അജ്ഞാതം

"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വലിപ്പത്തിൽ മാറ്റമില്ല ,  07:24, 3 ഫെബ്രുവരി 2013
വരി 290: വരി 290:

മദ്യവിരുദ്ധ പദയാത്ര
മദ്യവിരുദ്ധ പദയാത്ര
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 6 ദിവസങ്ങളിലായി ജനുവരി 15 മുതൽ 19 വരെയും 28 നും വൈകിട്ട് 5 മുതൽ രാത്രി 7.30 വരെ മദ്യവിരുദ്ധ പദയാത്ര നടത്തി.  വിവിധ കേന്ദ്രങ്ങളിൽ കെ.പി.സുനിൽ, ടി.ആർ.സുകുമാരൻ മാസ്റ്റർ, കെ.വി.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

വരി 295: വരി 296:

02.02.13 ശനി രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ തുരുത്തിപ്പുറം എസ്.എൻ.വി. എൽ.പി. സ്കൂളിൽ നടന്നു.  54 കുട്ടികൾ പങ്കെടുത്ത ബാലോത്സവത്തിൽ  വരമൂല, അഭിനയമൂല, ഒറിഗാമി, പരീക്ഷണങ്ങൾ, മാതാപിതാക്കളുടെ അഭാവത്തിൽ വീട്ടിലെ അടുക്കളയിലെ ഒരു ദിവസത്തെ പ്രവർത്തനം എങ്ങനെ? മുതലായ വിഭാഗങ്ങൾ ഉണ്ടായിരുന്നു.  ടി.ആർ.സുകുമാരൻ മാസ്റ്റർ, പി.കെ.ഗോപാലകൃഷ്ണൻ, സാജൻ പെരുമ്പടന്ന, ബൈജു മാസ്റ്റർ, എം.കെ.മണിക്കുട്ടൻ എന്നിവർ നേതൃത്വം കൊടുത്തു.  ടി.കെ.രഞ്ജൻ, കെ.വി.പ്രകാശൻ, കെ.ആർ. ശാന്തിദേവി എന്നിവർ പങ്കെടുത്തു.

===മദ്യപാനം അന്തസ്സല്ല; അപമാനമാണ്===
===മദ്യപാനം അന്തസ്സല്ല; അപമാനമാണ്===
110

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804" എന്ന താളിൽനിന്ന് ശേഖരിച്ചത്