പല്ലംതുരുത്ത്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പല്ലംതുരുത്ത് യൂണിറ്റ്
പ്രസിഡന്റ് കെ.ആർ.മനോഹരൻ
വൈസ് പ്രസിഡന്റ് ടി.എ.കുഞ്ഞപ്പൻ
സെക്രട്ടറി എൻ.ബിജു
ജോ.സെക്രട്ടറി വി.എ.രാംദാസ്
ഗ്രാമപഞ്ചായത്ത് ചിറ്റാറ്റുകര
'''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്'''

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന പറവൂർ മേഖലയിലെ ഒരു യൂണിറ്റാണ് പല്ലംതുരുത്ത്.

യൂണിറ്റ് കമ്മറ്റി

  • പ്രസിഡന്റ്

കെ.ആർ.മനോഹരൻ

  • വൈസ് പ്രസിഡന്റ്

ടി.എ.കുഞ്ഞപ്പൻ

  • സെക്രട്ടറി

എൻ.ബിജു

  • ജോയിന്റ് സെക്രെട്ടറി

വി.എ.രാംദാസ്

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

സഹദേവൻ, [[]], [[]],

യൂണിറ്റിലെ പ്രധാന പരിപാടികൾ

യൂണിറ്റിൽ നിന്നുള്ള ഉപരി കമ്മറ്റി അംഗങ്ങൾ

യൂണിറ്റ് ചരിത്രം

ജനകീയാരോഗ്യ ക്ലാസുകൾ

സുവർണ്ണ വർഷത്തിന്റെ ഭാഗമായി 25 വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സുകൾ നടത്താൻ ലക്ഷ്യമിടുന്നു.

  • . 12.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് ജയ ഷാജിയുടെ വീട്ടിൽവെച്ച് വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സ് നടന്നു. 60 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. പ്രിൻസ് നയിച്ചു. പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു.
  • . 15.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് പുളിയാങ്കണ്ടത്ത് മൻമദന്റെ വസതിയിൽ. 22 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര അഗ്രിക്കൽച്ചറൽ അസിസ്റ്റന്റ് ഇ.എം.അലി (കൃഷിയും മാലിന്യ സംസ്കരണവും) കെ.ശശിധരൻ എന്നിവർ നയിച്ചു. പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു.
"https://wiki.kssp.in/index.php?title=പല്ലംതുരുത്ത്&oldid=1556" എന്ന താളിൽനിന്ന് ശേഖരിച്ചത്