"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 51: വരി 51:

ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ശ്രീ.കെ.രാമചന്ദ്രൻ (ലക്‌ചറർ,ഡയറ്റ്‌ പാലക്കാട്‌) , പ്രൊഫസ്സർ. സി.പി.ചിത്ര, (പരിഷദ് സംസ്ഥാനനിർവാഹക സമിതി അംഗം) എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ (പ്രസിഡണ്ട്‌,പരിഷദ് ജില്ലാ കമ്മിറ്റി) അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റ്റർ (മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌), സ്വാഗതവും ശ്രീ. സി.സനോജ് (കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി) നന്ദിയും പറഞ്ഞു.

==പരിപാടികൾ ചിത്രങ്ങളിലൂടെ==
[[പ്രമാണം:നെൽവയൽ സംരക്ഷണം.jpg|250px|thumb|left|കേരള ശാസ്ത്ര സാഹിത്യ പരിഷദ് നെൽവയൽ നീർത്തട നിയമം സംരക്ഷിക്കണം എന്നാവസ്യപ്പെട്ടു പാലക്കാട്‌ സിവിൽ സ്ടഷന് മുൻപിൽ നടത്തിയ ഉപവാസം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി ടി എൻ കണ്ടമുത്തൻ ഉദ്ഖാടനം ചെയ്യുന്നു.]]

20:29, 22 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
പാലക്കാട്
{{{Picture}}}
പ്രസിഡന്റ് എം.എം.പരമേശ്വരൻ
സെക്രട്ടറി പി.കെ.നാരായണൻ
ട്രഷറർ കെ.എസ്.സുധീർ
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം ഡയാറസ്ട്രീറ്റ്
പാലക്കാട്
ഫോൺ 0491 2544432
ഇ-മെയിൽ [email protected]
ബ്ലോഗ് .........................
മേഖലാകമ്മറ്റികൾ തൃത്താല
പട്ടാമ്പി
ചെർപ്പുളശ്ശേരി
ഒറ്റപ്പാലം
മണ്ണാർക്കാട്
പാലക്കാട് (മേഖല)
ചിറ്റൂർ
കൊല്ലങ്കോട്
കുഴൽമന്ദം
ആലത്തൂർ

പാഠ്യപദ്ധതി താരതമ്യ പഠനം
പുസ്തക പ്രകാശനവും ചർച്ചയും

26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു.

വിഷയം അവതരിപ്പിച്ചുകൊണ്ട് , കേരള ശാസ്ത്ര സാഹിത്യ പരിഷദ് മുൻസംസ്ഥാന ജനറൽ സെക്രട്ടറി ,ശ്രീ.സി.രാമകൃഷ്ണൻ സംസാരിച്ചു. മേഖല പഠനം ശ്രീമതി.എൻ.എം.ഗീത (പരിഷദ് ചെർപ്പുളശ്ശേരി മേഖലാ സെക്രട്ടറി) അവതരിപ്പിച്ചു.

ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ശ്രീ.കെ.രാമചന്ദ്രൻ (ലക്‌ചറർ,ഡയറ്റ്‌ പാലക്കാട്‌) , പ്രൊഫസ്സർ. സി.പി.ചിത്ര, (പരിഷദ് സംസ്ഥാനനിർവാഹക സമിതി അംഗം) എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ (പ്രസിഡണ്ട്‌,പരിഷദ് ജില്ലാ കമ്മിറ്റി) അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റ്റർ (മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌), സ്വാഗതവും ശ്രീ. സി.സനോജ് (കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി) നന്ദിയും പറഞ്ഞു.

പരിപാടികൾ ചിത്രങ്ങളിലൂടെ

കേരള ശാസ്ത്ര സാഹിത്യ പരിഷദ് നെൽവയൽ നീർത്തട നിയമം സംരക്ഷിക്കണം എന്നാവസ്യപ്പെട്ടു പാലക്കാട്‌ സിവിൽ സ്ടഷന് മുൻപിൽ നടത്തിയ ഉപവാസം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി ടി എൻ കണ്ടമുത്തൻ ഉദ്ഖാടനം ചെയ്യുന്നു.
"https://wiki.kssp.in/index.php?title=പാലക്കാട്&oldid=963" എന്ന താളിൽനിന്ന് ശേഖരിച്ചത്