അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,417 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:09, 22 ഡിസംബർ 2021
വരി 179: വരി 179:


==ജനകീയ ഔഷധനയം- ജനകീയാരോഗ്യം പ്രവർത്തനങ്ങൾ==
==ജനകീയ ഔഷധനയം- ജനകീയാരോഗ്യം പ്രവർത്തനങ്ങൾ==
ജനകീയാരോഗ്യം പരിഷത്തിന്റെ മുഖ്യധാരാ ബോധവത്കരണ പരിപാടിയായി പിലിക്കോട് യൂണിറ്റ് ഏറ്റെടുത്തു. ജനകീയ ഔഷധനയത്തിന്റെ ജില്ലാതലശില്പശാ ല പിലിക്കോട് ഹൈസ്കൂളിലാണ് സംഘടിപ്പിച്ചത്. അവശ്യ മരുന്നുകൾ, നിരോധി ക്കേണ്ട മരുന്നുകൾ സംബന്ധിച്ച് നിരവധി ക്ലാസ്സുകൾ തുടർന്ന് സംഘടിപ്പിച്ചു. ആരോഗ്യ രംഗത്തെ ചൂഷണം, നിരോധിക്കേണ്ട മരുന്നുകൾ സംബന്ധിച്ച് പൊതു - ഇടങ്ങളിലും വിദ്യാലയങ്ങളിലും ആരോഗ്യ പാർലമെന്റുകളും
ജനകീയാരോഗ്യം പരിഷത്തിന്റെ മുഖ്യധാരാ ബോധവത്കരണ പരിപാടിയായി പിലിക്കോട് യൂണിറ്റ് ഏറ്റെടുത്തു. ജനകീയ ഔഷധനയത്തിന്റെ ജില്ലാതലശില്പശാ ല പിലിക്കോട് ഹൈസ്കൂളിലാണ് സംഘടിപ്പിച്ചത്. അവശ്യ മരുന്നുകൾ, നിരോധി ക്കേണ്ട മരുന്നുകൾ സംബന്ധിച്ച് നിരവധി ക്ലാസ്സുകൾ തുടർന്ന് സംഘടിപ്പിച്ചു. ആരോഗ്യ രംഗത്തെ ചൂഷണം, നിരോധിക്കേണ്ട മരുന്നുകൾ സംബന്ധിച്ച് പൊതു - ഇടങ്ങളിലും വിദ്യാലയങ്ങളിലും ആരോഗ്യ പാർലമെന്റുകളും സംഘടിപ്പിച്ചു. നിരോ ധിക്കേണ്ട മരുന്നുകൾ, ആരോഗ്യ രംഗത്തെ ജനവിരുദ്ധ പ്രവണതകൾ എന്നിവ സംബന്ധിച്ച് ബോധവത്കരണം യൂണിറ്റിന് വിജയകരമായി നടത്താൻ കഴിഞ്ഞു. 1986 ൽ ഒലിഹാൻസൻ ചരമദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച Drug information packet യൂണിറ്റിലെ പ്രവർത്തകർ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നൽകിക്കൊണ്ട് വലിയ ഇടപെടൽ നടത്തി. 1986 ൽ തന്നെ ഒക്ടോബർ 7 മുതൽ നവംബർ 4 വരെ ദേശീയ ആരോഗ്യ ശിബിര ത്തിന്റെ ഭാഗമായി കേരളത്തിലുടനീളം ജനകീയാരോഗ്യം എന്ന് വിഷയത്തെ അധികരിച്ച് "പോഷണം, രോഗപ്രതിരോധം, ആരോഗ്യ ശീലങ്ങൾ, ഒ.ആർ.ടി, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തിയിരുന്നു. പിലിക്കോട് യൂണിറ്റിൽ പ്രസ്തുത ക്ലാസുകൾ കുറെയേറെ നടത്തി. യൂണിറ്റ് പ്രവർത്തകർ മറ്റിട ങ്ങളിലും ക്ലാസുകൾ നടത്തുന്നതിന് നേതൃത്വം നൽകി. 1987 ലെ ആരോഗ്യ സർവ്വേ - കാസർഗോഡ് ജില്ലയിലെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ നടത്തിയ സാഹസീക പ്രവർത്തനങ്ങളിൽ യൂണിറ്റിലെ പ്രവർത്തകരുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടായി. 1988ൽ ഛർദ്ദി, അതിസാരം വന്നപ്പോൾ നടത്തിയ ഒ.ആർ.എസ്. പാക്കറ്റ് പ്രയോജ നപ്പെടുത്തി നടത്തിയ ക്ലാസുകളും ശാസ്ത്രബോധം ജനങ്ങളിലേക്കെ ത്തിച്ച് പ്രവർത്തനമായിരുന്നു. ഔഷധരംഗത്തെ ബഹുരാഷ്ട്ര ഇടപെടലിനെതിരെയും നടന്ന എല്ലാ പ്രവർത്തന ങ്ങളിലും പിലിക്കോട് യൂണിറ്റ് സജീവമായി പങ്കെടുത്തു. 1988 ൽ "ഹാത്തി കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുക " എന്ന ക്യാമ്പയിൽ ഫലപ്രദമായി നടപ്പാക്കി.
 
==പ്രവർത്തനങ്ങൾ വിപുലീകരിക്കപ്പെടുന്നു==
ഓരോ പ്രവർത്തനങ്ങളും തുടർപ്രവർത്തനങ്ങളിലേക്കുള്ള വാതായനങ്ങളായിരു ന്നു. ആദ്യ ഘട്ടത്തിൽ ചെയ്ത പ്രവർത്തനങ്ങളിലൂടെ - പുതിയ പ്രവർത്തകരെ ക ണ്ടെത്താനും അതുവഴി പുതീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഇടവന്നു. അങ്ങിനെയുള്ള ചില പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു.
 
'''സ്ത്രീ ശാക്തീകരണ വർഷം - പരിശീലനം'''
ഐക്യരാഷ്ട്ര സംഘടന 2000 അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണ - വർഷമായി ആചരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10191" എന്ന താളിൽനിന്ന് ശേഖരിച്ചത്