അജ്ഞാതം

"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
826 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  05:26, 8 ഫെബ്രുവരി 2013
വരി 296: വരി 296:

02.02.13 ശനി രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ തുരുത്തിപ്പുറം എസ്.എൻ.വി. എൽ.പി. സ്കൂളിൽ നടന്നു.  54 കുട്ടികൾ പങ്കെടുത്ത ബാലോത്സവത്തിൽ  വരമൂല, അഭിനയമൂല, ഒറിഗാമി, പരീക്ഷണങ്ങൾ, മാതാപിതാക്കളുടെ അഭാവത്തിൽ വീട്ടിലെ അടുക്കളയിലെ ഒരു ദിവസത്തെ പ്രവർത്തനം എങ്ങനെ? മുതലായ വിഭാഗങ്ങൾ ഉണ്ടായിരുന്നു.  ടി.ആർ.സുകുമാരൻ മാസ്റ്റർ, പി.കെ.ഗോപാലകൃഷ്ണൻ, സാജൻ പെരുമ്പടന്ന, ബൈജു മാസ്റ്റർ, എം.കെ.മണിക്കുട്ടൻ എന്നിവർ നേതൃത്വം കൊടുത്തു.  ടി.കെ.രഞ്ജൻ, കെ.വി.പ്രകാശൻ, കെ.ആർ. ശാന്തിദേവി എന്നിവർ പങ്കെടുത്തു.

;പ്രഭാഷണ പരമ്പര തുടങ്ങി (തുരുത്തിപ്പുറം മാർക്കറ്റ്)
*04.12.2013 തിങ്കൾ വൈകിട്ട് 5.30
പ്രഭാഷകൻ  :  കെ.എം.ഏലിയാസ്
വിഷയം      :  കേരളത്തിന്റെ പരിസ്ഥിതിയും ഭൂവിനിയോഗവും
*05.12.2013 ചൊവ്വ വൈകിട്ട് 5.30
പ്രഭാഷകൻ  : പി.എ.തങ്കച്ചൻ
വിഷയം      : ശാസ്ത്രബോധവും കേരളത്തിന്റെ സംസ്കാരവും
*06.12.2013 ബുധൻ വൈകിട്ട് 5.30
പ്രഭാഷകൻ  : കെ.കെ.രവി
വിഷയം    :  നാളത്തെ കേരളം

===മദ്യപാനം അന്തസ്സല്ല; അപമാനമാണ്===
===മദ്യപാനം അന്തസ്സല്ല; അപമാനമാണ്===
110

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822" എന്ന താളിൽനിന്ന് ശേഖരിച്ചത്