അജ്ഞാതം


"പല്ലംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
718 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:54, 15 സെപ്റ്റംബർ 2012
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
=== ജനകീയാരോഗ്യ ക്ലാസുകൾ ===
=== ജനകീയാരോഗ്യ ക്ലാസുകൾ ===
സുവർണ്ണ വർഷത്തിന്റെ ഭാഗമായി 25 വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സുകൾ നടത്താൻ ലക്ഷ്യമിടുന്നു.
സുവർണ്ണ വർഷത്തിന്റെ ഭാഗമായി 25 വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സുകൾ നടത്താൻ ലക്ഷ്യമിടുന്നു.
1. 12.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് ജയ ഷാജിയുടെ വീട്ടിൽവെച്ച് വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സ് നടന്നു. 60 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. പ്രിൻസ് നയിച്ചു.  പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു.
 
*. 12.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് ജയ ഷാജിയുടെ വീട്ടിൽവെച്ച് വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സ് നടന്നു. 60 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. പ്രിൻസ് നയിച്ചു.  പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു.
 
*. 15.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് പുളിയാങ്കണ്ടത്ത് മൻമദന്റെ വസതിയിൽ. 22 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര അഗ്രിക്കൽച്ചറൽ അസിസ്റ്റന്റ് ഇ.എം.അലി (കൃഷിയും മാലിന്യ സംസ്കരണവും) കെ.ശശിധരൻ എന്നിവർ നയിച്ചു.  പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു.
110

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528...1556" എന്ന താളിൽനിന്ന് ശേഖരിച്ചത്