അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,305 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:09, 21 ഡിസംബർ 2021
വരി 107: വരി 107:
ഡോ. സി. രാമകൃഷ്ണൻ 1994-96 കാലത്ത് പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ ബിജിവിഎസ്സിന്റെ അഖിലേന്ത്യാ പ്രസിഡ ണ്ടാണ്. വിവിധ മേഖലകളിൽ മുൻനിരപ്രവർത്തകരായി കെ.ശശിധരൻ അടിയോ ടി, എം.വിനയൻ മാസ്റ്റർ തുടങ്ങി മികവുറ്റ പ്രവർത്തകർ പിലിക്കോട് യൂണിറ്റിൽ നി ന്നുണ്ടായി. യൂണിറ്റ് രൂപീകരണത്തെ തുടർന്ന് നിരവധി അയൽക്കൂട്ട് ക്ലാസ്സുകൾ സംഘടിപ്പിപ്പി ച്ചത് ഒട്ടേറെ തിരിച്ചറിവുകളുണ്ടാക്കി. വിവരങ്ങൾ ലഭ്യമാകാനും സംവദിക്കാനുള്ള വേദിയായി ക്ലാസുകൾ പ്രയോജനപ്പെടുത്താം എന്ന ധാരണ വികസിച്ചു. ഇത്തരം ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്ന ആവശ്യം ജനങ്ങളിൽ നിന്നുമുണ്ടായി. ജനകീ - യാരോഗ്യം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, പ്രകൃതിയും മനുഷ്യനും ഇവയായി രുന്നു പ്രധാന ക്ലാസ്സുകൾ. നാം ജീവിക്കുന്ന ലോകം ക്ലാസുകളും വലിയ തോതിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാലയങ്ങളും വായന ശാലകളും ക്ലാസ്സുകൾക്ക് വേദിയായി. മരം വെച്ചുപിടിപ്പിക്കൽ യൂണിറ്റിന്റെ മുഖ്യ പ്രവർത്തനമായി.

മൂന്ന് വർഷം തുടർച്ചയായി ആണൂർ മുതൽ ജെ. ടി. എസ് വരേയും മറ്റ് പ്രധാന ഇടങ്ങളിലും മരങ്ങൾ വെച്ച് പിടിപ്പിച്ചുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ പ്രവർത്തനങ്ങൾക്ക് യൂണിറ്റ് നേതൃത്വം നൽകി. അതിന്റെ തുടർച്ചയാണ് ജൈവ വൈവിധ്യ സംരക്ഷണ രംഗ ത്ത് പഞ്ചായത്തിൽ നാളിതുവരെ നടത്തിയ പ്രവർത്തനങ്ങൾ എല്ലാം എന്നു കാ ണാം. അന്നതിന് നേതൃത്വം നൽകിയവർ പലതലങ്ങളിൽ അവസരം വന്നപ്പോൾ പ്രസ്തുത അനുഭവങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി. ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട സയൻസ് ഒളിമ്പ്യാട്, നക്ഷത്രനിരീക്ഷണ ക്ലാസ്സുൾ എന്നിവയയ്ക്ക് ജില്ലയിൽ നേതൃത്വം നൽകിയവരിൽ പ്രധാനികൾ പിലിക്കോട് യൂണിറ്റിന്റെ ഭാഗമായ ശ്രീ പി. രാമപ്പ്, ശ്രീ കെ. ശശിധരൻ അടി യോടി എന്നിവരടങ്ങിയ സംഘമായിരുന്നു. ജില്ലക്കകത്തും പുറത്തും നിരവധി കളായ നക്ഷത്ര നിരീക്ഷണക്ലാസ്സുൾക്ക് നേതൃത്വം ഇവർ തുടർന്ന് നൽകി. ജ്യോതിശാസ്ത്ര ക്ലാസുകളിലൂടെ ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണവും ജ്യോതി ശാസ്ത്രത്തിന്റെ വളർച്ചയും വികാസവും എങ്ങിനെയായിരുന്നു. എന്നതും അവ യുടെ പ്രാധാന്യവും ജനങ്ങളിൽ എത്തിക്കുന്നതിനു

കഴിഞ്ഞു. ജ്യോതിഷവുമായി ബന്ധപ്പെട്ട അന്ധവിശ്വാസവും ചൂഷണവും തിരിച്ചറിയുവാനും ഇതിനെതിരായി പ്രവർത്തിക്കുന്നതിനുള്ള ജാഗ്രത കുട്ടികളിലും പൊതുജനങ്ങളിലും ഉണ്ടാക്കാനും ക്ലാസ്സുകൾ സഹായിച്ചു. വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച ശാസ്ത്രപാർലമെന്റു കൾ ശാസ്ത്രീയ സംവാദ സദസ്സുകളായി. പ്രപഞ്ച വിജ്ഞാനം, ആരോഗ്യം, സ്ത്രീ സമത്വം, അശാസ്ത്രീയമായ വിശ്വാസങ്ങൾ എന്നിവയുടെ ഗൗരവമാർന്ന സംവാദ വേദികളായി ജനകീയ ശാസ്പാർലമെന്റുകൾ മാറി. പിന്നീട് പലഘട്ടങ്ങളും ഇത്തരം ശാസ്ത്ര പ്രചരണ പ്രവർത്തനങ്ങൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തു കയുണ്ടായി. പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ. ടി. ഗംഗാധരൻ മാസ്റ്ററടക്കം പ്രഭാഷണത്തിനായി എത്തുകയുണ്ടായി. കണ്ണൂർ ജില്ലയിലെ കുതിർന്ന പ്രവർത്തകനായ ശ്രീ കെ.വി.രഘുതാഫ് മാസ്റ്ററുടെ സാന്നിദ്ധ്യവും ഓർമ്മിക്കുന്നു. 1981 ലെ സംസ്ഥാന കലാജാഥക്ക് ശേഷം നിരവധി ശാസ കലാജാഥകൾക്കും, വനിതാ കലാജാഥകൾക്കും, ബാലോത്സവ ജാഥകൾക്കും പിലിക്കോട് യൂണിറ്റ് ആ തിഥ്യമേകിയിട്ടുണ്ട്. വലിയ തോതിലുള്ള പുസ്തകപ്രചാരണം, നിരവധികളായ അനുബന്ധ പരിപാടികൾ എന്നിവയിലൂടെ പരിഷത്തിനെ കൂടുതൽ കൂടുതൽ ജന ങ്ങളിലെത്തിക്കാൻ കഴിഞ്ഞു. നാടാകെ അണിചേർന്ന നിരവധി ചലനനിശ്ചല ദൃശ്യങ്ങൾ കൊണ്ട് ഉത്സവ പ്രതീതിയോടെ കലാജാഥകൾക്ക് ഒട്ടേറെ വരവേൽപ്പു കൾ പിലിക്കോട് നൽകിയിട്ടുണ്ട്. അതിൽ സംസ്ഥാന റിപ്പോർട്ടിലും മറ്റും ഇടം പിടിച്ച ജാഥാ സ്വീകരണമായിരുന്നു 1984 ലോ 85  ലോ നടന്ന കലാജാഥ. അതിലെ

"നാദിറ പറയുന്നു നാദിറ പറയുന്നു

നാദിറ പറയുന്നു നാദിറ പറയുന്നു

കിനാവിന്റെ കണ്ണും കാതും

കൊട്ടിയടച്ച് കരളിന്റെ

കിളിവാതിലുകൾ കൊട്ടിയടച്ച്

കൽബിന്റെ ചിറകടി പോലും

കൊത്തിയാടിച്ച് കണ്ണത്താദൂരം

നോക്കിക്കാത്തു കിടക്കാൻ

കദനത്തിൽ തിരകളിൽ

മുങ്ങി തേങ്ങലടിക്കാൻ

ഇനിയും ഞങ്ങൾക്കാവില്ലല്ലോ.”

പതിനാറ് തികയും മുമ്പെ

പാവാട മാറും മുമ്പ്

മടി നിറയെ പൊന്നും കൊണ്ട്

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10183" എന്ന താളിൽനിന്ന് ശേഖരിച്ചത്