"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
'''ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക'''
'''ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക'''


[[പ്രമാണം:വിദ്ധ്യാഭ്യാസ ശില്പശാല.jpg|thump|250px|കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ 16.09.2012 ന് ആലത്തൂരിൽ നടന്ന വിദ്ധ്യാഭ്യാസ ശില്പശാല മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.]] [[പ്രമാണം:111.jpg|thump|250px|‍‍പാഠ്യപദ്ധതി താരതമ്യപഠനം പുസ്തകപ്രകാശനം 26.05.2012 ന് ചെർപ്പുളശ്ശേരി സ്കൂളിൽ വെച്ച് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട്  പ്രകാശനം നിർവഹിക്കുന്നു.]]  
[[പ്രമാണം:വിദ്ധ്യാഭ്യാസ ശില്പശാല.jpg|thump|250px|കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ 16.09.2012 ന് ആലത്തൂരിൽ നടന്ന വിദ്ധ്യാഭ്യാസ ശില്പശാല മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.]] [[പ്രമാണം:111.jpg|thump|250px|‍‍പാഠ്യപദ്ധതി താരതമ്യപഠനം പുസ്തകപ്രകാശനം 26.05.2012 ന് ചെർപ്പുളശ്ശേരി സ്കൂളിൽ വെച്ച് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട്  പ്രകാശനം നിർവഹിക്കുന്നു.]] [[പ്രമാണം:119.jpg|thump|250px|‍‍പാഠ്യപദ്ധതി താരതമ്യപഠനം വിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ.സി.രാമകൃഷ്ണൻ , മുൻ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന ജനറൽ സെക്രട്ടറി , സംസാരിക്കന്നു]]
[[പ്രമാണം:നെൽവയൽ സംരക്ഷണം.jpg|250px|thumb|left|കേരള ശാസ്ത്ര സാഹിത്യ പരിഷദ് നെൽവയൽ നീർത്തട നിയമം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു പാലക്കാട്‌ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ഉപവാസം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി ടി എൻ കണ്ടമുത്തൻ ഉദ്ഖാടനം ചെയ്യുന്നു.]]
[[പ്രമാണം:നെൽവയൽ സംരക്ഷണം.jpg|250px|thumb|left|കേരള ശാസ്ത്ര സാഹിത്യ പരിഷദ് നെൽവയൽ നീർത്തട നിയമം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു പാലക്കാട്‌ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ഉപവാസം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി ടി എൻ കണ്ടമുത്തൻ ഉദ്ഖാടനം ചെയ്യുന്നു.]]

18:10, 17 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
പാലക്കാട്
{{{Picture}}}
പ്രസിഡന്റ് എം.എം.പരമേശ്വരൻ
സെക്രട്ടറി പി.കെ.നാരായണൻ
ട്രഷറർ കെ.എസ്.സുധീർ
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം ഡയാറസ്ട്രീറ്റ്
പാലക്കാട്
ഫോൺ 0491 2544432
ഇ-മെയിൽ [email protected]
ബ്ലോഗ് .........................
മേഖലാകമ്മറ്റികൾ തൃത്താല
പട്ടാമ്പി
ചെർപ്പുളശ്ശേരി
ഒറ്റപ്പാലം
മണ്ണാർക്കാട്
പാലക്കാട് (മേഖല)
ചിറ്റൂർ
കൊല്ലങ്കോട്
കുഴൽമന്ദം
ആലത്തൂർ

പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ ശില്പശാല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ല വിദ്യാഭ്യാസ ശില്പശാല 16.09.2012 ന് ആലത്തൂർ എ.എസ്.എം.എം.എച്.എസ്.എസിൽ വച്ചു നടന്നു. ജില്ല പ്രസിഡന്റ് എം.എം.പരമേശ്വരന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാല, ആലത്തൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതി അംഗം കെ.മനോഹരൻ, സി.പി.ഹരീന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് തുടങ്ങിയവർ വിവിധ അവതരണങ്ങൾ നടത്തി.

പാഠ്യപദ്ധതി താരതമ്യ പഠനം
പുസ്തക പ്രകാശനവും ചർച്ചയും

26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ജി.വി.എച്‌.എസ്.എസ്. ചെര്പുലശ്ശേരിയിൽ വെച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കേരള-എൻസിഇആർടി പാഠ്യപദ്ധതികളുടെ താരതമ്മ്യ പഠനം "പുസ്തകപ്രകാശനം ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക്(പ്രസിഡണ്ട്‌,പി.ടി.എ. ജി.വി.എച്‌.എസ്.എസ്. ചെർപ്പുളശ്ശേരി ) നൽകികൊണ്ട് നിർവഹിച്ചു. വിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ.സി.രാമകൃഷ്ണൻ , മുൻ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന ജനറൽ സെക്രട്ടറി , സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷദ് ചെർപ്പുളശ്ശേരി മേഖല കമ്മിറ്റി സർക്കാർ-അൺഎയ്‌ഡഡ്‌ സ്കൂളിലെ യു പി പാഠപുസ്തകങ്ങളേക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് ശ്രീമതി.എൻ.എം.ഗീത,പരിഷദ് ചെര്പുലശ്ശേരി മേഖല സെക്രട്ടറി അവതരിപ്പിച്ചു. ചർച്ചയിൽപങ്കെടുത്തുകൊണ്ട്ശ്രീ.കെ.രാമചന്ദ്രൻ,ലക്ചറർഡയറ്റ്,പാലക്കാട്‌, പ്രോഫസ്സർ. സി.പി.ചിത്ര, പരിഷത് സംസ്ഥാനനിർവഹകസമിതി അംഗം എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ പ്രസിഡണ്ട്‌,പരിഷദ് ജില്ല കമ്മിറ്റി അദ്ധ്യക്ഷ വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റർ ,മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌,സ്വാഗതവും ശ്രീ. സി.സനോജ്,കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി നന്ദിയും പറഞ്ഞു.

നെൽവയൽ നീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനെതിരെ ഉപവാസസമരം

നെൽവയൽ നീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനെതിരെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് പാലക്കാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്റ്ററേറ്റിനു മുന്നിൽ ജൂലൈ 19ന് ഏകദിന ഉപവാസസമരം നടത്തി. ജില്ലാ പ്രസിഡന്റ് എം.എം.പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപവാസ സമരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.എൻ. കണ്ടമുത്തൻ ഉദ്ഘാടനം ചെയ്തു. ജില്ല്ല പരിസരവികസന സമിതി ചെയർമാൻ ഡോ.സുധി സ്വാഗതം പറഞ്ഞു. കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ. വി.ആർ. രഘുനന്ദനൻ പരിഷത്തിന്റെ നിലപാടുകൾ വിശദീകരിച്ചു.

കേരളത്തിലെ കാർഷികസംസ്കാരവും കൃഷിഭൂമിയിൽ കാലങ്ങളായി വന്ന മാറ്റങ്ങളും വിശദീകരിച്ചുകൊണ്ട് ജില്ലാകമ്മറ്റി അംഗം ലിയോണാർഡ് സംസാരിച്ചു. തുടർന്ന് പരിസ്ഥിതിപ്രവർത്തകനായ കെ. ശരവണകുമാർ, കൃഷി ആത്മാംശമാക്കിയ നാടകപ്രവർത്തക ശ്രീജ ആറങ്ങോട്ടുകര, കർഷകസംഘം ജില്ലാ ജോ.സെക്രട്ടറി ജോസ് മാത്യൂസ്, കേന്ദ്രനിർവ്വാഹകസമിതി അംഗം കെ.മനോഹരൻ എന്നിവർ സംസാരിച്ചു.

പരിപാടികൾ ചിത്രങ്ങളിലൂടെ

ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക

കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ 16.09.2012 ന് ആലത്തൂരിൽ നടന്ന വിദ്ധ്യാഭ്യാസ ശില്പശാല മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു. ‍‍പാഠ്യപദ്ധതി താരതമ്യപഠനം പുസ്തകപ്രകാശനം 26.05.2012 ന് ചെർപ്പുളശ്ശേരി സ്കൂളിൽ വെച്ച് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിക്കുന്നു. ‍‍പാഠ്യപദ്ധതി താരതമ്യപഠനം വിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ.സി.രാമകൃഷ്ണൻ , മുൻ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന ജനറൽ സെക്രട്ടറി , സംസാരിക്കന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷദ് നെൽവയൽ നീർത്തട നിയമം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു പാലക്കാട്‌ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ഉപവാസം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി ടി എൻ കണ്ടമുത്തൻ ഉദ്ഖാടനം ചെയ്യുന്നു.
"https://wiki.kssp.in/index.php?title=പാലക്കാട്&oldid=1580" എന്ന താളിൽനിന്ന് ശേഖരിച്ചത്