അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:20, 22 ഡിസംബർ 2021
വരി 263: വരി 263:


===മേഖലാ, ജില്ലാ സമ്മേളനങ്ങൾ ===
===മേഖലാ, ജില്ലാ സമ്മേളനങ്ങൾ ===
പിലിക്കോട് ഗവ:യു.പി.സ്കൂൾ, പിലിക്കോട് ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ പരിഷത്തിന്റെ ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 1997 ലാണ് പിലിക്കോട് ഗവ:യു.പി.സ്കൂളിൽ പരിഷത്തിന്റെ ജില്ലാസമ്മേളനം നടന്നത്. നിരവധി അനുബ ന്ധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ശാസ്ത്രകലാപരിപാടികൾ, പുസ്തക പ്രചരണം, അടുപ്പ് വ്യാപനം, ബാലവേദി ക്യാമ്പുകൾ, ശാസ്ത്ര പാർല മെന്റുകൾ എന്നിവ സമ്മേളനത്തെ ജനകീയമാക്കി. സമ്മേളനത്തിന്റെ ഭാഗമായി തോട്ടംഗേറ്റ്, കരപ്പാത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുകയുമുണ്ടായി.
പിലിക്കോട് ഗവ:യു.പി.സ്കൂൾ, പിലിക്കോട് ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ പരിഷത്തിന്റെ ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 1997 ലാണ് പിലിക്കോട് ഗവ:യു.പി.സ്കൂളിൽ പരിഷത്തിന്റെ ജില്ലാസമ്മേളനം നടന്നത്. നിരവധി അനുബ ന്ധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ശാസ്ത്രകലാപരിപാടികൾ, പുസ്തക പ്രചരണം, അടുപ്പ് വ്യാപനം, ബാലവേദി ക്യാമ്പുകൾ, ശാസ്ത്ര പാർല മെന്റുകൾ എന്നിവ സമ്മേളനത്തെ ജനകീയമാക്കി. സമ്മേളനത്തിന്റെ ഭാഗമായി തോട്ടംഗേറ്റ്, കരപ്പാത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുകയുമുണ്ടായി. പിലിക്കോട് ഗവ:വെൽഫയർ സ്കൂൾ, പുത്തിലോട്ട് എ.യു.പി സ്കൂൾ, ജി.എച്ച്. എസ് പിലിക്കോട് എന്നിവിടങ്ങളിലായി പരിഷത് മേഖല സമ്മേളനങ്ങൾ നടന്നിട്ടുണ്ട്.
 
===സംസ്ഥാന പ്രവർത്തക ക്യാമ്പുകൾ===
1988 ൽ ആണ് കാസർഗോഡ് ജില്ലയിൽ ആദ്യമായി പ്രവർത്തക ക്യാമ്പ് നടന്നത്. സപ്തംബർ 2, 3, 4 തീയതികളിൽ തൃക്കരിപ്പൂരിലാണ് ക്യാമ്പ് നടന്നത്. 12 കേന്ദ്ര ങ്ങളിലായി നടന്ന ശാസ്ത്രസായാഹ്നങ്ങൾ, മത്സരങ്ങൾ, ബാലോത്സവം, കലാപ രിപാടികൾ എന്നിവ കാസർഗോഡ് ജില്ലയെ ആകെ ഉണർത്തി എന്ന് സംസ്ഥാന രേഖകൾ പറയുന്നു. പിലിക്കോട് യൂണിറ്റിന്റെ സജീവ പങ്കാളിത്തം ക്യാമ്പിന്റെ വിജയത്തിന് പൂർണ്ണമായും ഉണ്ടായി. രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് കാഞ്ഞങ്ങാട് വച്ച് 2004 സപ്തംബർ 21, 22, 23 തീയ്യതികളിലാണ് നടന്നത്. അന്നത്തെ കണ്ണൂർ സർവ്വകലാ വൈസ് ചാൻസിലറാ യിരുന്ന പ്രൊഫ: പി.കെ.രാജൻ ആണ് "വേണം വിദ്യാഭ്യാസരംഗത്ത് ഒരു ഇടതുപക്ഷ ബദൽ" എന്ന വിഷം അവതരിപ്പിച്ചു കൊണ്ടാണ് ക്യാമ്പ് ഉത്ഘാടനം ചെയ്ത ത്. ക്യാമ്പിന്റെ വിജയത്തിലും പിലിക്കോട് യൂണിറ്റ് സജീവമായിരുന്നു.
 
===സംസ്ഥാന സമ്മേളനം കയ്യൂർ===
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുപ്പത്തി ആറാം സംസ്ഥാന സമ്മേളനം 1999 ഫെബ്രുവരി 12 മുതൽ 14 വരെ കയ്യൂരിൽ വച്ചു നടന്നു. 1998 ൽ കാഞ്ഞങ്ങാട് വച്ച് മുപ്പത്തി അഞ്ചാം വാർഷികം നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ആ വർഷം സംഘ ടനാപരമായ കാരണങ്ങളാൽ എറണാകുളത്തുവച്ചാണ് വാർഷികം നടന്നത്. അതുകൊണ്ട് തൊട്ടടുത്തവർഷം കാസർഗോഡ് ജില്ലയിൽ സമ്മേളനം വീണ്ടും തീരുമാനിച്ചപ്പോൾ അതിന് വേദിയായി എല്ലാ അർത്ഥത്തിലും ഗ്രാമമായ കയ്യൂരിലാക്കാൻ കാസർഗോഡ് ജില്ലാക്കമ്മറ്റി തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തെക്കുറിച്ച് മുപ്പത്തിഏഴാം വാർഷിക റിപ്പോർട്ടിൽ ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്. "വർദ്ധിച്ച ആവേശത്തോടെയും ജനപങ്കാളിത്തത്തോടെയും സംഘടിപ്പിച്ച മുപ്പ ത്തിആറാം വാർഷികം പരിഷത്ത് ചരിത്രത്തിലെ - തന്നെ ഒരവിസ്മരണീയമായ സംഭവമായിരുന്നു", "കണ്ണൂരിലെ ജനങ്ങൾ
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10204" എന്ന താളിൽനിന്ന് ശേഖരിച്ചത്