പാലക്കാട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
പാലക്കാട്
{{{Picture}}}
പ്രസിഡന്റ് ............
സെക്രട്ടറി ............
ട്രഷറർ .........
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം ..............
....................
ഫോൺ ....................
ഇ-മെയിൽ .....................
ബ്ലോഗ് .........................
മേഖലാകമ്മറ്റികൾ ...............
............
............
............
............
............
............
............
............
............
............

"പാഠ്യപദ്ധതി താരതമ്യ പഠനം”- പുസ്തക പ്രകാശനവും ചർച്ചയും

26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് പ്രസിഡണ്ട്‌ ചെര്പുലശ്ശേരി ഗ്രാമപഞ്ചായത്ത്, ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു.

വിഷയം അവതരിപ്പിച്ചുകൊണ്ട് , കേരള ശാസ്ത്ര സാഹിത്യ പരിഷദ് മുൻസംസ്ഥാന ജനറൽ സെക്രട്ടറി ,ശ്രീ.സി.രാമകൃഷ്ണൻ സംസാരിച്ചു. മേഖല പഠനം ശ്രീമതി.എൻ.എം.ഗീത ,പരിഷദ് ചെര്പുലശ്ശേരി മേഖല സെക്രട്ടറി അവതരിപ്പിച്ചു.

ചർച്ചയിൽപങ്കെടുത്തുകൊണ്ട് ശ്രീ.കെ.രാമചന്ദ്രൻ,ലക്ചെർ,ഡയറ്റ്‌ പാലക്കാട്‌ , പ്രോഫസ്സർ. സി.പി.ചിത്ര,പരിഷദ്സംസ്ഥാ നനിർവഹകസമിതി അംഗം എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ പ്രസിഡണ്ട്‌,പരിഷദ് ജില്ല കമ്മിറ്റി അദ്ധ്യക്ഷ വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റർ ,മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌,സ്വാഗതവും ശ്രീ. സി.സനോജ്,കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി നന്ദിയും പറഞ്ഞു.

"https://wiki.kssp.in/index.php?title=പാലക്കാട്&oldid=430" എന്ന താളിൽനിന്ന് ശേഖരിച്ചത്