110
തിരുത്തലുകൾ
വരി 248: | വരി 248: | ||
*പങ്കാളിത്തം : 54 | *പങ്കാളിത്തം : 54 | ||
:പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം | |||
പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം വടക്കേക്കര പഞ്ചായത്തിൽ നടന്നു. തുരുത്തിപ്പുറം എസ്.എൻ.വി. ഗവ. എൽ.പി. സ്കൂളിൽ 22.12.2012 ശനിയാഴ്ച 5.30 മണിക്ക്
സ്വാഗതസംഘം ചെയർ പേഴ്സനും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമായ കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലുവ യൂ.സി. കോളേജ്
മലയാള വിഭാഗം മേധാവി പ്രൊഫസർ വി.പി.മാർക്കോസ് ഉദ്ഘാടനം നടത്തി. കലാസംഘം ട്രൂപ്പ് കൺവീനർ ടി.ഡി.രാജപ്പന്റെ നേതൃത്വത്തിൽ നടന്ന സ്വാഗത ഗാനത്തെ തുടർന്ന്
ജില്ലാ കമ്മിറ്റി അംഗം കെ.പി.സുനിൽ ആമുഖാവതരണം നടത്തി. സംസ്ഥാന നിർവ്വാഹകസമിതിയംഗം സി.എ.നസീർ "വേണം മറ്റൊരു കേരളം" വിഷയാവതരണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയിഷ രഘുലാൽ, ജിഷ ദിലീപ് എന്നിവർ സംബന്ധിച്ചു. തുരുത്തിപ്പുറം യൂണിറ്റ് സെക്രട്ടറി കെ.കെ.ഭദ്രൻ നന്ദി രേഖപ്പെടുത്തി.
സ്കൂൾ ഗ്രൗണ്ടിൽ കൂടിയ യോഗത്തിൽ 75 പേർ പങ്കെടുത്തു. | പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം വടക്കേക്കര പഞ്ചായത്തിൽ നടന്നു. തുരുത്തിപ്പുറം എസ്.എൻ.വി. ഗവ. എൽ.പി. സ്കൂളിൽ 22.12.2012 ശനിയാഴ്ച 5.30 മണിക്ക്
സ്വാഗതസംഘം ചെയർ പേഴ്സനും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമായ കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലുവ യൂ.സി. കോളേജ്
മലയാള വിഭാഗം മേധാവി പ്രൊഫസർ വി.പി.മാർക്കോസ് ഉദ്ഘാടനം നടത്തി. കലാസംഘം ട്രൂപ്പ് കൺവീനർ ടി.ഡി.രാജപ്പന്റെ നേതൃത്വത്തിൽ നടന്ന സ്വാഗത ഗാനത്തെ തുടർന്ന്
ജില്ലാ കമ്മിറ്റി അംഗം കെ.പി.സുനിൽ ആമുഖാവതരണം നടത്തി. സംസ്ഥാന നിർവ്വാഹകസമിതിയംഗം സി.എ.നസീർ "വേണം മറ്റൊരു കേരളം" വിഷയാവതരണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയിഷ രഘുലാൽ, ജിഷ ദിലീപ് എന്നിവർ സംബന്ധിച്ചു. തുരുത്തിപ്പുറം യൂണിറ്റ് സെക്രട്ടറി കെ.കെ.ഭദ്രൻ നന്ദി രേഖപ്പെടുത്തി.
സ്കൂൾ ഗ്രൗണ്ടിൽ കൂടിയ യോഗത്തിൽ 75 പേർ പങ്കെടുത്തു. | ||
വരി 289: | വരി 289: | ||
*24.01.13.......11.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.വേണുഗോപാൽ | *24.01.13.......11.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.വേണുഗോപാൽ | ||
:മദ്യവിരുദ്ധ പദയാത്ര | |||
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 6 ദിവസങ്ങളിലായി ജനുവരി 15 മുതൽ 19 വരെയും 28 നും വൈകിട്ട് 5 മുതൽ രാത്രി 7.30 വരെ മദ്യവിരുദ്ധ പദയാത്ര നടത്തി. വിവിധ കേന്ദ്രങ്ങളിൽ കെ.പി.സുനിൽ, ടി.ആർ.സുകുമാരൻ മാസ്റ്റർ, കെ.വി.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. | പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 6 ദിവസങ്ങളിലായി ജനുവരി 15 മുതൽ 19 വരെയും 28 നും വൈകിട്ട് 5 മുതൽ രാത്രി 7.30 വരെ മദ്യവിരുദ്ധ പദയാത്ര നടത്തി. വിവിധ കേന്ദ്രങ്ങളിൽ കെ.പി.സുനിൽ, ടി.ആർ.സുകുമാരൻ മാസ്റ്റർ, കെ.വി.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. | ||
:ബാലോത്സവം | |||
02.02.13 ശനി രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ തുരുത്തിപ്പുറം എസ്.എൻ.വി. എൽ.പി. സ്കൂളിൽ നടന്നു. 54 കുട്ടികൾ പങ്കെടുത്ത ബാലോത്സവത്തിൽ വരമൂല, അഭിനയമൂല, ഒറിഗാമി, പരീക്ഷണങ്ങൾ, മാതാപിതാക്കളുടെ അഭാവത്തിൽ വീട്ടിലെ അടുക്കളയിലെ ഒരു ദിവസത്തെ പ്രവർത്തനം എങ്ങനെ? മുതലായ വിഭാഗങ്ങൾ ഉണ്ടായിരുന്നു. ടി.ആർ.സുകുമാരൻ മാസ്റ്റർ, പി.കെ.ഗോപാലകൃഷ്ണൻ, സാജൻ പെരുമ്പടന്ന, ബൈജു മാസ്റ്റർ, എം.കെ.മണിക്കുട്ടൻ എന്നിവർ നേതൃത്വം കൊടുത്തു. ടി.കെ.രഞ്ജൻ, കെ.വി.പ്രകാശൻ, കെ.ആർ. ശാന്തിദേവി എന്നിവർ പങ്കെടുത്തു. | 02.02.13 ശനി രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ തുരുത്തിപ്പുറം എസ്.എൻ.വി. എൽ.പി. സ്കൂളിൽ നടന്നു. 54 കുട്ടികൾ പങ്കെടുത്ത ബാലോത്സവത്തിൽ വരമൂല, അഭിനയമൂല, ഒറിഗാമി, പരീക്ഷണങ്ങൾ, മാതാപിതാക്കളുടെ അഭാവത്തിൽ വീട്ടിലെ അടുക്കളയിലെ ഒരു ദിവസത്തെ പ്രവർത്തനം എങ്ങനെ? മുതലായ വിഭാഗങ്ങൾ ഉണ്ടായിരുന്നു. ടി.ആർ.സുകുമാരൻ മാസ്റ്റർ, പി.കെ.ഗോപാലകൃഷ്ണൻ, സാജൻ പെരുമ്പടന്ന, ബൈജു മാസ്റ്റർ, എം.കെ.മണിക്കുട്ടൻ എന്നിവർ നേതൃത്വം കൊടുത്തു. ടി.കെ.രഞ്ജൻ, കെ.വി.പ്രകാശൻ, കെ.ആർ. ശാന്തിദേവി എന്നിവർ പങ്കെടുത്തു. |
തിരുത്തലുകൾ