"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== "പാഠ്യപദ്ധതി താരതമ്യ പഠനം”- പുസ്തക പ്രകാശനവും ചർച്ചയും ==
26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് പ്രസിഡണ്ട്‌ ചെര്പുലശ്ശേരി ഗ്രാമപഞ്ചായത്ത്, ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട്  പ്രകാശനം നിർവഹിച്ചു. 

'''== പാൃപദ്ധതി താരതമ്യ പഠനം”- പുസ്തക പ്രകാശനവും ചർച്ചയും =='''
വിഷയം അവതരിപ്പിച്ചുകൊണ്ട്  ,  കേരള ശാസ്ത്ര സാഹിത്യ പരിഷദ് മുൻസംസ്ഥാന ജനറൽ സെക്രട്ടറി ,ശ്രീ.സി.രാമകൃഷ്ണൻ സംസാരിച്ചു. മേഖല പഠനം ശ്രീമതി.എൻ.എം.ഗീത ,പരിഷദ് ചെര്പുലശ്ശേരി മേഖല സെക്രട്ടറി അവതരിപ്പിച്ചു.

      26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് പ്രസിഡണ്ട്‌ ചെര്പുലശ്ശേരി ഗ്രാമപഞ്ചായത്ത്, ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട്  പ്രകാശനം നിർവഹിച്ചു.  വിഷയം അവതരിപ്പിച്ചുകൊണ്ട്  ,  കേരള ശാസ്ത്ര സാഹിത്യ പരിഷദ് മുൻസംസ്ഥാന ജനറൽ സെക്രട്ടറി ,ശ്രീ.സി.രാമകൃഷ്ണൻ സംസാരിച്ചു. മേഘല പഠനം ശ്രീമതി.എൻ.എം.ഗീത ,പരിഷദ് ചെര്പുലശ്ശേരി മേഖല സെക്രട്ടറി അവതരിപ്പിച്ചു. ചർച്ചയിൽപങ്കെടുത്തുകൊണ്ട് ശ്രീ.കെ.രാമചന്ദ്രൻ,ലക്ചെർ,ഡയറ്റ്‌ പാലക്കാട്‌ , പ്രോഫസ്സർ. സി.പി.ചിത്ര,പരിഷദ്സംസ്ഥാ  നനിർവഹകസമിതി അംഗം എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ പ്രസിഡണ്ട്‌,പരിഷദ് ജില്ല കമ്മിറ്റി അദ്ധ്യക്ഷ വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റർ ,മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌,സ്വാഗതവും ശ്രീ. സി.സനോജ്,കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി നന്ദിയും പറഞ്ഞു.
ചർച്ചയിൽപങ്കെടുത്തുകൊണ്ട് ശ്രീ.കെ.രാമചന്ദ്രൻ,ലക്ചെർ,ഡയറ്റ്‌ പാലക്കാട്‌ , പ്രോഫസ്സർ. സി.പി.ചിത്ര,പരിഷദ്സംസ്ഥാ  നനിർവഹകസമിതി അംഗം എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ പ്രസിഡണ്ട്‌,പരിഷദ് ജില്ല കമ്മിറ്റി അദ്ധ്യക്ഷ വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റർ ,മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌,സ്വാഗതവും ശ്രീ. സി.സനോജ്,കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി നന്ദിയും പറഞ്ഞു.

00:08, 31 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

"പാഠ്യപദ്ധതി താരതമ്യ പഠനം”- പുസ്തക പ്രകാശനവും ചർച്ചയും

26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് പ്രസിഡണ്ട്‌ ചെര്പുലശ്ശേരി ഗ്രാമപഞ്ചായത്ത്, ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട്  പ്രകാശനം നിർവഹിച്ചു.  

വിഷയം അവതരിപ്പിച്ചുകൊണ്ട് , കേരള ശാസ്ത്ര സാഹിത്യ പരിഷദ് മുൻസംസ്ഥാന ജനറൽ സെക്രട്ടറി ,ശ്രീ.സി.രാമകൃഷ്ണൻ സംസാരിച്ചു. മേഖല പഠനം ശ്രീമതി.എൻ.എം.ഗീത ,പരിഷദ് ചെര്പുലശ്ശേരി മേഖല സെക്രട്ടറി അവതരിപ്പിച്ചു.

ചർച്ചയിൽപങ്കെടുത്തുകൊണ്ട് ശ്രീ.കെ.രാമചന്ദ്രൻ,ലക്ചെർ,ഡയറ്റ്‌ പാലക്കാട്‌ , പ്രോഫസ്സർ. സി.പി.ചിത്ര,പരിഷദ്സംസ്ഥാ നനിർവഹകസമിതി അംഗം എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ പ്രസിഡണ്ട്‌,പരിഷദ് ജില്ല കമ്മിറ്റി അദ്ധ്യക്ഷ വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റർ ,മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌,സ്വാഗതവും ശ്രീ. സി.സനോജ്,കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി നന്ദിയും പറഞ്ഞു.

"https://wiki.kssp.in/index.php?title=പാലക്കാട്&oldid=428" എന്ന താളിൽനിന്ന് ശേഖരിച്ചത്