അജ്ഞാതം

"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:05, 8 നവംബർ 2014
വരി 325: വരി 325:

==ഐ.ടി. ശില്പശാല പറവൂരിൽ==
==ഐ.ടി. ശില്പശാല പറവൂരിൽ==
 
[[പ്രമാണം:it.jpg|thumb|left|200px|]]
പറവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കു വേണ്ടി 14.09.2014 ഞായർ രാവിലെ 10മുതൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃത ഹയർസെക്കന്ററി സ്കൂളിൽവെച്ച് ഐ.ടി. ശില്പശാല സംഘടിപ്പിച്ചു.  ഇന്റർനെറ്റിന്റെ സാധ്യതകൾ, മലയാളം കമ്പ്യൂട്ടിംഗിൽ പ്രാഥമിക പരിശീലനം, ഇ.മെയിൽ വിലാസം ഇല്ലാത്തവർക്കു വേണ്ടി ഇ.മെയിൽ നിർമ്മാണം എന്നിവ ശില്പശാലയുടെ ഭാഗമായി നടന്നു.  മേഖല സെക്രട്ടറി ടി.കെ. രഞ്ജൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ വി.എ.ജോസഫ്, പി.കെ.സൈനൻ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.  ഐ.ടി. പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവർക്കു പരസ്പരം വിവരങ്ങൾ പങ്കുവെക്കുന്നതിനു വേണ്ടി മേഖലക്കു പൊതുവായ ഒരു ഇ.മെയിൽ വിലാസം ഉണ്ടാക്കി.  17 പേർ പങ്കെടുത്ത പരിപാടിയുടെ തുടർപ്രവർത്തനങ്ങൾ നടത്തണമെന്നും തീരുമാനിച്ചു.

110

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5853" എന്ന താളിൽനിന്ന് ശേഖരിച്ചത്