അജ്ഞാതം

"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വലിപ്പത്തിൽ മാറ്റമില്ല ,  07:31, 3 ഫെബ്രുവരി 2013
വരി 248: വരി 248:
*പങ്കാളിത്തം :  54
*പങ്കാളിത്തം :  54

:പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം
;പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം

പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം വടക്കേക്കര പഞ്ചായത്തിൽ നടന്നു.  തുരുത്തിപ്പുറം എസ്.എൻ.വി. ഗവ. എൽ.പി. സ്കൂളിൽ 22.12.2012 ശനിയാഴ്ച 5.30 മണിക്ക്
സ്വാഗതസംഘം ചെയർ പേഴ്സനും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമായ കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലുവ യൂ.സി. കോളേജ്
മലയാള വിഭാഗം മേധാവി പ്രൊഫസർ  വി.പി.മാർക്കോസ് ഉദ്ഘാടനം നടത്തി.  കലാസംഘം ട്രൂപ്പ് കൺവീനർ ടി.ഡി.രാജപ്പന്റെ നേതൃത്വത്തിൽ നടന്ന സ്വാഗത ഗാനത്തെ തുടർന്ന്
ജില്ലാ കമ്മിറ്റി അംഗം കെ.പി.സുനിൽ ആമുഖാവതരണം നടത്തി.  സംസ്ഥാന നിർവ്വാഹകസമിതിയംഗം സി.എ.നസീർ "വേണം മറ്റൊരു കേരളം" വിഷയാവതരണം നടത്തി.
ഗ്രാമ പ‍ഞ്ചായത്ത് അംഗങ്ങളായ ജോയിഷ രഘുലാൽ, ജിഷ ദിലീപ് എന്നിവർ സംബന്ധിച്ചു.  തുരുത്തിപ്പുറം യൂണിറ്റ് സെക്രട്ടറി കെ.കെ.ഭദ്രൻ നന്ദി രേഖപ്പെടുത്തി.
സ്കൂൾ ഗ്രൗണ്ടിൽ കൂടിയ യോഗത്തിൽ 75 പേർ പങ്കെടുത്തു.

110

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808" എന്ന താളിൽനിന്ന് ശേഖരിച്ചത്