110
തിരുത്തലുകൾ
വരി 57: | വരി 57: | ||
1. 12.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് ജയ ഷാജിയുടെ വീട്ടിൽവെച്ച് വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സ് നടന്നു. 60 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. പ്രിൻസ് നയിച്ചു. പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു. | 1. 12.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് ജയ ഷാജിയുടെ വീട്ടിൽവെച്ച് വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സ് നടന്നു. 60 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. പ്രിൻസ് നയിച്ചു. പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു. | ||
2. 15.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് പുളിയാങ്കണ്ടത്ത് മൻമദന്റെ വസതിയിൽ. 22 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര അഗ്രിക്കൽച്ചറൽ അസിസ്റ്റന്റ് ഇ.എം.അലി (കൃഷിയും മാലിന്യ സംസ്കരണവും) കെ.ശശിധരൻ എന്നിവർ നയിച്ചു. പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു. |
തിരുത്തലുകൾ