അജ്ഞാതം

"പാഠം ഒന്ന് - ആർത്തവം - ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 26: വരി 26:
==ആർത്തവം - ശാസ്ത്രവും വിശ്വാസവും==
==ആർത്തവം - ശാസ്ത്രവും വിശ്വാസവും==
കാലിലും തലയിലുമായി രണ്ടുവട്ടം പാമ്പുകടിയേറ്റാണ് നേപ്പാളിലെ ദൈലേഖിൽ നിന്നുള്ള പതിനെട്ടുകാരിയായ തുളസി ഷാഹി മരിച്ചത്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇന്ത്യയിലെപ്പോലെ നേപ്പാളിലും അപൂർവമല്ല. തുളസിയുടെ മരണത്തിന് അവളുടെ കുടുംബാംഗങ്ങൾ തന്നെയാണ് കാരണക്കാർ എന്നത് മാത്രമാണ് അവളുടെ മരണത്തെ വ്യത്യസ്തമാക്കുന്നത്. ആർത്തവാശുദ്ധിയുടെ ഭാഗമായുള്ള ചൗപടി എന്ന ആചാരമനുഷ്ഠിക്കാനായി അമ്മാവന്റെ പശുത്തൊഴുത്തിലേക്ക് അവളെ അയച്ചത് അവളുടെ വീട്ടുകാർ തന്നെയാണ്. പാമ്പുകടിയേറ്റുള്ള അവളുടെ നിലവിളികൾ രാത്രിയുടെ ഇരുട്ടിൽ മുങ്ങിപ്പോയിരിക്കണം. ദൈലേഖിൽ നിന്നുതന്നെയുള്ള ഒരു പതിനാലുകാരി തണുപ്പ് സഹി ക്കാനാവാതെയും, ഗൗരി ബായക് എന്ന ഇരുപത്തൊന്നുകാരി പുകയാൽ ശ്വാസംമുട്ടിയും മരിച്ചു. നേപ്പാളിൽ തന്നെ ആറുമാസത്തിനിടെ വേറെയും            അഞ്ച് പെൺകുട്ടികൾ ആർത്തവമറയ്ക്കിരിക്കലിനിടയിൽ മരണമടഞ്ഞു. ആർത്തവ സമയത്ത് വീടിനുപുറത്ത് താമസിപ്പിച്ച തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ പന്ത്രണ്ടുകാരി വിജയ, ഗജ ചുഴലിക്കാറ്റിൽ തകർന്നുവീണ മേൽക്കൂരക്കടിയിൽ പെട്ട് മരിച്ച വാർത്തയും നാമിവിടെ വായിച്ചു. ആർത്തവാശുദ്ധിയാൽ ജീവൻ നഷ്ടപ്പെട്ടവരാണ് ഇവരെങ്കിൽ ഇന്ത്യയിലെ അനേകം സ്ത്രീകൾ ആർത്തവം എന്ന ഒറ്റക്കാരണത്താൽ അധഃകൃതരും അയിത്തക്കാരുമായി പരിഗണിക്കപ്പെട്ട് ആത്മാഭിമാനം            നഷ്ടപ്പെട്ട് ജീവിക്കുന്നു. മരണത്തേക്കാൾ അസഹനീയമാണ് ചില ജീവിച്ചിരിക്കലുകൾ. ജീവിതത്തിന്റെ ഉർവ്വരതയെ കുറിക്കുന്ന ആർത്തവമെന്ന സ്വാഭാവിക ജൈവപ്രക്രിയ സ്ത്രീയെ പതിതയും, അപമാനിതയും, ആത്മവിശ്വാസമില്ലാത്തവളുമായി മാറ്റുന്നു. മതാചാരങ്ങളുടെ ഭാഗമായി ഇത്തരം വിശ്വാസങ്ങൾ പലയിടങ്ങളിലും നിലനിന്നിരുന്നെങ്കിലും ആധുനിക ജനാധിപത്യ സമൂഹങ്ങളിലേക്കുള്ള പരിണാമപ്രക്രിയക്കിടെ അവ കയ്യൊഴിക്കപ്പെട്ടു. വിദ്യാഭ്യാസനിലവാരത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീകളോട് തീണ്ടായ്മ നിലനിൽക്കുന്നു എന്നത് ലജ്ജാകരം തന്നെ.

===ആർത്തവത്തിന്റെ ജീവശാസ്ത്രം===
==ആർത്തവത്തിന്റെ ജീവശാസ്ത്രം==
കൃത്യമായ ഇടവേളകളിൽ (എല്ലാ മാസവും) സ്ത്രീയുടെ ശരീര ത്തിൽ അണ്ഡോല്പാദനം നടക്കുകയും തുടർന്ന് അണ്ഡാശയത്തിലും ഗർഭപാത്രത്തിലും ബീജസങ്കലനത്തെ പ്രതീക്ഷിച്ചുകൊണ്ടുള്ള മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ബീജസങ്കലനം നടക്കാത്തപക്ഷം ഗർഭപാത്രത്തിന്റെ അകത്തെ പാളിയായ എൻഡോമെട്രിയം (ഋിറീാലൃേശൗാ) അവിടുത്തെ ഗ്രന്ഥികളോടും രക്തക്കുഴലുകളോടുമൊപ്പം യോനിയിലൂടെ പുറത്തേക്കൊഴുകുന്ന പ്രക്രിയയാണ് ആർത്തവം. ഇത്      ഒരു സ്വാഭാവിക ജൈവപ്രക്രിയയാണ്. ശ്വാസോച്ഛ്വാസം പോലെ, വൃക്കകളിൽ രക്തം ശുദ്ധീകരിച്ച് മൂത്രം ഉൽപാദിക്കപ്പെടുന്നതുപോലെ തീർത്തും സാധാരണമായ ഒന്ന്. ഇതാവട്ടെ പ്രത്യുൽപാദനത്തിനുള്ള മുന്നൊരുക്കം എന്ന നിലക്ക് ജീവന്റെ അടിത്തറയാണ്. ഓരോ മാസവും ബീജസങ്കലനത്തിനായി സ്ത്രീശരീരം തയ്യാറെടുക്കുന്നുണ്ട്. സാധാ രണ നിലയിൽ 50 മുതൽ 80 മില്ലിലിറ്റർ രക്തമാണ് 4 മുതൽ 8 വരെ ദിവസങ്ങളിലായി പുറത്തുപോകുക. ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം 24 മുതൽ 38 ദിവസങ്ങൾ വരെയാകാം.

ആർത്തവത്തിന്റെ ജീവശാസ്ത്രം മൂന്ന് തലത്തിലായി വിശദീകരി ക്കേണ്ടതുണ്ട്.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7741" എന്ന താളിൽനിന്ന് ശേഖരിച്ചത്