അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20:57, 21 ഡിസംബർ 2021
വരി 55: വരി 55:
മുപ്പത്തിമൂന്ന് കൊല്ലം കഴിഞ്ഞു' . ഉടൻ ആട്ടവും പാട്ടുമായി മാപ്പിളപ്പാട് ശൈലിയിൽ "സായിപ്പ് പോയിട്ട് മുപ്പത് വർഷത്തിലേറെ കഴിഞ്ഞിട്ടും ആ സായിപ്പിൻ ഭാഷയിലല്ലാതീ നാടുഭരിക്കുവാനാവില്ലല്ലോ"

പിന്നീടൊരു കുരുവരശികളി

പിന്നീടൊരു കുരുവരശികളി

" സാധന വിലകൾ വാണം പോലെ കേറി കേറി മേലോട്ട്

"സാധന വിലകൾ വാണം പോലെ കേറി കേറി മേലോട്ട്

സാധാരണ ജനജീവിതമങ്ങനെ താളം തെറ്റി താഴോട്ട് "

കാലിക്കടവ് ഗ്രൗണ്ടിൽ ഒരു മൂലയിൽ കൂടിയ വലീയ ജനാവലി ശ്വാസം പിടിച്ച് ജാഥാ പരിപാടി കണ്ടിരുന്നത് ഇപ്പോഴും അന്നത്തെ സംഘാടകരുടെയും കാഴ്ച ക്കാരുടെയും മനസ്സിലുണ്ട്.

"പട്ടിണിയായ മനുഷ്യാ നീ

"പട്ടിണിയായ മനുഷ്യാ നീ

വരി 65: വരി 65:
കാലം അമാന്തിച്ചു പോയില്ല

കാലം അമാന്തിച്ചു പോയില്ല

നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ

നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ

ആദ്യക്ഷരം മുതൽ മേലോട്ട്"

ആദ്യക്ഷരം മുതൽ മേലോട്ട്"

തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ " ഈ ആഹ്വാനം കേട്ട നാടിന് കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗ മാക്കുവാൻ പിന്നീടൊന്ന് ആലോചിക്കേണ്ടി വന്നില്ല. 1980 ഒക്ടോബർ 2ന് തിരുവ നന്തപുരം ജില്ലയിലെ കാരക്കോണം എന്ന ഗ്രാമത്തിൽ തുടങ്ങി നവംബർ 7 ന് കാസർഗോഡ് അവസാനിക്കുകയും ചെയ്ത ശ്രീ. എം.എസ്. മോഹനൻ ക്യാപ്റ്റ നും, ശ്രീ.വി.കെ. ശശിധരൻ (വികെഎസ്) കൺവീനറും ശ്രീ.പി.ജി.പത്മനാഭൻ മാനേജരുമായ ജാഥയാണ് 1980 നവംമ്പർ 6 ന് കാലിക്കടവിൽ എത്തിയത്.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10179" എന്ന താളിൽനിന്ന് ശേഖരിച്ചത്