അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,137 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:56, 22 ഡിസംബർ 2021
വരി 124: വരി 124:
പാവാട മാറും മുമ്പ്

പാവാട മാറും മുമ്പ്

മടി നിറയെ പൊന്നും കൊണ്ട്

മടി നിറയെ പൊന്നും കൊണ്ട്

കടലു കടന്നെത്തും കാമക്കൊതിയൻമാർക്കിനിയും

ഞങ്ങൾ കാനോത്തിന് നിന്നു തരില്ല

പൂതികളെല്ലാം പൊലിയും മുമ്പ്

കാനാവുകളെല്ലാം കൊഴിയും മുമ്പ്

നോമ്പുകളെല്ലാം നോക്കും മുമ്പ്

മൊഴി ചൊല്ലിപ്പിരിയും മാരൻ

ഞങ്ങൾക്കൊരു മാരണമല്ലേ.

ഈ കട്ടയിരുട്ടിൻ കെണിയിൽ പെട്ടൊരു

പുലരി വെളിച്ചം കുതറുന്നത്

കാണുന്നു ഞങ്ങൾ കാണുന്നു ഞങ്ങൾ

ഈ പഴയ മിനാരത്തിൽ തടവിൽ

നിന്നൊരു പുതിയ നിലത്തുള്ളി ചിരിച്ചുണരുന്നത്

കാണുന്നു ഞങ്ങൾ കാണുന്നു

ഞങ്ങൾ നാദിറ പറയുന്നു നാദിറ പറയുയുന്നു

നാദിറ പറയുന്നു നാദിറ പറയുന്നു "

ഒരു സഹോദരിയുടെ ഹൃദയസ്പക്കായ ആ ജീവിതഗാനം കാലിക്കടവിൽ കൂടിയ ആയിരക്കണക്കിന് വരുന്ന ജനാവലിയുടെ ഹൃദയത്തിലാണ് തറച്ചത്. കലാജാഥ കാണുന്ന സദസ്സിന്റെ നിശ്ശബ്ദതയും തേങ്ങലുമെല്ലാം ഇന്നും പരിഷത്ത് പ്രവർത്ത കരുടെ മനസ്സിലുണ്ട്. ആൺ അധികാരങ്ങൾ ഇന്നും അരങ്ങ് തകർക്കുന്ന കേരള ത്തിൽ പല രീതിയിൽ പ്രസക്തമാണ് നാദിറ പറയുന്നു എന്ന ഗാനം. അതിനെതിരെ പലയിടത്തും ഉയർന്നു വന്ന എതിർപ്പുകൾ തന്നെ പ്രസ്തുത ഗാനത്തിന്റെ മൂർച്ച വെളിവാക്കുന്നു.

അതുപോലെ

"കാതിലോരാലോല മൂഞ്ഞാലു കെട്ടിയ

മുത്തശ്ശി കഥയുടെ കെട്ടഴിച്ചു.

കഥയുടെ കെട്ടിൽ നിന്നായിരം

തുമണിമുത്തുകൾ ചുറ്റും ചിതറിവീണു.

കഥവരമ്പും കേറി, കളിവരും കേറി

കാര്യക്കരി മലയേറിടട്ടേ ഞങ്ങൾ

കരകാണാക്കടലിന്റെ കര കാണട്ടെ"
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10186" എന്ന താളിൽനിന്ന് ശേഖരിച്ചത്