അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,010 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:05, 22 ഡിസംബർ 2021
വരി 171: വരി 171:


==ലെപ്രസി വ്യാപനം - പരിഷത് ഇടപെടൽ ==
==ലെപ്രസി വ്യാപനം - പരിഷത് ഇടപെടൽ ==
പിലിക്കോട് തെരുവ്, കരപ്പാത്ത് ഭാഗങ്ങളിൽ ലെപ്രസി രോഗികൾ ഉണ്ടെന്നും ഇവർ മതിയായ ചികിത്സയില്ലാതെ രോഗവ്യാപനത്തിന് ഇടയാക്കുന്ന വിധത്തിൽ ഇടപെടുന്നത് പൊതുജനാരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും പരിഷ ത്ത് സംഘടിപ്പിച്ച ആരോഗ്യ ക്ലാസ്സിൽ ഉന്നയിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാന ത്തിൽ ഇതിനെപ്പറ്റി - രഹസ്യമായ വിവരശേഖരണം നടത്തുന്നതിന് പരിഷത്തു മായി
പിലിക്കോട് തെരുവ്, കരപ്പാത്ത് ഭാഗങ്ങളിൽ ലെപ്രസി രോഗികൾ ഉണ്ടെന്നും ഇവർ മതിയായ ചികിത്സയില്ലാതെ രോഗവ്യാപനത്തിന് ഇടയാക്കുന്ന വിധത്തിൽ ഇടപെടുന്നത് പൊതുജനാരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും പരിഷ ത്ത് സംഘടിപ്പിച്ച ആരോഗ്യ ക്ലാസ്സിൽ ഉന്നയിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാന ത്തിൽ ഇതിനെപ്പറ്റി - രഹസ്യമായ വിവരശേഖരണം നടത്തുന്നതിന് പരിഷത്തുമായി ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരെ യൂണിറ്റ് ചുമതലപ്പെടുത്തി. വസ്തുതാ പരമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിഷത്തും ജില്ലാ മെഡിക്കൽ ഓഫീ സും ചേർന്ന് ലെപ്രസി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും, രോഗി കൾക്ക് തുടർചികിത്സക്കായി ചെറുവത്തൂർ പി.എച്ച്.സി യിൽ ഒരു ലെപ്രസി യൂണിറ്റ് ആരംഭിക്കുകയും ചെയ്തു.
 
==പരിഷത് അടുപ്പ് സ്ഥാപിക്കൽ ==
ഊർജ്ജ സംരക്ഷണം പരിഷത്തിന്റെ മുഖ്യപ്രവർത്തനമായിരുന്നു. ഇതിനായി നിര വധി പ്രവർത്തനങ്ങൾ പരിഷത്ത് സംഘടിപ്പിച്ചു. ഗാർഹിക ഊർജ്ജ സംരക്ഷണ ത്തിനായിദക്ഷത കൂടിയ അടുപ്പ് സ്ഥാപിക്കുന്നതിനുള്ള വ്യാപകമായ പ്രവർത്തന ങ്ങൾ പരിഷത്ത് യൂണിറ്റ് സംഘടിപ്പിച്ചു. ഇതിനുവേണ്ടി ജില്ലയിൽ നിരവധി പരിഷ ത്ത് അടുപ്പ് പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു. പിലിക്കോട് യൂണിറ്റ് പ്രവർത്ത കർ ഇതിൽ സജീവ പങ്കാളികളായി. പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിഷത് അടുപ്പ് സ്ഥാപിക്കുന്നതിന് പ്രവർത്തകർക്ക് പരിശീലനം നൽകുകയും വ്യാപകമായി പരിഷത് അടുപ്പുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
 
പുകയില്ലാത്ത അടുപ്പ് വീടുകളിൽ ആദ്യകാലത്ത് സ്ഥാപിച്ചത് യൂണിറ്റിലെ അധ്യാപകരടക്കമുള്ള സംഘമാണ്. പകൽ സ്കൂളിൽ പഠിപ്പിക്കുക. വൈകുന്നേര ങ്ങളിൽ അടുപ്പ് സ്ഥാപനം സംഘടനാ പ്രവർത്തനമായി നടത്തുക. ശാസ്ത്രതത്തെ ജനനന്മയ്ക്കായ് എങ്ങിനെയല്ലാം പ്രയോജനപ്പെടുത്താം എന്നതിന് നല്ല ഉദാഹരണമാണ് പരിഷത്ത് അടുപ്പിന്റെ പ്രചരണം. ഒട്ടേറെ കൗതുകകരമായ അനുഭവ ങ്ങളും ആദ്യ ഘട്ടത്തിൽ ഉണ്ടായി പിലിക്കോട് ഹയർ സെക്കന്ററി സ്കൂളിന് താഴെ നാഷണൽ ഹൈവേയുടെ ഭാഗത്ത് ആരോഗ്യ വിഭാഗത്തിന്റെ ഭാഗമായി മിഡ് വൈഫിന്റെ ഓഫീസുണ്ടായിരുന്നു. അവിടെയുള്ള സേവനത്തിന്റെ ഭാഗമായി ഭക്ഷണം പാകം ചെയ്യുന്ന അടുപ്പുണ്ടായി. പൊതു കേന്ദ്രമായതിനാൽ അവിടെ ആത്മാർത്ഥതയോടെയും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിച്ചിരുന്ന ശ്രീമതി തങ്കമ്മയോട് അടുപ്പിന്റെ കാര്യം പറഞ്ഞു. സന്തോഷത്തോടെ അവർ സ്വീകരിച്ചു. അങ്ങിനെ പരിഷത്ത് അടുപ്പ് സ്ഥാപിക്കാൻ ടി.വി.ശ്രീധരൻ, കെ.ശശി ധരൻ അടിയോടി എന്നിവരുടെ നേത്യത്വത്തിൽ ശ്രമം തുടങ്ങി. നിലവിലുണ്ടാ യിരുന്ന പഴയ അടുപ്പ് ഭാഗികമായി പൊളിച്ചു. പിന്നീട് നടത്തിയ ശ്രമങ്ങളെല്ലാം ഫലം കാണാതെയായി. ചോക്കുപയോഗിച്ച് ബോർഡിൽ നടത്തുന്ന യുദ്ധം
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10189" എന്ന താളിൽനിന്ന് ശേഖരിച്ചത്