അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,973 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:00, 21 ഡിസംബർ 2021
വരി 98: വരി 98:


==ആദ്യകാല പ്രവർത്തനങ്ങൾ==
==ആദ്യകാല പ്രവർത്തനങ്ങൾ==
അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന പിലിക്കോട് യൂണിറ്റ് പയ്യന്നൂർ മേഖലയുടെ ഭാഗമായിരുന്നു. പയ്യന്നൂർ മേഖലയുടെ യോഗങ്ങളിലും പ്രവർത്തന ങ്ങളിലും പിലിക്കോടിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. അച്ചുതൻ പുത്തലത്താ യിരുന്നു മേഖലാ സെക്രട്ടറി. - പയ്യന്നൂർ മുൻസിപ്പൽ ലൈബ്രറി കെട്ടിടമായിരുന്നു മേഖലയുടെ
അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന പിലിക്കോട് യൂണിറ്റ് പയ്യന്നൂർ മേഖലയുടെ ഭാഗമായിരുന്നു. പയ്യന്നൂർ മേഖലയുടെ യോഗങ്ങളിലും പ്രവർത്തന ങ്ങളിലും പിലിക്കോടിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. അച്ചുതൻ പുത്തലത്താ യിരുന്നു മേഖലാ സെക്രട്ടറി. - പയ്യന്നൂർ മുൻസിപ്പൽ ലൈബ്രറി കെട്ടിടമായിരുന്നു മേഖലയുടെ പ്രവർത്തന കേന്ദ്രം. മേഖലാതലത്തിലുള്ള പഠന ക്ലാസ്സുകളിലും ക്യാമ്പുകളിലും പിലിക്കോടിന്റെ പ്രാതിനിധ്യം ഉണ്ടായി. 1984 ആഗസ്ത് മാസം പയ്യ നൂർ മേഖലാ പരിഷത്ത് സ്കൂൾ കരിവെള്ളൂർ ഹൈസ്കൂളിൽ (അന്ന് ഹൈസ്കൂൾ മാത്രമായിരുന്നു) വച്ച് നടന്നപ്പോൾ പിലിക്കോട് യൂണിറ്റ് പ്രവർത്ത കർ സജീവമായി പങ്കെടുത്തു.
 
പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദ്യമായി നടന്ന പ്രവർത്തനമായിരുന്നു ദ്വിദിന ബാലവേദി ക്യാമ്പ്. പിലിക്കോട് ഗവ.വെൽഫയർ സ്കൂളിലാണ് ക്യാമ്പ് നട ന്നത്. ബാലവേദി പ്രവർത്തനമോ കുട്ടികളുടെ ക്യാമ്പോ അന്ന് പരിചിതമായിരു ന്നില്ല. 1982 ലാണ് ക്യാമ്പ് നടന്നത്. അതിഥി ആതിഥേയ രീതിയിലാണ് ക്യാമ്പിന്റെ സംഘാടനം, കണ്ണൂർ ജില്ലയിൽ നിന്നുള്ള ഇ. കുഞ്ഞിക്ക്യഷ്ണൻ മാസ്റ്റർ, പാടിയോ ട്ട്ചാൽ മുരളി മാസ്റ്റർ എന്നിവരാണ് രണ്ട് ദിവസവും മുഴുവനായി ക്യാമ്പിന് നേതൃത്വം നൽകിയത്. സി.വി.അപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി ക്യാമ്പിന് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കി. കുട്ടികൾ അതിഥികളായി. അപ് രിചിതമായ വീടുകളിൽ അന്തിയുറങ്ങുന്നത് കുട്ടികൾക്ക് ആദ്യം കുറച്ച് പ്രയാസം ഉണ്ടാക്കിയെങ്കിലും പിന്നീട് വീടുകളുമായി നല്ല ചങ്ങാത്തം സ്ഥാപിച്ചു കൊണ്ടാണ് പിരിഞ്ഞത്. കെ.വി.കെ എന്നറിയപ്പെടുന്ന ചെറുവത്തൂരിലെ കെ.വി. കൃഷ്ണൻ മാസ്റ്റർ, പി.പി. കെ.പൊതുവാൾ എന്നിവരാണ് പരിഷത് ക്ലാസ്സുകൾ മുഖ്യമായും എടുത്തത്. കുട്ടികളിലും രക്ഷിതാക്കളിലും ക്യാമ്പ് വലിയ താല്പര്യം ഉണ്ടാക്കി. പാട്ടും, കളിയും, നിർമ്മാണ പ്രവൃത്തികളും, പരിസരനിരീക്ഷണവും എല്ലാം ക്യാമ്പി നെ ആകർഷകമാക്കി. ബാലവേദി ക്യാമ്പ് പിലിക്കോട് വയൽ ഭാഗത്ത് പരിഷത് പ്രവർത്തനത്തിന് നല്ല സ്വീകാര്യതയുണ്ടാക്കി.
 
==കാസർഗോഡ് ജില്ലയുടെ ഭാഗമായ യൂണിറ്റ്==
1984 ൽ കാസർഗോഡ് ജില്ല രൂപീകരണത്തോടെയാണ് ശാസ്ത്രസാഹിത്യ പരിഷ ത്ത് പ്രവർത്തനം കുറേക്കൂടി സജീവമായത്. ജില്ലയുടെ ആദ്യ പ്രസിഡണ്ട് കാസർ ഗോഡ് ബ്ലെന്റ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ആഗസ്തിൻ മാഷും, ആദ്യ സെക്ര ട്ടറി പിലിക്കോട്ടുകാരനായ സി. ഗംഗാധരൻ നായരുമായിരുന്നു. നിരവധി പുതിയ പ്രവർത്തകർ പരിഷത്തിലേക്ക് കടന്നുവന്നു. ജില്ലാ സംസ്ഥാന തലത്തിൽ പല പ്രവർത്തകരും പിലിക്കോട് നിന്നും വളർന്നു വന്നു. ജില്ലാ സെക്രട്ടറിമാരായി സി.രാമകൃഷ്ണൻ,
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10181" എന്ന താളിൽനിന്ന് ശേഖരിച്ചത്