അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,970 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:00, 22 ഡിസംബർ 2021
വരി 151: വരി 151:
കാര്യക്കരി മലയേറിടട്ടേ ഞങ്ങൾ

കാര്യക്കരി മലയേറിടട്ടേ ഞങ്ങൾ

കരകാണാക്കടലിന്റെ കര കാണട്ടെ"
കരകാണാക്കടലിന്റെ കര കാണട്ടെ"
1986 ആഗസ്ത് 1 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് ആഗസ്ത് 15 ന് തൃശൂരിൽ സമാപിച്ച ബാലോത്സവജാഥയിലെ കുട്ടികളെ ആകർഷിച്ചവരികളായിരുന്നു. കൊടക്കാട് വെൽഫേർ യുപി സ്കൂളിലായിരുന്നു പിലിക്കോട്ടെ പ്രവർത്തകരുടെ നേതൃത്വത്തിൽ ജാഥ സംഘടിപ്പിച്ചത്. കുട്ടികളോടൊപ്പം പാടിയും, കഥ പറഞ്ഞും നടന്ന മുത്തശ്ശി കുട്ടികളുടെയെല്ലാം മനസ്സിൽ ജീവനോടെ ഇപ്പോഴുമുണ്ടാകും. കുട്ടികളെയും മുതിർന്നവരേയും ഒരു പോലെ ഒത്തു ചേർത്ത ബാലോത്സവജാഥ യിലെ സംഗീതശിലും യഥാർത്ഥത്തിൽ പുതീയ ബോധന രീതിയുടെ സാധ്യത സമൂഹവുമായി സംവദിക്കുന്ന ഒന്നായിരുന്നു.

അതുപോലെ

"ഇനിയൊരു യുദ്ധം വേണ്ട.

ഇനിയൊരു യുദ്ധം വേണ്ട.

നാഗസാക്കി കളിനി വേണ്ട.

ഹിരോഷിമകൾ ഇനി വേണ്ട

ഇനിയൊരു യുദ്ധം വേണ്ട

പട്ടിണികൊണ്ടും മരിക്കും

കോടി കുട്ടികളലമുറ കൊൾക

കോടികൾ കൊണ്ടി ബോംബുണ്ടാക്കാൻ

കാടൻമാർക്കേ കഴിയൂ"

തുടങ്ങി അർത്ഥവത്തായതും ഇന്നും പ്രസക്തവുമായ വരികൾ ചൊല്ലിയുള്ള കുട്ടി കളുടെ നടത്തങ്ങളും ബാലവേദി കൂട്ടങ്ങളും നടത്താൻ ഒരു ഘട്ടത്തിൽ യൂണിറ്റിന് കഴിഞ്ഞിരുന്നു. പിന്നീട് അത്തരം കൂട്ടങ്ങൾ വളർത്തിയെടുക്കാൻ കഴിയാതെ വന്നു.
==ശാസ്ത്രം ജനനന്മയ്ക്ക്; ശാസ്ത്രം എല്ലാവർക്കും==
പരിഷത്ത് ജാഥയിലെ ഏറ്റവും പ്രധാനപ്പെട്ട ആഹ്വാനവും സന്ദേശവും നിലപാടു മായിരുന്നു ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം എല്ലാവർക്കും എന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടുകൾ ഉയർത്തിപ്പിടി ക്കാനും അത് പ്രയോഗവത്ക്കരിക്കാനും ലഭിക്കുന്ന അവസരങ്ങൾ എന്നും വിനിയോഗിക്കാൻ പിലിക്കോട് യൂണിറ്റ് മുൻപന്തിയിലുണ്ടായിരുന്നു. ജനങ്ങളെ ബാധി ക്കുന്ന പലതരം പ്രശ്നങ്ങളിലും പിലിക്കോട് യൂണിറ്റ് ഇടപെട്ടിട്ടുണ്ട്. 1990 കളിൽ പരിഷത്ത് ഇടപെട്ട ചില സന്ദർഭങ്ങൾ ചുവടെ ചേർക്കുന്നു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10187" എന്ന താളിൽനിന്ന് ശേഖരിച്ചത്