അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,040 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:51, 22 ഡിസംബർ 2021
വരി 232: വരി 232:

സർക്കാർ നൽകും നക്കാപ്പിച്ച

സർക്കാർ നൽകും നക്കാപ്പിച്ച

ക്കാശിനു വേണ്ടിയിരിക്കണം
ക്കാശിനു വേണ്ടിയിരിക്കണം

നാടിൻ വികസന മാർഗ്ഗം നോക്കാൻ

നാട്ടാർക്കിനിയും ആവില്ലെന്നോ

മേലാളന്മാർ കല്പിക്കും പടി

ചെയ്യാനാണോ പഞ്ചായത്ത്

മാറേണം ഇത് മാറ്റേണം

അതിനായ് ജനതതിയുണരേണം.

വികസന പ്രവർത്തനങ്ങളും അതിനായുള്ള ആസൂത്രണവും വികേന്ദ്രീകരിക്കണം എന്ന് കേന്ദ്രമുദ്രാവാക്യവുമായി 1989 ൽ നടന്ന വികസന ജാഥകൾ സംഘടനയുടെ അധികാര വികേന്ദ്രീകരണത്തിനായുള്ള അതിനിർണ്ണായകമായ കാൽവെപ്പായി രുന്നു. ജില്ലയിൽ നടന്ന ജാഥാ പരിപാടിയിൽ യൂണിറ്റ് പ്രവർത്തകർ സജീവമായി പങ്കെടുത്തു. പിലിക്കോട് പഞ്ചായത്തിലും വിവിധ കേന്ദ്രങ്ങളിൽ ജാഥയെ സ്വീകരി ക്കുകയുണ്ടായി. വികസന ജാഥാ ഗീതങ്ങൾ തൊണ്ട പൊട്ടുമാറുറക്കെ ചൊല്ലി നടന്നതിൽ പിലി ക്കോട് യൂണിറ്റിലെ പ്രവർത്തകരുമുണ്ടായി. പ്ലക്കാർഡ് നിർമ്മിക്കുന്നതിലും അതിൽ എഴുതുന്നതിലും സജീവ പങ്കാളിത്തം യൂണിറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായി.

അധികാര വികേന്ദ്രീകരണത്തിനായി നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച എന്നും യൂണിറ്റ് പ്രവർത്തകർ ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. പഴയ പഞ്ചായത്തുകളെ കോടിക്കണക്കിന് രൂപ വികസന പ്രവർത്തനങ്ങൾക്കാ യി വിനിയോഗിക്കാനും ഒട്ടനവധി അധികാരങ്ങൾ ഉള്ള പ്രാദേശിക സർക്കാറുക ളാക്കി മാറ്റുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്ത് വഹിച്ച പങ്ക് കേരളീയ ചരിത്ര ത്തിന്റെ ഭാഗമാക്കുന്നതിൽ നിർണ്ണായ സ്ഥാനം വികസന ജാഥകൾക്കുണ്ടാകും. പഴയ പഞ്ചായത്തുകളുടെ ദുരവസ്ഥ പുതീയ പഞ്ചായത്ത് ജനപ്രതിനിധികളെ ഓർമ്മിപ്പിക്കാൻ വികസനജാഥാ മുദ്രാ ഗീതങ്ങളിലൂടെ ഒന്നു പോയാൽ മതി.

===സ്വാശ്രയ പദയാത്ര===
"സ്വാശ്രയമെന്നത് സ്വാതന്ത്യം

ആശ്രിതരല്ലാ നാമാർക്കും

സ്വാശ്രയബോധ വിഭാതത്തിന് തിരു

വാഴ്ത്തുപാടുക നാം"

ദേശീയ ഐക്യം, മാനവസാനാർദ്ദം, സ്വാശ്രയം എന്നീ സന്ദേശങ്ങൾ ജനങ്ങ ളുമായി സംവദിക്കുന്നതിന് 1993 ഒക്ടോബർ രണ്ടിനാണ് പയ്യന്നൂർ
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10201" എന്ന താളിൽനിന്ന് ശേഖരിച്ചത്