അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,073 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:18, 22 ഡിസംബർ 2021
വരി 201: വരി 201:


===ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെ ===
===ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെ ===
1980 കളുടെ അവസാനം മാണിയാട്ട് ഒരു ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂൾ ആരംഭിച്ചു. സമാന്തര വിദ്യാഭ്യാസ സംവിധാനമെന്ന നിലയിൽ പ്രസ്തുത സ്കൂൾ സ്ഥാപനത്തിനെതിരെയും അതു പൊതുവിദ്യാലയങ്ങളെ എങ്ങിനെ
1980 കളുടെ അവസാനം മാണിയാട്ട് ഒരു ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂൾ ആരംഭിച്ചു. സമാന്തര വിദ്യാഭ്യാസ സംവിധാനമെന്ന നിലയിൽ പ്രസ്തുത സ്കൂൾ സ്ഥാപനത്തിനെതിരെയും അതു പൊതുവിദ്യാലയങ്ങളെ എങ്ങിനെ  
ദുർബല പ്പെടുത്തുമെന്നുള്ള സമൂഹബോധവത്ക്കരണം വ്യാപകമായി നടത്തുകയുണ്ടായി. വൈകുന്നേരങ്ങളിൽ തുടർച്ചയായി പ്രതിഷേധ ജാഥകളൾ നടത്തി. അവിടെ കുട്ടികളെ അയച്ച രക്ഷിതാക്കൾ കുട്ടികളെ പിൻവലിക്കാൻ തുടങ്ങി. അവസാനം പ്രസ്തുത സ്കൂൾ അടച്ചുപൂട്ടി. ആഗോളവത്ക്കരണത്തിന്റെ കുത്തൊഴുക്കിൽ നാട്ടിൽ പുറങ്ങളിൽ പോലും ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂളുകൾ കൂൺ മുള ക്കുന്നതു പോലെ മുളച്ചു വരുന്നതാണ് പിന്നീട് കണ്ടത്. എന്തിനധികം മലയാളി തന്നെ സ്വന്തം കുട്ടികളെ മലയാളം മാധ്യമം ക്ലാസിൽ ചേർക്കാൻ വിമുഖത കാട്ടു ന്ന അവസ്ഥയിലാണ് നാമുള്ളത്. ചെറുത്തനില്ലുകളും ദുർബലമാകുന്നു. പിലി ക്കോടിനും അതിൽ നിന്ന് മാറി നിൽക്കാൻ കഴിയുന്നില്ല.
 
===ഭോപ്പാൽ കൂട്ടക്കൊല - എവറെഡി ബാറ്ററി ബഹിഷ്ക്കരണം===
1984 ഡിസംബർ 3 ന് പുലർച്ചെ രാജ്യത്തെ ആകെ ഞെട്ടിച്ച് വ്യാവസായിക കൂട്ട ക്കൊലയാണ് ഭോപ്പാലിൽ നടന്നത്. യൂണിയൻ കാർബൈഡ് കമ്പനിയിൽ കീടനാശിനി നിർമ്മാണത്തിനായി ശേഖരിച്ച മാരകമായ വിഷവസ്തു മീതൈൽ ഐസോസയനേറ്റ് ചോരുകയുണ്ടായി. ഇത്തരം വിഷവസ്തുക്കൾ സംഭരിക്കു മ്പോൾ പാലിക്കേണ്ട ഒരു സുരക്ഷാ മുൻകരുതലുകളും കമ്പനി ചെയ്തിരുന്നില്ല. ചോർച്ചയുടെ ഫലമായി പതിനായിരക്കണക്കിന് ആളുകൾ കൊലചെയ്യപ്പെടുക യും ലക്ഷക്കണക്കിന് ആളുകളെ നിത്യരോഗികളാക്കി മാറ്റുകയും ചെയ്ത ഈ സംഭവത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകർ കേരളത്തിലെമ്പാടും പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഈ പ്രതിഷേധത്തിന്റെ കാഞ്ഞങ്ങാട് നഗരം മുഴുവൻ ശ്രദ്ധിച്ച് അഞ്ചോ ആറോ പേർ പങ്കെടുത്ത പ്രതിഷേധ റാലിയിൽ പിലിക്കോട് യൂണിറ്റിലെ രണ്ട് പ്രവർത്തകർ പങ്കെടുത്തു. കെ.വി.കൃഷ്ണൻ മാസ്റ്റർ കാഞ്ഞങ്ങാട് പട്ടണം മുഴുവൻ കേൾക്കുമാറ് ഉച്ചത്തിൽ വിളിച്ച മുദ്രാഗീത ങ്ങൾ അത് ഏറ്റ് ചൊല്ലിവരുടെ രോഷാഗ്നി എന്നിവ ഇന്നും കേട്ടവരുടെ മനസ്സിൽ അലയടിക്കുന്നുണ്ടാകും. അതിന്റെ തുടർച്ചയായി പരിഷത്ത് യൂണിയൻ കാർ ബൈഡ് കമ്പനിയുടെ ഉത്പന്നമായ എവറെഡി ബാറ്ററി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 1985 ഏപൽ 17 മുതൽ മെയ് 1 വരെ സംസ്ഥാന തലത്തിൽ "എവറെഡി' ബഹിഷ്ക്കരണം ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന വാഹന ജാഥ നടത്തിയിരുന്നു. മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ച പ്രസ്തുത ജാഥയ്ക്ക് കാലിക്കടവിൽ സ്വീകരണം നൽകിയിരുന്നു. തുടർ ന്ന് പിലിക്കോട്ടെ
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10196" എന്ന താളിൽനിന്ന് ശേഖരിച്ചത്