അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,351 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:16, 22 ഡിസംബർ 2021
വരി 189: വരി 189:
===നാം ഭാരതീയർ ജനോത്സവം ===
===നാം ഭാരതീയർ ജനോത്സവം ===
സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയ നമ്മുടെ ഭരണഘടനയുടെ അടി സ്ഥാനപ്രമാണങ്ങൾ ദുർബലപ്പെടുത്തുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് പരിഷത് “നാം ഭാരതീയർ” എന്ന പൊതുജന ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഒട്ടനവധി പൊതുജന ബോധവത്കരണ പരിപാടികൾ പരിഷത് സംഘടിപ്പിച്ചിരു ന്നു. നാം ഭാരതീയർ ജനോത്സവം തികച്ചും വ്യത്യസ്തമായ പരിപാടി പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലാ യാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. കാലിക്കടവൗൺ മുഴുവൻ രംഗ വേദിയാക്കിക്കൊണ്ട് വിവിധ രീതിയിലുള്ള സംവാദാത്മകമായ പുതുമയാർന്ന കലാസാംസ്കാരിക പരിപാടികളായിട്ടാണ് എല്ലാം ചിട്ടപ്പെടുത്തിയത്. വഴി വാണി ഭക്കാരുടെ വേഷവും, ഭാഷയും, ഭാവവും എല്ലാം തന്മയത്വത്തോടെ കലാ പ്രവർ ത്തനത്തിനും സംവാദത്തിനും ഉപയോഗിച്ചു. സ്വാഭാവികമായി ഒരു വലിയ ചന്ത യിൽ നടക്കുന്ന മനുഷ്യവ്യാപാരങ്ങളെ തനതായ ആശയ, ആവിഷ്കാരം പ്രവർ ത്തനങ്ങൾക്ക് തന്മയത്വത്തോടെ പ്രയോജനപ്പെടുത്തി. നമ്മുടെ ഭരണഘടന സംരക്ഷണത്തിന്റെ പ്രതിജ്ഞ ഒരു തെരുവിനെ ആകെ ചേർത്തു പിടിച്ചു കൊണ്ട് പ്രഖ്യാപിക്കാൻ കഴിഞ്ഞു.

===ബാത്തം അമൻ കി-വനിതകളുടെ അഖിലേന്ത്യകലാ സാംസ്കാരിക കലാജാഥ ===
ഇന്ത്യയിലെ പ്രമുഖരായ വനിതാ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ സ്ത്രീകൾ ക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കും അനീതിക്കുമെതിരെ ജനസംവാദം ഉയർത്തിക്കൊണ്ടുവരുന്നതിന് വേണ്ടി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശബ്ദം ഹാശ്മി അടക്കമുള്ള വനിതകളുടെ സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ദേശീയതലത്തിലുള്ള .ഈ പരിപാടിക്ക് കാസർഗോഡ് ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി കാലിക്കടവിൽ വലിയ വരവേൽപ് സംഘടിപ്പിച്ചു. മാധ്യമ ശ്രദ്ധ ഏറെ ആകർഷിച്ച് ഒരു പരിപാടിയായിരുന്നു. വിവിധ ഭാഷകളിൽ വിവിധ പ്രദേശത്തെ കലാപരിപാടികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ കാണി കൾക്ക് പുതുമയാർന്ന അനുഭവമായി. ഇതിന്റെ തുടർച്ചയായിട്ടാണ് പിലിക്കോട് ശാസ്ത്രകലാ ഗ്രൂപ്പിന്റെ പ്രവർത്തനം ആരംഭിച്ചത്.
===പിലിക്കോട് യൂണിറ്റിനും ശാസ്ത്രകലാ ഗ്രൂപ്പ് ===
ഒരു ഘട്ടത്തിൽ പിലിക്കോട് യൂണിറ്റ് ശാസ്ത്രകലാ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. മേഖല യിലേയും ജില്ലയിലേയും പല പ്രവർത്തനങ്ങളോടൊപ്പം കലാജാഥാ പരിപാടികൾ നടത്താൻ ഗ്രൂപ്പ് വഴി കഴിഞ്ഞു. ആദ്യ കാലഘട്ടത്തിൽ ജില്ലയിലെ കലാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ എം. വിനയൻ മാസ്റ്ററായിരുന്നു. സംസ്ഥാന ജാഥകളിൽ മികച്ച കലാകാരിൽ ഒരാളായി വിനയൻ മാസ്റ്റർ വളരെ പെട്ടെന്ന് മാറി. പല കലാജാഥകളിലായി പിലിക്കോട് പരിഷത് പ്രവർത്തകർ സംസ്ഥാന ദേശീയ കലാജാഥകളിൽ അംഗങ്ങളായിട്ടുണ്ട്. കെ.വി.ഭരതൻ ജില്ലയിലെ കലാജാഥാ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചി ട്ടുണ്ട്. ......... തുടങ്ങിയവർ പലഘട്ടങ്ങളിലായി ജില്ലയിലെ ജാഥാംഗങ്ങളായിട്ടുണ്ട്.
===വനിതാ കലാജാഥ===
1989 ൽ ആയിരുന്നു ഇതു നടന്നത്
===ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെ ===
1980 കളുടെ അവസാനം മാണിയാട്ട് ഒരു ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂൾ ആരംഭിച്ചു. സമാന്തര വിദ്യാഭ്യാസ സംവിധാനമെന്ന നിലയിൽ പ്രസ്തുത സ്കൂൾ സ്ഥാപനത്തിനെതിരെയും അതു പൊതുവിദ്യാലയങ്ങളെ എങ്ങിനെ
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10195" എന്ന താളിൽനിന്ന് ശേഖരിച്ചത്