചെയ്തു.  കൺവീനർ ശ്രീ എം.വി.സുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം എം.കെ.രാജേന്ദ്രൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി.വിശ്വനാഥൻ, വാർഡ് മെമ്പർ വി.എസ്.സന്തോഷ് , പി.എസ്.നാണുക്കുട്ടൻ എന്നിവർ സംസാരിച്ചു.


===നവകേരളോത്സവം===
===നവകേരളോത്സവം===
110

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802" എന്ന താളിൽനിന്ന് ശേഖരിച്ചത്